World
Monkeypox: യൂറോപ്പില്‍ കുരങ്ങുപ്പനി പടരുന്നു; അടിയന്തരയോഗം വിളിച്ച് ലോകാരോഗ്യസംഘടന
യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു. കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ....
ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ മേധാവിയുമായ ഇലോൺ മസ്‌കിനെതിരെ ലൈംഗികാരോപണം. സ്‌പേസ് എക്‌സ് കോർപറേറ്റ് ജറ്റ് ഫ്‌ളൈറ്റിൽ ജോലി....
തെക്കേ അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി (Monkeypox) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി....
കുരങ്ങ് പനി യൂറോപ്പിന്(Europe) പിന്നാലെ അമേരിക്കയിലും ആശങ്ക പടര്‍ത്തുന്നു. കാനഡയിലെത്തിയ അമേരിക്കന്‍ പൗരനിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന്....
അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു.....
പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത്. ഇക്കുറി....
ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന്....
ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളാണ് ഇന്ത്യയെന്ന് ഒമാന്‍ വാണിജ്യ,വ്യവസായ,നിക്ഷേപ മന്ത്രി ഖ്വയിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു....
യുക്രൈനിലെ(Ukraine) സൈനികനടപടി എത്രനാള്‍ നീളുമെന്ന് പറയാനാകില്ലെന്ന് റഷ്യന്‍(Russia) പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്(Sergey Lavrov). റഷ്യയുടെ ഭൂമി വിട്ടുകിട്ടാനാണ് നടപടിയെന്നും....
ഇന്ന് അന്താരാഷ്ട്ര കുടുംബദിനം(International Day of Family). കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനാണ് മെയ് 15....
ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകം. പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍(Moon) ചുവന്ന് തുടുക്കും.....
ന്യൂയോർക്കിൽ(Newyork) ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടോപ്‌സ് ഫ്രണ്ട്ലി സൂപ്പർമാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്.....
ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും കൃത്രിമമായി വരുത്തുകയെന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡാണ്. ടാറ്റൂ ചെയ്യുന്നതും, ശരീരാവയവങ്ങള്‍ തുളച്ച് സ്റ്റഡുകള്‍ ഉപയോഗിക്കുന്നതുമെല്ലാം....
ശ്രീലങ്കയില്‍(srilanka) സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ലങ്കയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലാപാടുകളാണ് നിര്‍ണായകമായിരിക്കുന്നത്.....
ദേശാന്തരങ്ങൾ താണ്ടി ലോകത്തെ കോർത്തിണക്കുന്ന ദേശാടന പക്ഷികളുടെ ദിനമാണ് (World Migratory Bird Day) ഇന്ന്. ആഗോളതലത്തില്‍ ദേശാടന കിളികളെ കുറിച്ച്....
യു.എ.ഇയും(UAE) നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(sheikh khalifa bin....
മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെ(wickremesinghe) ശ്രീലങ്കൻ പ്രധാനമന്ത്രിയാകും. വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ നടക്കും. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച....
ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു.....
അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ....
കൈരളി ടിവി(kairali tv) യുഎസ്എയുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ശനിയാഴ്ച ന്യൂയോർക്കിലെ കേരളസെന്ററിൽ നടക്കും. പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക....
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി. അതേസമയം സൈന്യത്തിനും....
അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം....