World
Liz Truss: ഋഷി സുനക്കിന് പരാജയം; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി(PM)യായി ലിസ് ട്രസിനെ(liz truss) തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ്, ബോറിസ് ജോൺസന്റെ പിൻഗാമിയായത്.....
കാനഡയില്‍(Canada) രണ്ടു പേര്‍ നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സസ്‌ക്വാചാന്‍ പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.....
യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ(Joe Biden) ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്(Donald Trump). ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്ന്....
ഇനിമുതല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പബ്ലിഷ് ചെയ്ത് ട്വിറ്റർ. ഈ ഫീച്ചര്‍....
നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടിമിസ് 1 (Artemis I) വിക്ഷേപണം വീണ്ടും മാറ്റി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ തകരാർ കണ്ടെത്തിയതോടെയാണ് വിക്ഷേപണം....
സ്‌കൈ ഡൈവിങ്ങിനിടെ ടിക് ടോക് താരത്തിന് ദാരുണാന്ത്യം. കാനഡയിലെ ഒന്റാറിയോയിലാണ് അപകടം നടന്നത്. പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതായിരുന്നു അപകടത്തിനു കാരണം.....
ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ നിയമിച്ചു. ഏപ്രിലിലായിരിക്കും ഔദ്യോഗിക....
സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യം വിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ തിരിച്ചെത്തി. ഗോതാബയ വെള്ളിയാഴ്ച കൊളംബോ വിമാനത്താവളത്തിലിറങ്ങിയതായി അധികൃതര്‍....
കുവൈറ്റ്(kuwait )മുനിസിപ്പാലിറ്റിയിൽ നിന്നും നീതിന്യായ വകുപ്പിൽ നിന്നും പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടു. മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെയും....
സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായ ഷിയ നേതാവ് മുഖ്‌തദ അൽ സദറിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇറാഖിലുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 23....
ലോകം ഈ വർഷം കണ്ടതിൽ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോർ’ കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. മണിക്കൂറിൽ....
അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനങ്ങളുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കുമെതിരായ നീക്കം ശക്തമാക്കി എൻഐഎ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച്....
ഐഎസ്ആര്‍ഒ ചാരക്കേസില്‍(ISRO Case) കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന്‍(Fousiya Hassan) അന്തരിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍....
യുഎസ്എസ്ആറിന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിവച്ച ഗ്ലാസ്‌നോസ്ത്,....
ദക്ഷിണ കൊറിയന്‍ യുവ നടി(actress) യൂ ജൂ ഇന്നിനെ(yoo joo eun) (27) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ(suicide)യാണെന്നാണ് നിഗമനം.....
മുന്‍ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ....
വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര(kamilo guevara) മാർച്ച് (60) അന്തരിച്ചു. കാരക്കാസ് സന്ദർശിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്....
രാജ്യത്തെ പ്രളയത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളെന്ന വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ആസൂത്രണമന്ത്രി അഹ്‌സാന്‍ ഇക്ബാല്‍(Ahsan Iqbal). കാലാവസ്ഥാവ്യതിയാനം വരുത്തിവച്ചവര്‍ പ്രളയത്തിനുത്തരവാദിത്വം ഏറ്റെടുക്കണമെന്നും മന്ത്രി....
അമേരിക്കന്‍ മലയാളികളുടെ(American malayalee) ഏറ്റവും വലിയ സംഘടനയായ ഫൊക്കാന(Fokana) കേരളത്തിലെ നിര്‍ധനരായ 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കുമെന്ന് ഫൊക്കാന....
ആർട്ടമസ് 1(artemis-1) ദൗത്യതതിന്റെ കൗണ്ട് ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന് നാസ(nasa) അറിയിക്കുന്നത്. ലിക്വിഡ് ഹൈഡ്രജനാണ്....
കര്‍ണാടകയില്‍ നിന്നുള്ള 23കാരി ദിവിത റായ് മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി. ദിവിതയെ കഴിഞ്ഞ വര്‍ഷത്തെ മിസ് ദിവാ....
മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തിയെന്ന് യുഎസിലെ അരിസോണയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.....