World

Accident: പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു

Accident: പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു

ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദി(saudi)യിൽ വാഹനാപകടത്തില്‍(accident) മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം.....

ഫ്ലോറിഡയിൽ ‘ഇയൻ’ ചുഴലിക്കാറ്റ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫ്ലോറിഡയിൽ ആഞ്ഞടിച്ച് ‘ഇയൻ’ ചുഴലിക്കാറ്റ്. ‘ഇയൻ’ ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റും മഴയും വെള്ളപ്പൊക്കവും....

ഇസ്രയേൽ ആക്രമണം: 4 പലസ്തീനുകൾ കൊല്ലപ്പെട്ടു

ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ....

ഇയാന്‍ ചുഴലിക്കാറ്റിൽ ക്യൂബയിൽ വൻനാശനഷ്ടം | Cuba

ക്യൂബയിൽ വീശിയടിച്ച ലാൻ ചുഴലിക്കാറ്റിൽ വ്യാപക നാശം. വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പുകയിലവ്യവസായത്തെയാണ്....

ഫ്ളോറിഡയില്‍ ആഞ്ഞടിച്ച് ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് | Florida

അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. വലിയ നാശനഷ്ടങ്ങളാണ് ഫ്ളോറിഡയിലുണ്ടായത്. 25 ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 5....

ഇന്ന് ലോക ഹൃദയ ദിനം | World Heart Day

ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും....

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത | Oman

ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ്....

ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ് | Florida

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ....

Bhagat Singh: ‘വിപ്ലവത്തിനു നിര്‍ബന്ധമായും രക്തച്ചൊരിച്ചിലുണ്ടാകേണ്ടതില്ല’; ഇന്ന് ധീരവിപ്ലവകാരി ഭഗത് സിംഗിന്റെ ജന്മദിനം

ധീരവിപ്ലവകാരി ഭഗത് സിംഗിന്റെ 115ാം ജന്മദിനമാണ് ഇന്ന് , രാജ്യത്തിനു വേണ്ടി ബ്രിട്ടീഷ്‌കാരോട് സന്ധിയില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച....

World News Day: ഇന്ന് ലോക വാര്‍ത്താ ദിനം

ഇന്ന് ലോക വാര്‍ത്താ ദിനം. മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തനവും കൂടുതല്‍ ഇടുങ്ങിയ കാലഘട്ടത്തിലാണ് ലോകവാര്‍ത്താ ദിനത്തിന്റെ ആചരണം. കനേഡിയന്‍ ജേണലിസം ഫൗണ്ടേഷന്റെയും....

Iran: ശരീരത്തിൽ ആറോളം വെടിയുണ്ടകൾ; ഇറാൻ പ്രക്ഷോഭത്തിൽ 20കാരിക്ക് ദാരുണാന്ത്യം

ഇറാനിലെ(iran) ഹിജാബ്(hijab) വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് നെഞ്ചിലും മുഖത്തും....

കരുത്താര്‍ജ്ജിച്ച് ഫൊക്കാന: അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി വാഷിങ്ങ്ടണ്‍ ഡിസി യില്‍ നടത്തി

വാഷിംഗ്ടണ്‍ ഡിസിയിലെ കെന്‍വുഡ് ഗോള്‍ഫ് & കണ്‍ട്രി ക്ലബ്ബില്‍ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ....

Tourism Day:കേരള ടൂറിസം കുതിക്കുന്നു;ഇന്ന് ലോക വിനോദ സഞ്ചാര ദിനം

കൊവിഡാനന്തരം ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഉയര്‍ച്ച. പുതിയ കണക്കുകള്‍ പ്രകാരം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് കേരള....

Edward Snowden: എഡ്വേര്‍ഡ് സ്‌നോഡന് റഷ്യന്‍ പൗരത്വം നല്‍കി വ്ളാദിമിര്‍ പുടിന്‍

അമേരിക്കയുടെ ചാരവലയങ്ങള്‍ വെളിപ്പെടുത്തിയ യു.എസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) മുന്‍ കരാറുകാരന്‍എഡ്വേര്‍ഡ് സ്‌നോഡന് (39) റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍....

Oman: ഒമാനില്‍ ദീര്‍ഘകാല താമസ വിസ സ്വീകരിച്ച് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ്

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് , ഒമാനില്‍ ദീര്‍ഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകര്‍ക്കായുള്ള ദീര്‍ഘകാല....

റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; വിദ്യാര്‍ഥികളടക്കം ആറുപേർ മരിച്ചു

റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്‌കൂളില്‍ വെടിവെപ്പ്. ആറുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വിദ്യാർത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.....

Iran; ഒൻപതാം ദിനവും കടുത്ത പ്രക്ഷോഭം; ഇറാനെ ഉലച്ച് മഹ്സ അമിനി

ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന കുർദിന്റെ കൊലപാതകത്തെ തുടർന്നുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭം 9 ദിവസം....

ഇറ്റലിയിൽ അധികാരത്തിലേക്ക് തീവ്ര വലതുപക്ഷം;ജോര്‍ജിയ മിലോണി പ്രധാനമന്ത്രിയായേക്കും

ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. ബ്രദേ‍ഴ്സ് ഓഫ് ഇറ്റലി നേതാവ് ജോര്‍ജിയ മിലോണി (Giorgia Meloni)പ്രധാനമന്ത്രിയായേക്കും. ജയിച്ചാല്‍ അഭയാര്‍ത്ഥിവിഷയങ്ങളില്‍ ആശങ്ക....

വാതിൽ തുറന്ന് കൊടുത്തതിന് ‘നന്ദി’ പറഞ്ഞില്ല : ത‍ര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു

അമേരിക്കയിലെ ബ്രൂക്ക്ലിനിൽ നടന്ന വാക്കുതർക്കത്തിൽ 37 കാരനെ കുത്തിക്കൊന്നു. നന്ദി  പറയാത്തതിന്റെ പേരിലാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ തർക്കമുണ്ടാകുന്നത്. സ്മോക്ക്....

Queen elisabath | ക്വീൻ എലിസബത്തിന്റെ അന്ത്യ വിശ്രമ സ്ഥലം ഇത് : ചിത്രം പങ്കുവച്ച് ബക്കിങ്ഹാം

അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം ബക്കിങ്ഹാം പുറത്തുവിട്ടു. രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോൺ കിങ് ജോര്‍ജ് നാലാമൻ....

ഇ​റാ​നി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു | Iran

ഇ​റാ​നി​ൽ മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ർ....

UAE: വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ യു.എ.ഇയില്‍ കടുത്തശിക്ഷ

യു.എ.ഇയില്‍ വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വീണുകിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം....

Page 174 of 392 1 171 172 173 174 175 176 177 392