World

USA : അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; മൂന്ന് സംഭവങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

USA : അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; മൂന്ന് സംഭവങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് സംഭവങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിട്രോയിറ്റിലാണ് ആദ്യ സംഭവം നടന്നത്. മറ്റൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്....

പെട്രോള്‍-ഡീസല്‍ വാഹനം നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ

ലോകത്താദ്യമായി പെട്രോള്‍-ഡീസല്‍ വാഹനം (Banning-petrol-diesel-vehicles) നിരോധിക്കാനൊരുങ്ങി കാലിഫോര്‍ണിയ ഭരണകൂടം. 2035 ഓടെ ഇത്തരം വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ തലത്തില്‍....

Flood; വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു; പാകിസ്ഥാനിൽ മിന്നൽ പ്രളയം

പാകിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982....

Well: ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു; സംഭവം മൊറോക്കോയിൽ

ഇരുപത് മീറ്റര്‍ ആഴമുള്ള കിണ(well)റ്റില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മൊറോക്കോയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ഒരു....

Dubai : മെട്രോ പുലർച്ചെ രണ്ടുവരെ ഓടും

അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കുന്നതിനാൽ കൂടുതൽ സമയം സർവിസ് പ്രഖ്യാപിച്ച് ദുബായ് (dubai) മെട്രോ.....

Jail: മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ് പോപ് താരം; ഒടുവിൽ ജയിലിലടച്ചു

തുർക്കിയിലെ മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ പോപ് താരത്തെ(turkish pop star) ജയിലിലടച്ചു. ഗുൽസൻ ചൊളകോളുവിനെയാണ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചെന്ന....

Australia : ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനം

ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയയിലെ നൈറ്റ് ക്ലബ്.ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ നിശാ ക്ലബായ ‘ക്ലബ് 77’....

Australia : നൂറാം പിറന്നാളിന് ‘അറസ്റ്റിലാകണം’ ; പിടിവാശി സഫലമാക്കി ആസ്‌ട്രേലിയൻ മുത്തശ്ശി

ആസ്‌ട്രേലിയയിലെ (Australia) ഒരു വയോധികയുടെ പിറന്നാൾ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കാനും ആഗ്രഹങ്ങൾ....

Australia: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഇനി ‘സെക്കന്റ് ഒപ്പീനിയന്‍’ സൗജന്യം; നാട്ടിലെ മാതാ പിതാക്കള്‍ക്കായി ആരോഗ്യ ഏക ജാലകവും!

ഓസ്ട്രേലിയന്‍(Australia) മലയാളികള്‍ക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫാമിലി കണക്ട്(Family connect) പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്....

Ukraine : ആണവദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് സെലൻസ്കി

യു​​​​ക്രൈനി​​​​ലെ (Ukraine) റ​​​​ഷ്യ​​​​ൻ പ​​​​ട്ടാ​​​​ള​​​​ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​പ്പോ​​​​റി​​​​ഷ്യ അ​​​​ണു​​​​ശ​​​​ക്തി​​​​നി​​​​ല​​​​യി​​​​ൽ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ദ്യു​​​​തി നി​​​​ല​​​​ച്ച​​​​ത് ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യ്ക്കി​​​​ട​​​​യാ​​​​ക്കി. ആ​​​​ണ​​​​വ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​ നി​​​​ന്നു ക​​​​ഷ്ടി​​​​ച്ചാ​​​​ണു....

പുരുഷന്മാരായ രക്ഷിതാക്കള്‍ ഒപ്പമില്ല; സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളുടെ ഖത്തര്‍ യാത്ര തടഞ്ഞ് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്ക് പോകാന്‍ അനുവദിക്കാതെ താലിബാന്‍ സര്‍ക്കാര്‍. പുരുഷന്മാരായ രക്ഷിതാക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യുന്നു എന്ന കാരണം....

മൂന്നു വയസുകാരി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍; സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു; വീണ്ടും മരിച്ചു

ഡോക്ടര്‍മാര്‍ അബദ്ധത്തില്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മെക്‌സിക്കോയിലാണ് സംഭവം. മണിക്കൂറുകള്‍ക്കകം മരിക്കുകയും ചെയ്തു. മെക്‌സിക്കോയിലെ....

