World

ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്

ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിനായി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു ചേരും. രാവിലെ 10.30 ന് സഭ ചേരുമെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു.....

കോസ്റ്ററിക്കയിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു; ആളപായമില്ല

കോസ്റ്ററിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു.....

ഇമ്രാന്‍ സര്‍ക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് പാകിസ്ഥാനില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച ഇമ്രാന്‍ ഖാന്‍, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് തലസ്ഥാനത്തെത്താന്‍....

ചരിത്രം കുറിച്ച് യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന....

ഇമ്രാന്‍ ഖാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ദേശീയ അസംബ്ലി നാളെ

അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ പാകിസ്താന്‍ ദേശീയ അസംബ്ലി നാളെ ചേരാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍....

ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. പാക് ദേശീയ അസംബ്ലി....

ട്രക്കുകള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പടുത്തി സൗദി

സൗദിയില്‍ പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പടുത്തി . റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ്....

ശ്രീലങ്ക പട്ടിണിയിലേക്ക്; സ്പീക്കറുടെ മുന്നറിയിപ്പ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ,....

അബുദാബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധനം

അബുദാബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. ഈ വർഷം ജൂൺ മുതൽ വിലക്ക് നിലവിൽ വരും. അബൂദബി....

ദു​ബായി​ൽ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ന്നു

ദു​ബാ​യി​യിലെ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കാ​ൻ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം.....

മക്കയിലെ താമസ സ്ഥലത്ത് മലയാളി മരിച്ചനിലയിൽ

മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ....

ലോകാരോഗ്യ ദിനം; ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’

ലോകമൊരു പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയില്‍ കൂടിയാണ് കടന്നു പോയത് . ഭീതിപ്പെടുത്തിയൊരു വര്‍ത്തമാനം പതിയെയൊരു ചരിത്രത്തിനു വഴിമാറി കൊടുക്കുകയാണ്. അകല്‍ച്ചയൊരു....

ഹറമിലെ കിംഗ് അബ്ദുല്‍ അസീസ് കവാടം തുറന്നുകൊടുത്തു

മക്ക ഹറം പള്ളിയുടെ കിംഗ് അബ്ദുല്‍ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. റമദാനിലെ തീര്‍ഥാടകരുടെ സൌകര്യം പരിഗണിച്ചാണ്....

ഭിക്ഷാടനം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ ഭിക്ഷാടനം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിയമമനുസരിച്ച് ഭിക്ഷാടനം ക്രിമിനല്‍ കുറ്റമാണന്നും ഭിക്ഷാടന കേസുകള്‍ പൊതുജനങ്ങളുടെ....

ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നു; രാജിവെക്കാതെ രജപക്‌സെ

ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കന്‍ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവില്‍ രാജ്യത്തെ കറന്‍സി.....

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനാണ് പുതിയതായി രോഗം....

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2022 ഏപ്രില്‍....

ലക്ഷദ്വീപില്‍ ഇനി മുതല്‍ ബുധനാഴ്ചകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ പാടില്ല; പുതിയ നിയന്ത്രണവുമായി സര്‍ക്കാര്‍

ബുധനാഴ്ചകളില്‍ ഇനി സൈക്കിള്‍ ഉപയോഗിച്ച് വേണം ജോലിയ്ക്കും മറ്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പോകാനെന്ന് ലക്ഷദ്വീപില്‍ സര്‍ക്കുലര്‍. പൊലൂഷന്‍ കണ്‍ട്രോള്‍....

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ; മന്ത്രിസഭ രാജിവെച്ചു

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്,....

കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു

പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ സര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കിരീടാവകാശി ഷെയ്ഖ്....

ഇവളെ അതിജീവിതയായി കണക്കാക്കി സ്വാഗതം ചെയ്യണം; കുഞ്ഞിന്റെ പുറത്ത് പേരും നമ്പരും എഴുതി അമ്മ; കരളലിയിക്കുന്ന ചിത്രം

ആരുടെയും കരളലിയിപ്പിക്കുന്ന ഒരു ചിത്രമാണ് യുക്രൈനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ആരെയും ഒരുനിമിഷം....

ലോകാരോ​ഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായി ക്യൂബൻ വാക്സിൻ അബ്ഡല

കൊവിഡിനെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത അബ്ഡല(സിഐജിബി -66) പ്രതിരോധ വാക്സിൻ ലോകാരോ​ഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായതായി വിദ​​ഗ്ധർ. ഇതിനുള്ള വിശദമായ....

Page 189 of 376 1 186 187 188 189 190 191 192 376