World

അഴിമതി ആരോപണം; ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് ശിക്ഷ

അഴിമതി ആരോപണം; ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് ശിക്ഷ

പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറ് വ‍ർഷം കൂടി തടവ് വിധിച്ച് സെെനിക കോടതി. ഇതോടെ 77കാരിയായ നൊബേൽ സമ്മാന ജേതാവ് ആങ്‌സാൻ സൂചിയുടെ മൊത്തം....

യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ; 11 പേർ കൊല്ലപ്പെട്ടു

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ....

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നൂറാണ്ട്‌ പിന്നിട്ടശേഷമുള്ള ആദ്യ പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന. തലസ്ഥാനമായ ബീജിങ്ങിലെ ‘ഗ്രേറ്റ്‌ ഹാൾ ഓഫ്‌....

മത്തങ്ങ വേണോ ? വെറും 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ! ഇത് പുതിയ റെക്കോര്‍ഡ്

2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. മിനസോട്ടയില്‍ നിന്നുള്ള ഹോള്‍ട്ടി കള്‍ച്ചര്‍ അദ്ധ്യാപികയുടെ കൃഷിയിടത്തില്‍....

Award:കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു

നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍....

Loka Kerala Sabha:കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും;ലണ്ടനിലെ ലോക കേരള സഭയില്‍ ഇന്നലെ സംഭവിച്ചത്

യുകെ മലയാളികളുടെ ചിരകാല ആവശ്യങ്ങളില്‍ പലതിനും പരിഹാരം നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ലോക കേരള സഭയുടെ യൂറോപ്യന്‍ ചാപ്റ്ററിന് സമാപനമായി. മുഖ്യമന്ത്രി....

ആതുരസേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു

ആതുര സേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു. കേവലം ഒരു ജോലി....

International Day of the Girl Child 2022:അവര്‍ പറന്നുയരട്ടെ, ലക്ഷ്യങ്ങള്‍ കീഴടക്കട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

പെണ്‍കുട്ടികള്‍ പറന്നുയരട്ടെ, ലക്ഷ്യങ്ങള്‍ കീഴടക്കട്ടെ…ഇന്ന് ലോക ബാലികാദിനം(International Day of the Girl Child 2022). പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും....

കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് മുന്‍കൈ എടുക്കും; വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍

കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചര്‍ച്ച ചെയ്യുന്നതിന് ആവശ്യമായ മുന്‍കൈ എടുക്കാമെന്ന് വെയില്‍സിന്റെ ഫസ്റ്റ് മിനിസ്റ്റര്‍....

Veena George: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും

വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍....

കുവൈറ്റില്‍ പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്തുന്നു | Kuwait

കുവൈറ്റിലെ പ്രവാസികൾ മുൻ വർഷങ്ങളിൽ നേടിയ ഡ്രൈവിംഗ് ലൈസൻസുകളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര....

ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയിൽ മികച്ച പ്രതികരണം

ഒന്നരപ്പതിറ്റാണ്ടു കൊണ്ട് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ കെട്ടിപ്പടുത്ത മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ....

‘യുക്രൈനിലേക്ക് റഷ്യയുടെ 75 മിസൈലുകൾ’; യുദ്ധക്കളമായി കീവ് | Russia

തലസ്ഥാനമായ കീവ് അടക്കം യുക്രൈനില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. കീവിൽ ഇന്ന് നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു.....

കുടിയേറ്റക്കാരുടെ തിരക്ക്; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍

കുടിയേറ്റക്കാരുടെ തിരക്ക് കാരണം ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ....

വെ​ന​സ്വേ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 22 മ​ര​ണം | Venezuela

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ധ്യ വെ​ന​സ്വേ​ല​യി​ൽ 22 പേ​ർ മരി​ച്ചു. അ​മ്പ​തി​ലേ​റെ പേ​രെ കാ​ണാ​താ​യി. ലാ​സ് ടെ​ജേ​രി​യാ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം....

നൈജീരിയയില്‍ ബോട്ട് മറിഞ്ഞു ; 76 മരണം | Nigeria

നൈജീരിയയിൽ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു.അനമ്പ്ര സംസ്ഥാനത്തെ നൈഗർ നദിയിലാണ് അപകടമുണ്ടായത്. നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടിൽ....

Nobel Prize: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് പേര്‍ക്ക്

2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്ക. ഡഗ്ലസ് ഡയമണ്ട്. ഫിലിപ്പ് എച്ച് ഡിവ്....

Ukrain; യുക്രൈയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ

റഷ്യയുമായി സംഘര്‍ഷം തുടരുന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ....

Pinarayi Vijayan: സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) അഭിപ്രായപ്പെട്ടു. ലോക....

Avathar Johal: ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അവതാര്‍ ജോഹല്‍ അന്തരിച്ചു

ബ്രിട്ടനിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ആയിരുന്ന അവതാര്‍ ജോഹല്‍(avathar johal) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ....

Health Wrokers: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിതാ സുവര്‍ണാവസരം… 

കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്(health workers) യു.കെ(UK) യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള(Kerala) സര്‍ക്കാറും യു.കെ യും തമ്മില്‍ ധാരണാപത്രം....

Pinarayi Vijayan: കാൾ മാർക്സിന്റെ ശവകുടീരത്തിൽ പുഷ്പചക്രമർപ്പിച്ച് മുഖ്യമന്ത്രി

ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾ മാർക്സിന്റെ(karl marx) ശവകുടീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പുഷ്പചക്രമർപ്പിച്ചു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ....

Page 171 of 392 1 168 169 170 171 172 173 174 392