World

കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി സിംഹങ്ങള്‍; കാട്ടുപോത്തിന് തടസ്സമായി ടൂറിസ്റ്റുകളുടെ വീഡിയോ ചിത്രീകരണം

കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി സിംഹങ്ങള്‍; കാട്ടുപോത്തിന് തടസ്സമായി ടൂറിസ്റ്റുകളുടെ വീഡിയോ ചിത്രീകരണം

രണ്ടു സിംഹങ്ങളുമായി ഒരു കാട്ടുപോത്ത് നടത്തുന്ന ജീവന്മരണ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി കിടക്കുകയാണ് രണ്ടു സിംഹങ്ങള്‍. സിംഹങ്ങളുടെ ആക്രമണത്തില്‍....

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും ഉടന്‍ യുക്രൈന്‍ വിടണമെന്ന്  മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. റഷ്യ നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കേയാണ്, ഇന്ത്യന്‍....

വര്‍ണാഭമായി പിറവം വാര്‍ഷിക സംഗമം

പിറവം നേറ്റീവ് അസോസിയേഷന്റെ(Piravam Native Association) വാര്‍ഷികസംഗമം എല്‍മോണ്ടിലെ കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആഞ്ജലീന എലിയാസ്, അലീന എലിയാസ് ആലപിച്ച....

അഴിമതിക്കെതിരെ കര്‍ശന നടപടി: സിപിസി

രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ ഷി ജിന്‍പിങ് സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഫലം കണ്ടതായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇരുപതാം കോണ്‍ഗ്രസ്....

Booker Prize:ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക് ബുക്കര്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം(Booker Prize) ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’....

Ballon d’Or: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍....

Kabul:വിവാഹിതനൊപ്പം ഒളിച്ചോടി; കല്ലെറിഞ്ഞു കൊല്ലുമെന്ന് താലിബാന്‍; യുവതി ആത്മഹത്യ ചെയ്തു

വീടുവിട്ടു വിവാഹിതനോടൊപ്പം ഒളിച്ചോടിയതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യം കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ച സ്ത്രീ തൂങ്ങി മരിച്ചു. യുവതി വെള്ളിയാഴ്ചയാണ് തൂങ്ങി....

Ebola: ഉഗാണ്ടയില്‍ എബോള വ്യാപനം രൂക്ഷം; ലോക്ഡൗണ്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട(uganda)യില്‍ എബോള(ebola) വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രണ്ട് ജില്ലകളിലാണ് ലോക്ഡൗണ്‍....

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പുറത്തേക്കോ?

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമത നീക്കം ശക്തം. ലിസ് ട്രസിനെ പുറത്താക്കണമെന്ന ആവശ്യം ടോറി പാര്‍ട്ടിയില്‍ ശക്തമായി. പ്രധാനമന്ത്രി....

China : ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. തായ്വാന്‍ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേ‍ളനോദ്ഘാടനത്തിനിടെ ജനറല്‍....

ഇന്ന് ദാരിദ്ര്യ നിർമാർജ്ജന ദിനം; ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടമാണ് ഈ ദിനം

ഇന്ന് ഒക്ടോബർ 17. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം.. ലോകത്തില്‍ ആകമാനം 100 കോടിയോളം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നരകയാതന....

Russia: റഷ്യയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

റഷ്യ(russia)യിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 11 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേര്‍ക്ക് പരുക്കേറ്റു. റഷ്യയ്ക്കു വേണ്ടി യുക്രൈനില്‍....

വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് വീണു

വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് പതിച്ചു. ചരക്കു വിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു....

ഷി ജിന്‍പിങ്ങിന് പാര്‍ട്ടി ചെയര്‍മാന്‍ പദവിയും നല്‍കും; പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങും. ഷി ജിൻപിങിനെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി പാർട്ടി....

Soudi: വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു

സൗദിയില്‍ താമസ സ്ഥലത്തു മറന്നു വെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര....

മാധ്യമശ്രീ -മാധ്യമ രത്ന പുരസ്‌കാരങ്ങൾ ജനവരി 6 ന് വിതരണം ചെയ്യും

വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര....

Mali; മാലിയില്‍ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചു; 11 മരണം

സെൻട്രൽ മാലിയിൽ ബസ് സ്‌ഫോടകവസ്തുവിൽ ഇടിച്ചതിനെ തുടർന്ന് 11 പേർ മരിച്ചു. 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങളെ....

ജറൂസലമിലെ ഇസ്രായേൽ ക്രൂരതയിൽ ഒരു മരണം; നിരവധിയാളുകൾക്ക് പരിക്ക്

ജറൂസലമിൽ ഇസ്രായേൽ ക്രൂരത തുടരുന്നു. അക്രമ സംഭവങ്ങളിൽ ഒരു ഫലസ്തീൻ യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല്....

ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം | Iraq

ഇ​റാ​ഖ് പാ​ർ​ല​മെ​ന്‍റി​ന​രി​കെ റോ​ക്ക​റ്റാ​ക്ര​മ​ണം. ഒ​ൻ​പ​തോ​ളം റോ​ക്ക​റ്റുകൾ ഗ്രീ​ൻ സോ​ണി​ൽ പ​തി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. പാ​ർ​ല​മെ​ന്‍റ്....

UAE: യുഎഇയിൽ മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇ(UAE)യുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ്(fog). ഇതേത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍(alerts) പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും....

M.A.Yusuff Ali: ഐ.എന്‍.എ ഹീറോ വക്കംഖാദര്‍ സ്മാരക ദേശീയപുരസ്‌കാരം എം എ യൂസഫ് അലിക്ക്

ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ സ്മാരക ദേശീയപുരസ്‌കാരം എം എ യൂസഫ് അലിക്ക്. ഒക്ടോബര്‍ 23ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി....

അഴിമതി ആരോപണം; ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് ശിക്ഷ

പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ഇതോടെ 77കാരിയായ നൊബേൽ....

Page 170 of 391 1 167 168 169 170 171 172 173 391
bhima-jewel
stdy-uk
stdy-uk
stdy-uk