World

Guinea: ഗിനിയയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരെ നൈജീരിയയിലെത്തിച്ചു

Guinea: ഗിനിയയില്‍ ബന്ദികളായ ഇന്ത്യന്‍ നാവികരെ നൈജീരിയയിലെത്തിച്ചു

ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍(Guinea) തടവിലായ ഇന്ത്യാക്കാര്‍ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു(Nigeria). നൈജീരിയ തുറമുഖത്ത് നാവികര്‍ കപ്പലില്‍ തുടരുകയാണ്. നാവികരുടെ ഫോണുകള്‍ നൈജീരിയന്‍ സൈന്യം പിടിച്ചെടുത്തു എന്ന് സൂചന.എന്നാല്‍....

26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും | Guinea

ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽ മാർഗം....

ഗിനിയയിൽ കുടുങ്ങിയവരുടെ മോചനം: മറുപടിയില്ലാതെ വി മുരളീധരൻ | Guinea

ഇക്വറ്റോറിയൽ ഗിനിയയിൽ ജയിലിലും കപ്പലിലുമായി തടവിലായിരുന്ന കപ്പൽ ജീവനക്കാരായ ഇന്ത്യക്കാരെ എത്ര ദിവസത്തിനുള്ളിൽ തിരികെയെത്തിക്കുമെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിയില്ലാതെ കേന്ദ്ര....

UN: മീഥെയ്ന്‍ പുറന്തള്ളല്‍ പഠിക്കാന്‍ പുതിയ സംവിധാനം: യുഎന്‍

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടന(United Nations). മീഥെയ്ന്‍ അലര്‍ട്ട് ആന്‍ഡ് റെസ്‌പോണ്‍സ്....

ഗിനിയയിൽ തടവിലായ നാവികരുടെ മോചനം വൈകിയേക്കും;26 ജീവനക്കാരെ നൈജീരിയക്ക്​ കൈമാറി

ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽമാർഗം നൈജീരിയയിലേക്ക്....

മെച്ചപ്പെട്ട തൊഴിൽ സാഹചര്യമാണ് ആവശ്യം; ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം വ്യാപിക്കുന്നു

ഫ്രാന്‍സില്‍ തൊഴിലാളി പ്രക്ഷോഭം കനക്കുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതന വര്‍ധനയും ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. ഡ്രൈവര്‍മാരും....

Guinea: ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽമാർഗം നൈജീരിയയിലേക്ക് മാറ്റുന്നു

ഗിനിയ(guinea)യില്‍ ബന്ദികളാക്കിയ നാവികരെയും കൊണ്ട് കപ്പല്‍ നൈജീരിയയിലേക്കു പുറപ്പെട്ടു.കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇതോടെ 26 നാവികരുടെയും മോചനം വൈകാന്‍....

Bahrain: ബഹ്റൈനില്‍ തെരഞ്ഞെടുപ്പ് നാളെ

ബഹ്റൈനില്‍(Bahrain) പാര്‍ലമെന്റ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്(Election) നാളെ നടക്കും. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴില്‍ വോട്ടെടുപ്പും അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായി....

Sanu Jose: നൈജീരിയന്‍ കപ്പലില്‍ 15 പേരുണ്ടെന്ന് സനു ജോസ്

ഗിനിയയില്‍(Guinea) തടവിലാക്കപ്പെട്ട നൈജീരിയന്‍ കപ്പലില്‍ 15 പേരുണ്ടെന്ന് തടവിലുള്ള മലയാളി നാവികന്‍ സനു ജോസ്(Sanu Jose). നാവികരെ ഉടന്‍ നൈജീരിയയിലേക്ക്....

Dan Mccafferty: പ്രശസ്ത ഗായകൻ ഡാൻ മാക്കഫേർട്ടി അന്തരിച്ചു

നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76)(dan mccafferty) വിടവാങ്ങി. ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത....

Guinea:ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി

(Guinea)ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി. 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. കപ്പലിനെയും ജീവനക്കാരെയും നൈജീരയക്ക് കൈമാറുമെന്നാണ് വിവരം. കപ്പലിനെ....

Taliban; ‘സ്ത്രീകൾ പാർക്കിലും ജിമ്മിലും പോകേണ്ട’; അഫ്ഗാനിൽ വിലക്കുമായി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും വിലക്ക്. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാർ സ്ത്രീകളുടെ ഈ അവകാശം എടുത്തു കളഞ്ഞു. ഇതുസംബന്ധിച്ച....

King Charles; ലണ്ടനിൽ ചാൾസ് രാജാവിനും പത്‌നിയ്ക്കും നേരെ മുട്ടയേറ്; അറസ്റ്റ്

ചാൾസ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്ത് പോലീസ്. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴായിരുന്നു....

Fifa World Cup: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്മാരക ബാങ്ക് നോട്ട് പുറത്തിറക്കി

ഖത്തര്‍(Qatar) ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ(Football world cup) ഓര്‍മകള്‍ മായാതെ സൂക്ഷിക്കാന്‍ സ്‌പെഷ്യല്‍ ഫിഫ 2022 ലോകകപ്പ് സ്മാരക....

മലയാളികൾക്ക് അഭിമാനമായി ഇവർ

വിവിധ സ്ഥാനങ്ങളിലേക്ക് മൽസരിച്ചു ജയിച്ചവരിൽ മലയാളികളും.മിസോറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട്, ന്യൂ യോർക്ക് സെനറ്റലിലേക്ക് കെവിൻ തോമസ് ,ഫോർട്ബെൻഡ്....

Rishi Sunak: ഋഷി സുനക് മന്ത്രിസഭയില്‍ ആദ്യ രാജി

അധികാരമേറ്റ് രണ്ടാഴ്ച പൂര്‍ത്തിയായപ്പോള്‍ തന്നെ ഋഷി സുനക്(Rishi Sunak) മന്ത്രിസഭയില്‍ ആദ്യ രാജി. മറ്റ് കണ്‍സര്‍വേറ്റീവ് അംഗങ്ങളോടും ജീവനക്കാരോടും മോശമായി....

Mali Island: മാലിദ്വീപില്‍ തീപിടിത്തം; ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ വെന്തു മരിച്ചു- വീഡിയോ

മാലിദ്വീപില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത് ഒന്‍പത് ഇന്ത്യക്കാര്‍ അടക്കം പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികളുടെ....

തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു | Equatorial Guinea

ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു.ഗിനിയയില്‍ തടവിലുള്ളവരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ....

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിനിധിസഭ പിടിച്ച്‌ റിപ്പബ്ലിക്കന്മാർ | US Midterm Elections 2022

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ മുൾമുനയിലാണ്‌ ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും ഇന്നലെ വൈകിട്ടോടെ പ്രതിനിധിസഭയിലെ 435ൽ....

ബുർജീൽ ഹോൾഡിങ്‌സിന്റെ 9 മാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു ; അറ്റാദായത്തിൽ 61.7% വർധനവ് | Burjeel Holdings

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്ത മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്‌സിന്റെ ഒൻപത് മാസത്തെ....

Guinea: ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും

ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികര്‍ ആശങ്കയില്‍. ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ....

Guinea: ഇനിയൊരു ലൈവ് വരാൻ പറ്റിയെന്നു വരില്ല; ഗിനിയയിൽ തടവിലായ സനു ജോസ് കൈരളിന്യൂസിനോട്

ഇനിയൊരു ലൈവ് വരാൻ പറ്റിയെന്നു വരില്ലെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഗിനിയ(guinea)യിൽ തടവിലായ സനു ജോസ്(sanu jose) കൈരളിന്യൂസി(kairalinews)നോട് പറഞ്ഞു.....

Page 165 of 391 1 162 163 164 165 166 167 168 391