World
Sreelanka; ‘ലങ്ക കത്തുന്നു’; കലാപത്തിൽ 5 മരണം , രാജപക്‌സെയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ
സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ (Sreelanka) ആഭ്യന്തര കലാപം (Riots) രൂക്ഷം. പ്രതിഷേധക്കാര്‍ മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിട്ടു.....
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക....
പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു....
ഇന്ന് റെഡ്‌ക്രോസ് ദിനം(World Red Cross Day). മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്.....
ഒമാനില്‍(Oman) ഡ്രൈവിങ് ലൈസന്‍സ്(Driving License) നേടുന്ന സ്ത്രീകളുടെ(Women) എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍....
വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ വെര്‍ച്വല്‍ വിസ(Virtual visa) ലഭ്യമാക്കാനൊരുങ്ങി യുഎഇ(UAE) . ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് ലഭ്യമാകുന്നത്. റെസിഡന്‍ഷ്യല്‍,....
യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ആവശ്യമായ....
ശ്രീലങ്കയിൽ ( sri Lanka ) പ്രസിഡന്റ് ഗോതാബായ രജപക്‌സെ ( gotabaya rajapaksa ) വീണ്ടും അടിയന്തരാവസ്ഥ (....
ഖത്തറിലെ(Qatar) വിവിധ തൊഴില്‍ മേഖലകളിലേക്ക് വിദഗ്ദ്ധ / അര്‍ദ്ധവിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി നോര്‍ക്ക റൂട്ട്‌സ്(Norka Roots)....
മത വിദ്വേഷ പ്രചരണവും നഴ്സുമാരെ അപമാനിക്കുന്നതുമായ പരാമര്‍ശം നടത്തിയ മലയാളം മിഷന്‍ ഖത്തര്‍ മുന്‍ കോഓര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍....
ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ ഒമാനില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്.....
തലച്ചോര്‍(BRAIN) ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ ഭീതിയോടെ പാകിസ്ഥാൻ(Pakistan). ഒരാള്‍ മരിച്ചു. നേഗ്‌ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണണെന്ന് ആരോഗ്യവകുപ്പ്....
ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കൊവിഡ്....
യുഎഇയില്‍ ഇന്ന് 196 പേര്‍ക്ക് കൊവിഡ്(Covid19) സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന....
ഒറ്റപ്രസവത്തിൽ ഒന്നോ രണ്ടോ അല്ല ഒൻപത് കുട്ടികൾക്കാണ് 26 കാരിയായ ഹലീമ സിസ്സെ 2021 മെയ് 4-ന് ജന്മം നൽകിയത്.....
സര്‍ക്കാര്‍ ദുര്‍വ്യയം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ച് ശ്രീലങ്കന്‍ ധനമന്ത്രി അലി സാബ്രി. 2021ല്‍ ഒന്നരലക്ഷം കോടി ശ്രീലങ്കന്‍ രൂപ....
അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ....
ഖത്തറില്‍(Qatar) വാഹനാപകടത്തില്‍(accident) മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം . ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി....
മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്സ്(Karl Marx) ജനിച്ചിട്ട് ഇന്നേക്ക് 204 വര്‍ഷം. മനുഷ്യരാശി....
ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂര്‍ അകത്തിയൂര്‍ അമ്പലത്തുവീട്ടില്‍ റസാഖ് (31), കോഴിക്കോട് കീഴുപറമ്പ് സ്വദേശി ഷമീം മാരന്‍....
ഇന്ത്യ- യുഎഇ (india -uae) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു.....
ഇന്ത്യ- യുഎഇ ( India – UAE ) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി....