World

യുഎഇയില്‍ കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി മലയാളി ഡോക്ടര്‍

യുഎഇയില്‍ കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി മലയാളി ഡോക്ടര്‍

അരിവാള്‍ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് ഏറെ നിര്‍ണ്ണായകമായ ചികിത്സാ രീതി യുഎഇയില്‍ യാഥാര്‍ഥ്യമാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. ദാതാവിന്റെ രക്ത മൂലകോശങ്ങള്‍ (സ്റ്റം....

സൗദിയില്‍ ചുവടുറപ്പിച്ച് സിനിമാവ്യവസായം; നാല് വര്‍ഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യണ്‍ ടിക്കറ്റുകള്‍

സൗദി അറേബ്യയില്‍ ബോക്‌സ് ഓഫീസ് വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യണ്‍ ടിക്കറ്റുകള്‍.....

മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം

യുക്രൈനിലെ തീരനഗരമായ മരിയുപോള്‍ പൂര്‍ണമായും നിയന്ത്രണത്തിലായെന്ന് റഷ്യന്‍ സൈന്യം. ഒളിച്ചിരിക്കാന്‍ ടണലുകളുള്ള അസോവ്സ്തല്‍ സ്റ്റീല്‍ മില്‍ പരിസരത്ത് മാത്രമാണ് നിലവില്‍....

യുക്രൈനിൽ റഷ്യൻ മിസൈലാക്രമണം ; 6 പേർ കൊല്ലപ്പെട്ടു

യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം.ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ....

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ; മ​ര​ണം 443 ആ​യി

കി​ഴ​ക്ക​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ൾ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി.ഇ​തി​ലേ​റെ​യും ഡ​ർ​ബ​ൻ ന​ഗ​ര​ത്തി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും....

യുഎഇയുടെ വൺ ബില്യൺ മീൽസ് സംരഭം; രണ്ടു കോടി രൂപ നൽകി ഡോ. ഷംഷീർ വയലിൽ

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ....

തടവുകാരിയായ അമ്മയോടൊപ്പം 3 മാസം പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്ത് ദുബായ് പൊലീസ്

കസ്റ്റഡിയിലുള്ള സ്ത്രീയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേര്‍ത്ത് ദുബായ് പൊലീസ്. താനില്ലാത്തപ്പോള്‍ തന്റെ കുഞ്ഞിനെ....

മരിയുപോളിനെ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈനിലെ ധനികന്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാന്‍ തയാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്‌മെറ്റോവ്.....

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയില്‍ ഇന്ധനം റേഷന്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഇന്ധന വിതരണത്തിന് റേഷന്‍ സംവിധാനം നടപ്പാക്കി ശ്രീലങ്ക. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) നിര്‍ദേശം അനുസരിച്ച്....

ദൗത്യം പൂര്‍ത്തിയാക്കി; 183 ദിവസം ബഹിരാകാശത്ത് തങ്ങി ചൈനീസ് സംഘം തിരിച്ചെത്തി

ചൈനയുടെ എറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യാത്രികര്‍ തിരിച്ചെത്തി. വാങ് യാപിങ്, ഷായ് ജിഗാങ് , യേ ഗ്വാങ്ഫു....

പലസ്തീനിലെ അല്‍അഖ്സ മസ്ജിദില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎഇ

പലസ്തീനിലെ അല്‍അഖ്സ മസ്ജിദില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്നതോ ഇസ്രയേലിനെ അംഗീകരിക്കുകന്നതോ....

യുക്രൈൻ യുദ്ധം: മുടങ്ങിയ പഠനം ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടരാൻ അവസരമൊരുക്കണമെന്ന് വിദ്യാർത്ഥികൾ

യുക്രൈൻ യുദ്ധത്തെ തുടർന്ന് മുടങ്ങിയ പഠനം ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടരാൻ അവസരമൊരുക്കണമെന്ന് വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ്....

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 13 പേര്‍ക്ക് പരിക്കേറ്റു, 3 പേര്‍ പിടിയില്‍

അമേരിക്കയിലെ സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വീണ്ടും വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ നടന്നതെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ക്ക്....

അതിര്‍ത്തി ലംഘിച്ചു ; ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ 5 പേരെ ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ....

ശ്രീലങ്കയിൽ ത്രിദിന മാർച്ച് നടത്താൻ പ്രതിപക്ഷം

ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച്‌ നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ....

അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും റോഡ് മുറിച്ചുകടക്കണം; വാഹനങ്ങൾ നിർത്തിയിട്ടത് 15 മിനിറ്റ് നേരം

റോഡ് മുറിച്ചുകടക്കുന്ന അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും സൗകര്യപ്രദമായി അപ്പുറത്തെത്താൻ വാഹനങ്ങൾ നിർത്തിയിട്ടത് 15 മിനിറ്റ് നേരം. ഇംഗ്ലണ്ടിലെ കവെൻട്രിയിലാണ് സംഭവം. അമ്മത്താറാവിനൊപ്പം....

ജറുസലേം അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ഇസ്രയേലി പൊലീസും പലസ്തീനികളും തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. 67 പലസ്തീനികൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.....

മാസ്ക് വേണ്ടെങ്കിൽ പിന്നെ ചെവി എന്തിന്, ചെവി മുറിച്ചുമാറ്റി ‘ഹ്യൂമൺ സാത്താൻ’!!!

സ്വന്തം ശരീരത്തിൽ പലതിരിത്തിലുള്ള ക്രൂരമായ പരിണാമങ്ങൾ നടത്തുന്ന ബ്രസീലിയൻ യുവാവ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഇത്തവണ ചെവി മുറിച്ചുമാറ്റിയാണ്....

ബഹ്റൈനില്‍ താമസ സ്ഥലത്ത്‌ പാചക വാതകം ചോര്‍ന്നു; മലയാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു....

ഇംഗ്ലണ്ട് താരം ആന്യ ശ്രബ്‌സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ആന്യ ശ്രബ്‌സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച....

ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പ്; അക്രമി അറസ്റ്റിൽ

ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ്രൂക്ക്‍ലിൻ....

വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ പെസഹ വ്യാഴം

ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താ‍ഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ....

Page 187 of 376 1 184 185 186 187 188 189 190 376