World

Ukraine: 2 നഗരം തിരിച്ചുപിടിച്ച് ഉക്രയ്ന്‍

Ukraine: 2 നഗരം തിരിച്ചുപിടിച്ച് ഉക്രയ്ന്‍

റഷ്യന്‍(Russia) സേന ആധിപത്യം ഉറപ്പിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ നഗരങ്ങള്‍ തിരിച്ചുപിടിച്ച് ഉക്രയ്ന്‍(Ukrain). ഖര്‍കീവ് പ്രവിശ്യയിലെ ഇസിയം, ബാലാകിലിയ എന്നിവിടങ്ങള്‍ ഉക്രയ്ന്‍ സൈന്യം വളഞ്ഞതോടെ റഷ്യ തങ്ങളുടെ സൈന്യത്തെ....

Qatar: ഫിഫ ഫാന്‍ ഫെസ്റ്റ് പുതിയ രൂപത്തില്‍; ഖത്തറില്‍ ഇനി ആഘോഷ നാളുകള്‍

ഖത്തര്‍ ലോകകപ്പിനെത്തുന്ന(Qatar world cup) ആരാധകര്‍ക്കായുള്ള ഫിഫ ഫാന്‍ ഫെസ്റ്റ് ഇനി പുതിയ രൂപത്തില്‍. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്റെ....

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം | Papua New Guinea

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ സ്‌​കൈ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണു​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് ജി​യോ​ള​ജി വ​കു​പ്പ്....

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന ഇടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും.....

Queen Elizabeth ; ക്വീന്‍ എലിസബത്തിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....

Charles III: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ സിംഹാസനത്തില്‍; രാജാവായി പ്രഖ്യാപിച്ചു

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം....

മൂന്ന് പ്രൊഫഷനുകള്‍ക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കില്ല; സൗദി

ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക....

Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞി(Queen Elizabeth)യോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി....

Oman: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകൾ

ഒമാനില്‍(oman) പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിൽ(raid) രണ്ട്....

അപ്രതീക്ഷിത രാജപദവി; ചരിത്രം കുറിച്ച ഭരണകാലം…എലിസബത്ത് രാജ്ഞിക്ക് വിട

പാസ്‌പോര്‍ട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി…എലിസബത്ത് അലക്‌സാന്ദ്ര മേരി വിന്‍ഡ്‌സര്‍ എന്ന ബ്രിട്ടീഷ്....

Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം

എലിസബത്ത് രാജ്ഞി(Queen Elizabeth)യുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം. ഞായറാഴ്ചയാണ് ഒരു ദിവസത്തെ ദുഃഖാചരണം നടത്തുക. അന്ന് ദേശീയ പതാക പകുതി....

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം....

യുഗാന്ത്യം ; ക്വീന്‍ എലിസബത്തിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് ലോകം | Queen Elizabeth

ക്വീൻ എലിസബത്തിന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് ലോകം.ബ്രിട്ടൻറെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെയും അധിപയാണ് വിടവാങ്ങിയത്. രാജ്യത്തെ ഉന്നതിയിലെത്തിച്ച ഭരണാധികാരിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി....

എലിസബത്ത് രാജ്ഞിക്ക് വിട | Queen Elizabeth

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....

Golden visa: ഗോള്‍ഡന്‍ വിസ; കൂടുതല്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം നല്‍കി ദുബായ്

ദുബായില്‍(Dubai) കൂടുതല്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ(Golden visa) വാഗ്ദാനം നല്‍കി അധികൃതര്‍. കൂടുതല്‍ നിക്ഷേപകരെ ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് ഗോള്‍ഡന്‍ വിസ....

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക | Queen Elizabeth

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍.ക്വീന്‍ എലിസബത്ത് നിരീക്ഷണത്തില്‍ ക‍ഴിയുകയാണെന്നും ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.....

United States ; ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് ; 19കാരന്‍ പിടിയില്‍

യുഎസിലെ മെംഫിസിൽ ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ 19 കാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ്....

Netflix; ഇസ്ലാമിക്ക് വിരുദ്ധം’; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍

ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍. ‘ഇസ്‌ലാമിനും സാമൂഹിക മൂല്യങ്ങള്‍ക്കും എതിരായ’ കണ്ടന്റുകള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്യണമെന്നാണ് ഗള്‍ഫ്....

മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : അബദ്ധംപറ്റിയെന്ന് ഇസ്രയേല്‍

അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേഹിനെ അബദ്ധത്തില്‍ വെടിവച്ചതെന്ന് ഇസ്രയേല്‍ സൈന്യം. കൊലയില്‍ പങ്കില്ലെന്നും പലസ്തീന്‍....

Ukraine:യുക്രൈന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാം

(Ukraine Medical Students)യുക്രൈന്‍ യുദ്ധം കാരണം ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍....

ചൈനയില്‍ വന്‍ഭൂചലനം; 46 മരണം, വ്യാപക നാശനഷ്ടം

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി....

ചൈനയില്‍ ശക്തമായ ഭൂചലനം; ഏഴ് മരണം

ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ മരിച്ചതായി  പ്രാഥമിക വിവരം. ചൈനയുടെ തെക്ക്....

Page 177 of 392 1 174 175 176 177 178 179 180 392