World

‘പെൺകുട്ടികളുടെ പഠനം മുടക്കരുത്’; താലിബാനോട് ഖത്തർ

‘പെൺകുട്ടികളുടെ പഠനം മുടക്കരുത്’; താലിബാനോട് ഖത്തർ

അഫ്ഗാനിസ്താനിൽ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം വീണ്ടും തടസ്സപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന താലിബാന്റെ തീരുമാനം നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഖത്തര്‍ പ്രതികരിച്ചു.....

ഇനി മിണ്ടിയാൽ തടവിലാക്കിക്കളയും!!! കേന്ദ്രം തിരിച്ചയച്ച ഫിലിപ്പോ ഒസെല്ലാ ആരാണ്?

രാജ്യം നാണക്കേട് കൊണ്ട് തലകുനിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ നെറികെട്ട പ്രവർത്തികളുടെ അനന്തരഫലം അനുഭവിക്കുന്നത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം തന്നെയാണ്.....

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അച്ചടിക്കടലാസിന്റെ ദൗർലഭ്യം മൂലം പത്രങ്ങൾ അച്ചടി നിർത്തുന്നു.പ്രസിദ്ധീകരണം നിർത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു....

അപൂർവ അപകടം; റോഡിനുകുറുകെ കിടന്ന കൂറ്റന്‍ ചീങ്കണ്ണിയെ ഇടിച്ച് കാർ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഫ്ലോറിഡയിലെ ലിത്തിയയില്‍ റോഡിനുകുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് തട്ടിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 54 കരനായ ജോണ്‍....

സൈനിക നടപടിയുടെ ആദ്യ ഘട്ടം അവസാനിച്ചു; അവകാശവാദവുമായി റഷ്യ

റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ. കിഴക്കൻ....

ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; ദേശീയ അസംബ്ലി പിരിഞ്ഞു

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിഞ്ഞു. അസംബ്ലിയിലെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി....

ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ല: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംങ് യിയുമായി നടത്തിയ....

യുക്രൈനിലെ സൈനിക ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായി റഷ്യ

യുക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. ‘മാര്‍ച്ച് 24-ന്....

യുക്രൈനിൽ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 പേർ

താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ്....

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ; 40,000 ടണ്‍ ഡീസല്‍ നൽകും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം വലയുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കുമെന്നാണ് ഇന്ത്യ....

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചുവെന്ന് സെലൻസ്കി

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് വ്ളാദിമർ സെലൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലന്‍ല്കി പറഞ്ഞു. ഓക്സിജനുമായി....

ചൈനയിലെ വിമാനാപകടം; രണ്ടാം ബ്ലാക്ക് ബോക്‌സിനായുള്ള തെരച്ചിൽ ഊർജിതം

തെക്കൻ ചൈനയിൽ തകർന്നുവീണ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം ഊർജിതം. ബ്ലാക്ക് ബോക്സിനായുള്ള തെരച്ചിൽ മേഖല വിപുലീകരിച്ചു.....

സാമ്പത്തികപ്രതിസന്ധിയില്‍ കൂപ്പുകുത്തി ശ്രീലങ്ക; പട്ടിണി മുന്നില്‍ക്കണ്ട് ജനം പലായനം തുടങ്ങി

സാമ്പത്തികപ്രതിസന്ധിയില്‍ കൂപ്പുകുത്തി ശ്രീലങ്ക കലങ്ങിമറിയുന്നു. ജനജീവിതം താറുമാറായി. പട്ടിണി മുന്നില്‍ക്കണ്ട് ജനം പലായനം തുടങ്ങി. ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യവും മനുഷ്യര്‍....

ഒക്‌ലഹോമ വാഹനാപകടം: 6 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

ഒക്ലഹോമയില്‍ കാറില്‍ മിനി പിക്കപ്പ് ട്രക്ക് ഇടച്ച് ആറ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.സ്‌കൂളിന് പുറത്തെ റസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം....

‘പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വെറുതെ ഇറങ്ങിപ്പോകില്ല’; ഇമ്രാന്‍ ഖാന്‍

പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ....

സൗദിയില്‍ റോഡപകടങ്ങളിലെ മരണനിരക്കില്‍ വലിയ കുറവ്

സൗദിയില്‍ റോഡപകടങ്ങളിലെ മരണനിരക്കില്‍ വലിയ കുറവ് വന്നതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളാണ് ഫലം....

റഷ്യൻ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം; കീവിൽ ആക്രമണം തുടരുന്നു

റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യൻ സൈന്യം ആക്രമണം....

കുവൈറ്റ് ദേശീയ ദിനത്തിൽ 595 തടവുകാർക്ക് പൊതുമാപ്പ്

കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225....

ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; നിരത്തുകളില്‍ സംഘര്‍ഷം, സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍

സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും....

യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍

യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍. സര്‍വ്വകലാശാലയിലെ വിവിധ പഠനമുറികളില്‍ പേരുകള്‍ പതിഞ്ഞ ഒരു ഡസനിലധികം....

ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞ് ഏഴ് മണിക്കൂറിന് ശേഷം മരിച്ചു

യെമന്‍: യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ....

ജൂലിയന്‍ അസാഞ്ജും അഭിഭാഷകയായ കാമുകിയും ഇന്ന് ലണ്ടൻ ജയിലിൽ വിവാഹിതരാകും

ഇൻറർനെറ്റ് ആക്ടിവിസ്റ്റും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയൻ അസാൻജിന് ഇന്ന് ലണ്ടൻ ജയിലിൽ കല്യാണം. ദക്ഷിണാഫ്രിക്കൻ വംശജയായ ദീർഘകാല പങ്കാളി സ്‌റ്റെല്ല....

Page 193 of 376 1 190 191 192 193 194 195 196 376