World

അബ്ദുൾ റഹീമിന്റെ മോചനം: ഹരജി സൗദി കോടതി 21-ലേക്ക് മാറ്റി

അബ്ദുൾ റഹീമിന്റെ മോചനം: ഹരജി സൗദി കോടതി 21-ലേക്ക് മാറ്റി

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21-ലേക്ക് മാറ്റിയതായി റിയാദ് റഹീം സഹായ സമിതി....

‘അവരെ ഭയം മൂടിയിരിക്കുന്നു…’ – ഗസ്സയുടെ അവസ്ഥ സങ്കൽപ്പിക്കാനാവാത്തതെന്ന് റെഡ് ക്രസന്‍റ് മേധാവി

ഒരു വർഷത്തിലധികമായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ തളർന്ന് ഗസ്സക്കാർ. ആദ്യ മാസങ്ങളിൽ കനത്ത ബോംബാക്രമണത്തിന് വിധേയമായ ഗസ്സയുടെ വടക്കൻ മേഖലയിലേക്ക്....

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധം; 206 പേർ അറസ്റ്റിൽ

ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യുയോർക്ക് സ്റ്റോക്ക് എക്സ് ചേഞ്ചിന് മുന്നിൽ പ്രതിഷേധ....

അമ്പോ! ഇത് ഐറ്റം വേറെ; 1121 കിലോയുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപകൻ

ഒരു ഭീമൻ മത്തങ്ങയാണ് ഇപ്പോൾ മിനിസോട്ടയിലെ താരം. ഒന്നും രണ്ടുമല്ല 1 ,121 കിലോഗ്രാം ഭാരം വരുന്ന മത്തങ്ങ ആണിത്.....

ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

കിഴക്കൻ ജറുസലേമിലെ യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തനം നടത്തി വന്നിരുന്ന ആസ്ഥാനമന്ദിരമാണ് ഇസ്രയേൽ....

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തിങ്കളാഴ്ച വടക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ 21 പേർ....

പോര് കനക്കുന്നു; കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

നിജ്ജര്‍ കൊലപാതക അന്വേഷണത്തില്‍ ഇന്ത്യ- കാനഡ പോര് രൂക്ഷമാകുന്നു. നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും പരസ്പരം പുറത്താക്കി. നയതന്ത്ര തര്‍ക്കം അതിരു....

എസ്‌ സി ഒ സമ്മിറ്റിന് നാളെ തുടക്കം; സുരക്ഷാ നടപടികൾ കർശനമാക്കി പാകിസ്ഥാൻ

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് നാ‍ളെ പാകിസ്ഥാനിൽ തുടക്കമാകും. സാമ്പത്തികം, വ്യാപാരം, പരിസ്ഥിതി, സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങൾ എന്നീ മേഖലകളിൽ നിലവിലുള്ള....

കടുത്ത പ്രതിഷേധത്തില്‍ ഇന്ത്യ, കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത....

ഒമാനില്‍ വയര്‍ലെസ് ഡ്രോണുകള്‍ അടക്കം നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ പിടികൂടി

ഒമാനില്‍ അന്‍പതോളം വയര്‍ലെസ് ഡ്രോണുകളടക്കമുള്ള നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടി. മറ്റു ചരക്കുകള്‍ക്കുള്ളില്‍....

തെക്കൻ ലെബനനിൽ നിന്നും സാമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് നെതന്യാഹു

തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സേനയെ എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന്....

എസ്.സി.ഒ സമ്മിറ്റിനൊരുങ്ങി ഇസ്ലാമാബാദ്; നഗരത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

ഇരുപത്തി മൂന്നാമത് ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മിറ്റിന്റെ ഭാഗമായി ചൈനീസ് പ്രധാനമന്ത്രി ലി കിയാങ്ങിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് സുരക്ഷ കർശനമാക്കി....

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ വിദഗ്ധര്‍ക്ക്

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍,....

നിജ്ജർ വധക്കേസ്: കാനഡ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്ന് ഇന്ത്യ

നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക്....

ട്രംപിന് നേരെ വീണ്ടും വധശ്രമം?  കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സമീപത്ത് നിന്നും ഒരാൾ തോക്കുമായി പിടിയിൽ

മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. കാലിഫോർണിയയിൽ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി....

മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം: നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകി ഹുസ്‌ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ....

ആ ശരീരഭാഗങ്ങൾ കൊളംബസിന്റെത് തന്നെ! സ്ഥിരീകരണം 500 വർഷങ്ങൾക്ക് ശേഷം

വടക്കൻ അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിനെ പറ്റിയുള്ള നിഗൂഢതയുടെ ചുരുളഴിയുന്നു.സ്‌പെയിനിലെ സെവിയ്യ കത്തീഡ്രലിൽ  നിന്ന് ഇരുപത് വർഷം മുൻപ് കണ്ടെത്തിയ....

യാത്ര ഇനി സിംപിളാകട്ടെ ! വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പറക്കാവുന്ന അഞ്ച് രാജ്യങ്ങള്‍

യാത്ര ഇഷ്ടമില്ലാത്തവരായി ഒരുമുണ്ടാകില്ല. പ്രത്യേകിച്ച് രാജ്യത്തിന് പുറത്തൊക്കെ യാത്ര ചെയ്യാന്‍ കൊതിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ ധാരാളമായതിനാല്‍ പലരും....

ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി നവൽനിയുടെ ഓർമക്കുറിപ്പ്

റഷ്യയിലെ പ്രമുഖനായിരുന്ന പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവൽനി താൻ ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ്. പ്രസിഡൻ്റ്....

ഇസ്രയേലിന്‌ കവചമൊരുക്കാന്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനം അയയ്‌ക്കാനൊരുങ്ങി യുഎസ്‌

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്‌ വീണ്ടും ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. കവചമൊരുക്കാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ്‌ മിസൈല്‍വേധ സംവിധാനമാണ്‌ പെന്റഗണ്‍ സഖ്യകക്ഷിയായ....

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണം

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു.....

സ്റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്റർ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌; വീഡിയോ പങ്കുവെച്ച്‌ മസ്‌ക്‌

വിക്ഷേപണ ശേഷം മടങ്ങിയെത്തിയ സ്‌റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്ററിനെ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌ ലോഞ്ച്‌ പാഡ്‌. പരീക്ഷണ പറക്കലിന്‌ ശേഷം....

Page 17 of 373 1 14 15 16 17 18 19 20 373
GalaxyChits
bhima-jewel
sbi-celebration

Latest News