World
Sri Lanka : ശ്രീലങ്കയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ തുടരുന്നു
ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയ്യാറാകാതെ സമരക്കാർ. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് പ്രക്ഷോഭകരോട് സൈനിക....
ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതിയിൽ നിന്നും പ്രതിഷേധക്കാർ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്.പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറൻസി നോട്ടുകൾ....
ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ഇപ്പോൾ അഭയാർത്ഥി പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ....
ഡൗൺ സിൻട്രോം ബാധിച്ചവർക്ക് മാത്രമായി അമേരിക്കയിൽ ഒരു ഫാഷൻ ഷോ ഒരുങ്ങുന്നുണ്ട്. അതിൽ പങ്കെടുക്കുന്നവരിലുണ്ട് ഒരു മലയാളി.പത്തനംതിട്ടക്കാരി- ആ 23കാരി....
ജനകീയ കലാപം ആളിപ്പടരുന്നതിനിടെ പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനം ബെല്ലാ....
ജപ്പാൻ (japan) ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ (shinzoabe) കൊലപാതകത്തിന്റെ ആഘാതം ഒഴിയും മുന്നേ നടക്കുന്ന....
ഇന്ത്യ(India)യടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ(ukraine) പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി. ഇന്ത്യ, ജര്‍മിനി, നോര്‍വെ, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നീ....
ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്ക(srilanka)യിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്.....
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം കലാപമുഖരിതമായ ശ്രീലങ്കയിൽ(srilanka) നിന്ന് ഇന്ത്യ(india)യിലേക്ക് അഭയാർത്ഥി(refugees) പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ....
ശ്രീലങ്ക(srilanka)യിൽ പ്രക്ഷോഭം കലുഷിതമാകുന്നതിനിടെ പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിംഗെ രാജിവെച്ചു. ‘എല്ലാ പൗരന്മാരുടെയും സുരക്ഷ ഉൾപ്പെടെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും,....
ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഗാലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുന്നിലും പ്രകടനം നടത്തി പ്രക്ഷോഭകാരികള്‍ .....
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ (Srilanka) ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ (Ranil Wickremesinghe) രാഷ്ട്രീയ....
ശ്രീലങ്കയിൽ കലാപം രൂക്ഷം. ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി.കർഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. പ്രസിഡൻറിൻറെ വസതിയായ കിംഗ്സ് ഹൗസ് ജനങ്ങൾ....
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം....
സിംഗപ്പൂരിൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ....
ശ്രീലങ്കയിൽ സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ....
പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾ മക്കയിൽ പുരോഗമിക്കുന്നു.മിനായിൽ ജംറയിൽ കല്ലെറിയുന്ന ചടങ്ങുകൾ നടക്കുകയാണ്.ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹാജിമാർ മിനായിൽ തുടരും. കഅബ....
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി 90 അംഗ സംഘത്തിന് രൂപം നൽകി.പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന....
ഒരിടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം.പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്.....
ബോറിസ് ജോൺസൻ്റെ രാജി പ്രഖ്യാപനം ബ്രിട്ടീഷ് വലതുപക്ഷത്തിന് നൽകുന്ന തിരിച്ചടി ചെറുതാകില്ല.കൺസർവേറ്റീവ് പാർട്ടിയുടെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളി സമരങ്ങളും അടുത്ത....
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികളോടെയായിരിക്കും....
ട്വിറ്റര്‍ വാങ്ങുൂന്നില്ലെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് (Elon Musk). ട്വിറ്റര്‍ (Twitter) വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍....