World

Nigeria: ഗിനിയയിൽ തടവിലായവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് സൂചന

Nigeria: ഗിനിയയിൽ തടവിലായവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് സൂചന

ഇക്വറ്റോറിയൽ ഗിനിയ(Nigeria)യിൽ കുടുങ്ങിയ നാവികരെ രക്ഷിക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. അതേസമയം, തടവിലായിരുന്നവരെ തുറമുഖത്ത് എത്തിച്ചു എന്നാണ് ലഭ്യമാകുന്ന സൂചന. നൈജീരിയയ്ക്ക് കൈമാറിയേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. കരയിലെ....

Elon Musk:ഇലോണ്‍ മസ്‌ക് ടെസ്ലയുടെ 395 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു

ട്വിറ്റര്‍ വാങ്ങുന്നതിന്റെ പണം സമാഹരിക്കുന്നതിനായി ടെസ്ല സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്(Elon Musk) കമ്പനിയിലെ 395 കോടി ഡോളര്‍ (32,185....

US:യു.എസിലെ ആദ്യ ലെസ്ബിയന്‍ ഗവര്‍ണറായി മൗര ഹേലി

(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435....

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി | Rishi Sunak

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിൻറെ മന്ത്രിസഭയിൽ നിന്നും ആദ്യത്തെ രാജി വാർത്ത പുറത്തുവന്നു. ഗാവിൻ വില്യംസൺ എന്ന മുതിർന്ന മന്ത്രിയാണ്....

Guinea: ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ

ഇക്വറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരെ രക്ഷിക്കാന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കപ്പലിന്റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍....

Joe Biden: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം; ജോ ബൈഡന് തിരിച്ചടി

നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം വരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റ്സിനും തിരിച്ചടി. ആദ്യ ലീഡ് സ്വന്തമാക്കി....

അവസ്ഥ അതിഭയങ്കരം ; സനു ജോസ് കൈരളി ന്യൂസിനോട് | Guinea

ഗിനിയയിൽ അകപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ദുരിതത്തിൽ. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 പേരെ മലാബോയിൽ തടവിലാക്കി.അതെ....

നാശത്തിലേക്കാണ്‌ ലോകം സഞ്ചരിക്കുന്നത് : അന്റോണിയോ ഗുട്ടെറസ്‌ | United Nations

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള വഴിയിലാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. ഈജിപ്‌തിലെ ഷ്രം അൽഷെയ്‌ക്കിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ....

ഗിനിയയിൽ തടഞ്ഞുവച്ച ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല; അറസ്റ്റിലായ സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു

എക്വറ്റോറിയൽ ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുൻ കപ്പലിലെ മലയാളി ഓഫീസർ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല. അറസ്റ്റ് ചെയ്ത കൊച്ചി....

ബു​ര്‍​ജ് ഖ​ലീ​ഫ​ക്ക് സ​മീ​പത്തെ കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടു​ത്തം | Burj Khalifa

ബു​ര്‍​ജ് ഖ​ലീ​ഫ​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന 35നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ദു​ബാ​യ് ഡൗ​ണ്‍​ടൗ​ണി​ലെ ബൊ​ലേ​വാ​ഡ് വാ​ക്കി​ലെ....

ഗിനിയയിൽ തടവിലായ ഇന്ത്യക്കാരെ കപ്പലിലേക്ക്‌ മാറ്റി | Guinea

ഇക്വിറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ തടവിലായ സംഭവം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് ഇക്വിറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ എംബസി. ഇവരെ കപ്പലിലേക്ക്‌ മാറ്റിയെന്നാണ്‌....

തടവിലാക്കപ്പെട്ട മലയാളികൾ ഉള്ള കപ്പൽ നൈജീരിയക്ക് കൈമാറും | Nigeria

സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട മലയാളികൾ ഉള്ള കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചു. കപ്പൽ കൈമാറുമെന്ന് അറിയിച്ച്....

Egypt:കാലാവസ്ഥാ ഉച്ചകോടിക്ക് ഈജിപ്തില്‍ തുടക്കം; നഷ്ടപരിഹാരം മുഖ്യ അജന്‍ഡ

ഐക്യരാഷ്ട്ര സംഘടനയുടെ 27-ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം....

ഗിനിയയിൽ തടവിലാക്കപ്പെട്ട ജീവനക്കാർ ആശങ്കയിൽ ; പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

ഗിനിയയിൽ തടവിലാക്കപ്പെട്ട ജീവനക്കാർ ആശങ്കയിൽ. കപ്പൽ എപ്പോൾ വേണമെങ്കിലും നൈജീരിയ നേവിയ്ക്ക് കൈമാറാം. ജീവനക്കാരിൽ പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിഷയത്തിൽ....

ഗിനിയയിൽ മലയാളികൾ ഉൾപ്പെടെ കപ്പലിൽ കുടുങ്ങിയ സംഭവം ;ഫോണുകൾ നൈജീരിയൻ പിടിച്ചെടുത്തേക്കും; നൈജീരിയൻ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു

ഗിനിയിൽ മലയാളികൾ ഉൾപ്പെടെ കപ്പലിൽ കുടുങ്ങിയ സംഭവത്തിൽ നൈജീരിയൻ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു എന്ന് സൂചന . കപ്പൽ....

ഇലോൺ മസ്കിന്റെ പ്രതികാര നടപടിയോ?

ഇപ്പോള്‍ സോഷ്യല്‍മീഡിയയാകെ ചര്‍ച്ച ചേയ്യുന്ന ഒരു പേരാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായും ഏറ്റെടുത്തതോടെ പ്രതികാര നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്....

Al Siniya: അല്‍ സിനിയ ദ്വീപില്‍ പുരാതന ക്രിസ്ത്യന്‍ സന്ന്യാസിമഠം കണ്ടെത്തി

എമിറേറ്റിലെ അല്‍ സിനിയ ദ്വീപില്‍(Al Siniya dweep) പുരാവസ്തു ഗവേഷകര്‍ ഒരു പുരാതന ക്രിസ്ത്യന്‍ സന്ന്യാസിമഠം കണ്ടെത്തി. സമുച്ചയത്തില്‍ പള്ളി,....

Bahrain: മാര്‍പാപ്പയെ ഹൃദയത്തിലേറ്റി ബഹ്റൈന്‍

മാനവ സാഹോദര്യ സന്ദേശവുമയെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ(Pope Fracis) സഹിഷ്ണുതയുടെ കൊടിയടയാളമായ ബഹ്റൈന്‍ ഹൃദയത്തിലേറ്റി. സാഖിര്‍ കൊട്ടാരത്തില്‍ രാജാവ് ഹമദ് ബിന്‍....

Imran Khan: പാക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കും: ഇമ്രാന്‍ ഖാന്‍

പാക്ക് ഭരണകൂടത്തിനെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് ഇമ്രാന്‍ ഖാന്‍(Imran Khan). ആശുപത്രിക്കിടക്കയില്‍ വെച്ചായിരുന്നു ഇമ്രാന്റെ പ്രഖ്യാപനം. കാലിനു വെടിയേറ്റ ഇമ്രാന്‍ ഖാന്റെ....

ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം; അക്രമിയുടെകുറ്റസമ്മത വീഡിയോ ചോര്‍ന്നു

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും....

ഡെന്മാർക്കിൽ വീണ്ടും
 മധ്യ ഇടതുപക്ഷ സഖ്യത്തിന്‌ ജയം

ഡെന്മാർക്ക് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്‌ മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ സഖ്യത്തിന്‌ ജയം. സോഷ്യൽ ഡെമോക്രാറ്റ്‌സ്‌ നേതാവായ മെറ്റെയുടെ....

Imran Khan: ഇമ്രാന്‍ ഖാന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു

കഴിഞ്ഞ ദിവസം വെടിയേറ്റ ഇമ്രാന്‍ ഖാന്‍റെ(Imran Khan) കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാല്‍ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന്....

Page 166 of 391 1 163 164 165 166 167 168 169 391