World

‘മസ്ക് അമേരിക്കൻ പ്രസിഡൻ്റാകും’; വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻ്റ്

‘മസ്ക് അമേരിക്കൻ പ്രസിഡൻ്റാകും’; വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻ്റ്

വിവാദങ്ങൾ സൃഷ്ടിച്ച് മുൻ റഷ്യൻ പ്രസിഡൻറിൻ്റെ ട്വീറ്റ്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നും അമേരിക്കയിൽ അടുത്ത വർഷം അഭ്യന്തര കലാപമുണ്ടാകുമെന്നുമാണ് ട്വിറ്ററിലൂടെ ദിമിത്രി....

വിറങ്ങലിച്ച് അമേരിക്ക; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ....

പുടിൻ്റെ വിമർശകൻ ഇന്ത്യയിൽ കൊല്ലപ്പെട്ടു; മരണത്തിൽ ദുരൂഹത

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമർശകൻ്റെ മരണത്തിൽ ദുരൂഹത. റഷ്യൻ പ്രസിഡൻ്റിൻ്റെ വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവിനെയാണ്  ഒഡിഷയിൽ....

അമേരിക്കയില്‍ അതിശൈത്യം; മരണം 60 കടന്നു

കൊടും ശൈത്യത്തിന്റെ പിടിയിലായ യുഎസ് തണുത്ത് വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരണം 60 കടന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ന്യൂയോര്‍ക്കില്‍....

പദവി ദുരുപയോഗം ചെയ്തു; മാലിദ്വീപ് മുന്‍ പ്രസിഡന്റിന് 11 വര്‍ഷം തടവുശിക്ഷ

മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ 11 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച് കോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ക്കാണ് ശിക്ഷ....

അന്യമതസ്ഥർക്ക് ആശംസകൾ നൽകുന്നത് വിലക്കുന്ന ഒരു മതഗ്രന്ഥവുമില്ല: മുസ്ലിം വേൾഡ് ലീഗ്

ക്രിസ്തുമത വിശ്വാസികൾക്ക് ആശംസകൾ നൽകുന്നതിൽ നിന്നും മുസ്ലീങ്ങളെ വിലക്കുന്ന ഒരു വാചകവും ശരിയത്ത് നിയമത്തിൽ ഇല്ലെന്ന് വ്യക്തമാക്കി മുസ്ലിം വേൾഡ്....

റഷ്യൻ തന്ത്രപ്രധാന മേഖല വീണ്ടും ആക്രമിച്ച് യുക്രെയിൻ

ഒരു മാസത്തിനിടയിൽ രണ്ടാം തവണ റഷ്യയിലെ ഏംഗൽസ് വ്യോമത്താവളം ആക്രമിച്ച് യുക്രെയിൻ. ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ അടക്കം സൂക്ഷിച്ച തന്ത്രപ്രധാന....

ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന

ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ഇയാണ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന....

‘വിവേചനരഹിതമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് മാർപാപ്പ

പോപ് ഫ്രാൻസിസ് മാർപാപ്പ തന്റെ പരമ്പരാഗത ക്രിസ്തുമസ് ദിന സന്ദേശത്തിൽ യുക്രെയ്നിലെ “വിവേചനരഹിതമായ” യുദ്ധവും മറ്റ് സംഘർഷങ്ങളും അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു,....

കമ്മ്യൂണിസ്റ്റ് നേതാവ് പ്രചണ്ഡ മൂന്നാം തവണയും നേപ്പാള്‍ പ്രധാനമന്ത്രി

 പ്രചണ്ഡ എന്നറിയപ്പെടുന്ന  കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍  വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ്....

ക്രിസ്മസ് ആഘോഷത്തിൽ വെടിവെപ്പ്

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ പബ്ബിൽ ക്രിസ്മസ് ആഘോഷത്തിൽ നടന്ന വെടിവെപ്പിൽ  ഒരു യുവതി കൊല്ലപ്പെടുകയും മൂന്ന് പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്....

ഗൾഫ് കപ്പ് ജനുവരിയിൽ;ടിക്കറ്റ് വിൽപ്പന ഇറാഖ് ബസ്രയിൽ തുടങ്ങി

40 വർഷത്തിനിടെ ഇറാഖ് ആതിഥേയത്വം വഹിക്കുന്ന ആദ്യ പ്രധാന ഫുട്ബോൾ ടൂർണമെന്റായ 25-ാമത് ഗൾഫ് കപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.....

രാജവെമ്പാലയെ പിടിക്കുന്ന പെൺക്കുട്ടി, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

സാമൂഹ്യ മാധ്യമങ്ങളിൽ വന്ന് നിറയുന്ന വൈറൽ വിഡിയോകൾ നമ്മളിൽ പലരും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ആളുകളെ ഏറെ അത്ഭുതപ്പെടുത്തുകയും പേടിപ്പിക്കുകയും ചെയ്യുന്ന....

ഇസ്ലാമിക വസ്ത്രധാരണ രീതി പാലിച്ചില്ല; NGO യിൽ വനിതാ ജീവനക്കാര്‍ വേണ്ടെന്ന് താലിബാന്‍,റിപ്പോർട്ട് പുറത്ത്

ഇസ്ലാമിക വസ്ത്രധാരണ രീതി പാലിക്കാത്ത വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ എന്‍.ജി.ഒകള്‍ക്ക് നിര്‍ദേശം നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്....

വിറങ്ങലിച്ച് അമേരിക്ക; മരണം 19

അമേരിക്കയിൽ തുടരുന്ന അതിശൈത്യത്തില്‍ മരണം 19 ആയി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന തണുപ്പാണ്‌ അനുഭവപ്പെടുന്നത്. ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍....

വിദ്യാഭ്യാസത്തിനുശേഷം സ്ത്രീകൾക്ക് ജോലിയിലും താലിബാൻ വിലക്ക്

സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ....

പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍; ക്രിസ്തുമസ് സന്ദേശത്തിൽ യുക്രെയ്‌ൻ യുദ്ധം പരാമർശിച്ച് മാർപാപ്പ

ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി നിറവില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാര്‍പ്പാപ്പ....

സൗദിയിൽ മിന്നൽ പ്രളയം; വൻ നാശനഷ്ടം

സൗദിയിൽ മിന്നൽ പ്രളയം. പെട്ടെന്നുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണുണ്ടായത്. നൂറിലേറെ വാഹനങ്ങളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും....

മനുഷ്യ മനസുകൾ ഒന്നിക്കട്ടെ; തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ക്രിസ്തുമസ്

അത്യുന്നതങ്ങളിൽ നിന്ന് മാലാഖമാർ മണ്ണിലേക്ക് ഇറങ്ങി വരും… ഭൂമിയിൽ അവർ ഓരോ നക്ഷത്ര ദീപങ്ങളായി പ്രഭ ചൊരിയും… ആകാശവും ഭൂമിയും....

ഓസ്‌കാർ ഇന്ത്യയിൽ എത്തിക്കുമെന്ന് ‘ചെല്ലോ ഷോ’ യുടെ അണിയറ പ്രവർത്തകർ

95-ാമത് ഓസ്കാർ അക്കാദമി അവാർഡുകളുടെ ഷോർട്ട്‌ലിസ്റ്റുകൾ പുറത്തു വിട്ടു. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ചെല്ലോ ഷോ’ ( ‘ലാസ്റ്റ്....

അമേരിക്കയിൽ അതിശൈത്യം; ജനജീവിതം താറുമാറായി

അമേരിക്കയിൽ അതിശൈത്യം തുടരുന്നു. റെക്കോർഡ് മൈനസ് താപനിലകൾ രേഖപ്പെടുത്തിയ അതിശൈത്യത്തിൽ ജനജീവിതം താറുമാറായി. പലയിടത്തും മൈനസ് 30 ഡിഗ്രിക്കും താഴെയാണ്....

യുഎസില്‍ കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും; ഗതാഗതസംവിധാനം താറുമാറായി

യുഎസില്‍കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും. ഇതേ തുടര്‍ന്ന് ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 40 ഡ്രിഗ്രയില്‍ മഞ്ഞുവീണതിനെത്തുടര്‍ന്ന്....

Page 160 of 391 1 157 158 159 160 161 162 163 391