World

ബുള്ളറ്റുകള്‍ തുരുതുരേ… യൂബര്‍ വനിതാ ഡ്രൈവര്‍ക്ക് ജീവന്‍തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്, യുഎസില്‍ നടന്നത് നടുക്കുന്ന ആക്രമണം

ബുള്ളറ്റുകള്‍ തുരുതുരേ… യൂബര്‍ വനിതാ ഡ്രൈവര്‍ക്ക് ജീവന്‍തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്, യുഎസില്‍ നടന്നത് നടുക്കുന്ന ആക്രമണം

ആറു കുട്ടികളുടെ അമ്മയാണ് മോ. യൂബര്‍ ഡ്രൈവറായ മോയ്ക്കിന്ന് ജോലിയുമില്ല കാറുമില്ല. തന്റെ ജീവിതം പ്രതിസന്ധിയിലാക്കിയ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ അവള്‍ മുക്തയായിട്ടില്ല. യുഎസിലെ മിസോറി....

ബോംബ് ഭീഷണി നേരിട്ട എയർ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ടൈഫൂണിന്റെ എസ്കോർട്ട്; സുരക്ഷിതമായി ലണ്ടനിൽ ഇറങ്ങി

ബോംബ് ഭീഷണി ലഭിച്ച എയർ ഇന്ത്യ വിമാനത്തിന് എസ്കോർട്ടുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ടൈഫൂൺ. വിമാനം പിന്നീട് ലണ്ടനിൽ സുരക്ഷിതമായി....

കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ എറൈവൽ വീസ അനുവദിച്ച് യുഎഇ; ലഭിക്കാൻ വേണ്ടത് ഇത്രമാത്രം

കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓണ്‍ എറൈവല്‍ വീസ അനുവദിച്ച് യുഎഇ. 250 ദിര്‍ഹം നിരക്കില്‍ 60 ദിവസം വരെ വീസ....

ഹമാസിന്റെ പുതിയ മേധാവി യഹ്‌യ സിന്‍വാറും കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേല്‍

ഗാസ മുനമ്പിൽ നടന്ന ഓപ്പറേഷനിൽ ഹമാസിന്റെ പുതിയ നേതാവ് യഹ്‌യ സിൻവാറും ഉൾപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട....

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്; നവം.18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത്....

മൂന്ന് സിംഹങ്ങൾ ചേർന്ന് ആക്രമിച്ചു; മോസ്‌കോയിൽ കൂട് വൃത്തിയാക്കാൻ കയറിയ മൃഗശാല സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു

മോസ്‌കോയിൽ സിംഹങ്ങളുടെ ആക്രമണത്തില്‍ മൃഗശാല സൂക്ഷിപ്പുകാരി കൊല്ലപ്പെട്ടു. ക്രിമിയന്‍ ഉപദ്വീപിലെ ടൈഗാന്‍ ലയണ്‍ സഫാരി പാര്‍ക്കിലാണ് ദാരുണ സംഭവമുണ്ടായത്. മൂന്ന്....

കടുത്ത പ്രഹരശേഷിയുള്ള ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ പ്രയോഗിച്ച് അമേരിക്ക; പ്രയോഗിച്ചത് ഈ രാജ്യത്ത്‌

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ പ്രധാന ഭൂഗർഭ ആയുധ സംഭരണ ​​കേന്ദ്രങ്ങളിൽ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച്....

ഇന്ത്യ-കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രി; ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രിയെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം . ഇന്ത്യക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരെ....

ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയിയിലെ ബാല്‍ക്കണിയില്‍  നിന്ന് വീണ് ദാരുണാന്ത്യം.....

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനം തിട്ട ഇലന്തൂര്‍ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരിച്ചത്. ബുധനാഴ്ച....

അബുദാബിയിലെ ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ ‘രാഷ്ട്രസേവാ’ പുരസ്‌കാരം പി ഹരീന്ദ്രനാഥിന്

ഗാന്ധിയന്‍ ആശയപ്രചാരണം ലക്ഷ്യമിട്ട് ദീര്‍ഘകാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാന്ധി സാഹിത്യവേദിയുടെ പ്രഥമ ‘രാഷ്ട്രസേവാ’ പുരസ്‌കാരത്തിന്, ചരിത്രഗ്രന്ഥരചയിതാവും, പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ്....

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഖോര്‍ഫക്കാന്‍ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍: സെക്രട്ടറി ജിജു ഐസക്, പ്രസിഡന്റ് ഹഫീസ്....

അന്താരാഷ്ട്ര എഐ സമ്മേളനത്തിന് വേദിയാകാൻ ദുബായ്; സമ്മേളനം ഏപ്രിലില്‍

യുഎഇയുടെ ഡിജിറ്റല്‍ നവീകരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി, ദുബായില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെ അന്താരാഷ്ട്ര എ....

കുവൈറ്റിൽ മലയാളി നിര്യാതനായി

കുവൈറ്റില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി. തളിപ്പറമ്പ് ഏഴോം സ്വദേശി മുട്ടുമല്‍ വീട്ടില്‍ സുജിത്താണ് മരിച്ചത്. അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also....

ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച; മുൻകൂർ അനുമതിയില്ലാതെയും പങ്കെടുക്കാം

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകിട്ട് നാലു....

റെസ്റ്റോറന്‍റ് തുടങ്ങാനുള്ള പണം കണ്ടെത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്തു; ഇന്ന് 800 ൽ അധികം ഔട്ട്ലറ്റുകളുടെ ഉടമ – ടോഡ് ഗ്രേവ്സ് എന്ന മീൻ പിടിത്തക്കാരൻ ശതകോടീശ്വരൻ ആയ കഥ

അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റുകളുലെന്നാണ് റൈസിംഗ് കെയിൻ ചിക്കൻ ഫിംഗേഴ്‌സ്. അമേരിക്കയിലും ഗൾഫ് നാടുകളിലുമായി എണ്ണൂറിലധികം ശാഖകളിലായി പരന്നു....

ഒമാനിൽ മഴയ്ക്ക് ശമനമായി; കൂടുതൽ മഴ ലഭിച്ചത് സൂർ വിലായത്തിൽ

ഒമാനിൽ മഴയ്ക്ക് ശമനം. ഇതിനെ തുടർന്ന് കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച ഉപസമിതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒമാന്‍ നാഷണല്‍....

നെതന്യാഹുവിനെ പെരും നുണയനെന്നും റഷ്യൻ പ്രെസിഡന്റിനെ പിശാചെന്നും വിശേഷിപ്പിച്ച് ബൈഡൻ; പരാമർശങ്ങൾ അടങ്ങിയ പുസ്തകം ചർച്ചയാകുന്നു

പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....

കണ്ണില്ലാ ക്രൂരത; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ചു, അമേരിക്കയില്‍ യുവതി അറസ്റ്റില്‍

അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ച യുവതിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ കെൻ്റക്കിയിലാണ് സംഭവം. ടോറിലീന മെയ് ഫീൽഡ്സ് എന്ന....

നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50....

‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലുളളിൽ നേരിടുന്നത് കൊടിയ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. അദ്ദേഹം കിടക്കുന്ന....

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക.കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും യുഎസ്....

Page 16 of 373 1 13 14 15 16 17 18 19 373
GalaxyChits
bhima-jewel
sbi-celebration

Latest News