Florida:നായകള്‍ കൂട്ടത്തോടെ ആക്രമിച്ചു; പോസ്റ്റല്‍ ജീവനക്കാരി മരിച്ചു

അഞ്ച് നായ്ക്കളുടെ കൂട്ട ആക്രമണത്തില്‍ ഫ്ളോറിഡയിലെ ഗ്രാമത്തില്‍ യു.എസ് തപാല്‍ ജീവനക്കാരി മരിച്ചു. മെല്‍റോസിലെ പമേല ജെയ്ന്‍ റോക്ക് എന്ന....

Oman : ഒമാനില്‍ വാഹനാപകടം; ഒരു മരണം

ഒമാനിലുണ്ടായ (oman ) വാഹനാപകടത്തിൽ (accident) ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ വുസ്‍ത ഗവർണറേറ്റിലായിരുന്നു അപകടം. അപകടത്തെ....

Tim Page:വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ ടിം പേജ് അന്തരിച്ചു

ലോകത്തെ വിയറ്റ്‌നാം യുദ്ധത്തിന്റെ മുറിവുകള്‍ അറിയിച്ച വിഖ്യാത ഫോട്ടോഗ്രാഫര്‍ ടിം പേജ്(Tim Page) അന്തരിച്ചു. 78 വയസായിരുന്നു. ആസ്‌ട്രേലിയയിലെ ന്യൂ....

Italy:ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് കൊവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേ സമയം ബാധിച്ചു

(Italy)ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് ഒരേ സമയം കൊവിഡും9Covid) മങ്കിപോക്‌സും(Monkey Pox) എച്ച്.ഐ.വിയും(HIV) പിടിപ്പെട്ടു. ഇങ്ങനെയൊന്ന് ലോകത്താദ്യം. 36കാരനായ യുവാവിനാണ്....

Densi:അബുദാബിയില്‍ വച്ച് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വിദഗ്ധ പരിശോധനയ്ക്കായി പുറത്തെടുത്തു

അബുദാബിയില്‍ വച്ച് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വിദഗ്ധ പരിശോധനയ്ക്കായി പുറത്തെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് വിദഗ്ധ....

സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും|Football Tournament

സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്(ആഗസ്റ്റ് 25ന്) വൈകിട്ട് 11 മണിക്ക് ആരംഭിക്കും. സൗദി....

Kuwait | കുവൈറ്റിലെ ടാക്സി സർവീസ് കമ്പനികൾക്ക് മാർഗ നിർദ്ദേശങ്ങളുമായി കുവൈറ്റ് അധികൃതർ

കുവൈറ്റിലെ ഔദ്യോഗിക ടാക്സി സർവീസ് നടത്തുന്ന കമ്പനികൾക്കും ഡ്രൈവർമാർക്കും കർശന മാർഗ നിർദ്ദേശങ്ങളുമായി കുവൈറ്റ് അധികൃതർ. ഇംഗ്ളീഷിലും അറബിയിലുമുള്ള ടാക്സി....

സൗദിയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്

സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്. ആരോഗ്യ മേഖലയിലേത് അടക്കമുള്ള....

ഫേസ്ബുക്കിന് ഇത് എന്തുപറ്റി ?

സെലിബ്രിറ്റികളുടെ വാളിൽ മറ്റുള്ളവർ പോസ്റ്റു ചെയ്യുന്ന പോസ്റ്റുകൾ തങ്ങളുടെ ഫീഡിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ. നിരവധി പേരാണ്....

Singapore | സ്വവർഗ്ഗരതി നിരോധനം പിൻവലിക്കാൻ തയ്യാറായി സിം​ഗപ്പൂർ, സ്വാ​ഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ

പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധിക്കുന്ന നിയമം പിൻവലിക്കുകയും സ്വവർഗാനുരാഗം നിയമവിധേയമാക്കുകയും ചെയ്യുമെന്ന് സിംഗപ്പൂർ. വർഷങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ലീ....

Page 179 of 392 1 176 177 178 179 180 181 182 392