World

ആ ശരീരഭാഗങ്ങൾ കൊളംബസിന്റെത് തന്നെ! സ്ഥിരീകരണം 500 വർഷങ്ങൾക്ക് ശേഷം

ആ ശരീരഭാഗങ്ങൾ കൊളംബസിന്റെത് തന്നെ! സ്ഥിരീകരണം 500 വർഷങ്ങൾക്ക് ശേഷം

വടക്കൻ അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിനെ പറ്റിയുള്ള നിഗൂഢതയുടെ ചുരുളഴിയുന്നു.സ്‌പെയിനിലെ സെവിയ്യ കത്തീഡ്രലിൽ  നിന്ന് ഇരുപത് വർഷം മുൻപ് കണ്ടെത്തിയ ശരീര ഭാഗങ്ങൾ കൊളംബസിന്റെത് തന്നെയെന്ന് ഗവേഷകർ....

ഇസ്രയേലിന്‌ കവചമൊരുക്കാന്‍ നൂതന മിസൈല്‍ പ്രതിരോധ സംവിധാനം അയയ്‌ക്കാനൊരുങ്ങി യുഎസ്‌

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്‌ വീണ്ടും ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. കവചമൊരുക്കാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ്‌ മിസൈല്‍വേധ സംവിധാനമാണ്‌ പെന്റഗണ്‍ സഖ്യകക്ഷിയായ....

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണം

കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്ന് നാഷണൽ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു.....

സ്റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്റർ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌; വീഡിയോ പങ്കുവെച്ച്‌ മസ്‌ക്‌

വിക്ഷേപണ ശേഷം മടങ്ങിയെത്തിയ സ്‌റ്റാര്‍ഷിപ്പ്‌ റോക്കറ്റിന്റെ ബൂസ്‌റ്ററിനെ വിജയകരമായി പിടിച്ച്‌ സ്‌പേസ്‌ എക്‌സ്‌ ലോഞ്ച്‌ പാഡ്‌. പരീക്ഷണ പറക്കലിന്‌ ശേഷം....

ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

തെക്കൻ ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ.പടിഞ്ഞാറൻ ബേക്ക താഴ്വരയിലുള്ള ജനങ്ങളോട് ഉടൻ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.....

ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഇന്ന്

ഡാലസ്: ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിയുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 13 ഞായറാഴ്ച....

അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടിയെ അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കുന്നതിൽ നിന്നും ഇന്ത്യ വിട്ടുനിന്നു. കത്തിൽ....

പാകിസ്ഥാനില്‍ ഷിയാ – സുന്നി സംഘര്‍ഷം രൂക്ഷമാകുന്നു; 16 മരണം

പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പതിനാറു പേര്‍ കൊല്ലപ്പെട്ടു. സുന്നി....

ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലെ ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ALSO READ; എന്തിനീ....

എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കുള്ള പാൽ ശേഖരിക്കാൻ കാത്തുനിന്നവർക്ക് നേരെ ആയിരുന്നു....

കാനഡയോട് കടുപ്പിച്ച് ഇന്ത്യ; തെളിവുതന്നേ തീരൂ… ഖലിസ്ഥാനികളെ വെറുതെവിടാന്‍ പാടില്ല

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ രാജ്യത്തിനെതിരെ അനാവശ്യമായി കുറ്റം ആരോപിക്കാന്‍ കഴിയില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഓര്‍മിപ്പിച്ച്....

മലഞ്ചരിവുകള്‍ കീഴടക്കാന്‍ കൈകള്‍ മതി! ഇത് ചൈനയുടെ സ്വന്തം ‘സ്‌പൈഡര്‍ വുമണ്‍’

ഒരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ നൂറുമീറ്ററിലധികം നീളമുള്ള ക്ലിഫുകള്‍ ചാടിക്കയറുന്ന ചൈനീസ് വനിതയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ താരം. പുരാതന മിയാവ് പാരമ്പര്യത്തിലെ,....

എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. ബ്രിട്ടീഷ് സ്വദേശിയായ ആൻഡ്രൂ കോമിൻ സാൻഡി ഇർവിന്റെ....

കമലയ്ക്കുവേണ്ടി പാട്ടുപാടി എആർ റഹ്മാൻ: മ്യൂസിക് വീഡിയോ ഉടൻ പുറത്തിറങ്ങും

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണത്തിൽ ഇന്ത്യൻ സംഗീതജ്ഞൻ എആർ റഹ്മാന്റെ സംഗീതം മുഴങ്ങി കേൾക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി....

വിമാനങ്ങളില്‍ പേജറുകൾക്കും വാക്കി ടോക്കികൾക്കും നിരോധനമേർപ്പെടുത്തി ഇറാന്‍

വിമാനങ്ങൾക്കുള്ളിൽ പേജറുകളും വാക്കി ടോക്കികളും ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇറാൻ. ലെബനനിലെ ഹിസ്ബുള്ള സംഘത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍,....

കുവൈറ്റിൽ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും പിടികൂടി

കുവൈറ്റിൽ മദ്യവും മയക്കുമരുന്നും തടയുന്നതിനുള്ള പ്രത്യേക സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ വലിയ തോതിൽ മദ്യവും മയക്കുമരുന്നും പിടികൂടി.  ഇറക്കുമതി....

നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ....

കുട്ടികളുടെ പ്രിയ ശബ്ദം; ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ വ്യക്തി അന്തരിച്ചു. നോബുയോ ഒയാമ(90)യാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു നോബുയോ....

‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷം 1956ൽ രൂപം കൊണ്ടാണ് സംഘടനയാണ് ഈ വർഷത്തെ നോബൽ....

തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നു; പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം....

അരളിച്ചെടിക്ക് അബുദാബിയിലും വിലക്ക്

അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി....

അമേരിക്കയിൽ ദക്ഷിണേഷ്യൻ വിദ്വേഷം വർധിക്കുന്നതായി റിപ്പോർട്ട്

ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വിദ്വേഷം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ വഴിയുള്ള വിദ്വേഷ പ്രചരണത്തെ മാത്രം അടിസ്ഥാ‌നമാക്കി സ്‌റ്റോപ്പ്‌ എഎപിഐ ഹേറ്റ്‌ (ഏഷ്യൻ....

Page 18 of 374 1 15 16 17 18 19 20 21 374