World
Abudhabi: ലക്ഷ്യം ഭക്ഷ്യ സമൃദ്ധി; അബുദാബിയിൽ അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു
കാർഷിക ജനിതക ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കാർഷിക ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് അബുദാബി(abudhabi) അഗ്രികൾച്ചറൽ ജിനോം പ്രോഗ്രാം ആരംഭിച്ചു. രോഗപ്രതിരോധശേഷി ഉള്ളതും,....
യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ്....
തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ....
തുര്‍ക്കി ഇനി മുതല്‍ തുര്‍ക്കിയെ എന്ന പുതിയ നാമത്തില്‍ അറിയപ്പെടും. യു.എന്‍ രേഖകളില്‍ ഇനിമുതല്‍ പുതിയ പേരിലായിരിക്കും അറിയപ്പെടുക. റജബ്....
മുന്‍ ഡാലസ് കൗബോയ്സ് റണ്ണിംഗ് ബാക്ക് മരിയോണ്‍ ബാര്‍ബറെ (38) ഡാലസ് ഫ്രിസ്‌കോ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍ബറുടെ....
മരുന്ന് ക്ഷാമവും വൈദ്യുതി ലഭ്യതക്കുറവും കാരണം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ടീഗ്രേ പ്രദേശത്തെ റെഫറല്‍ (hospital)ആശുപത്രി പ്രവര്‍ത്തനം താല്‍ക്കാലികമായി....
അമേരിക്ക(America)യിൽ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രിവളപ്പിലാണ് സംഭവം. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ്....
നേപ്പാളില്‍(Nepal) 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടമുണ്ടായ മുസ്താങ് ജില്ലയില്‍ കൊവാങ് ഗ്രാമത്തിലെ മലമ്പ്രദേശത്തുനിന്ന്....
രണ്ട് വര്‍ഷത്തിന് ശേഷം മലേഷ്യ(Malaysia) രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നതോടെ മലേഷ്യയില്‍ മനുഷ്യക്കടത്ത് മാഫിയകള്‍ ജോലിവാഗ്ദാനങ്ങളുമായി വീണ്ടും സജീവമായി. കോവിഡിന് ശേഷമുള്ള....
അമേരിക്കയിലെ സ്‌കൂളുകളില്‍ ഗണ്‍ വയലന്‍സ് തുടര്‍ക്കഥയാവുന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക്....
ഖത്തറില്‍ വില്‍ക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും, സമുദ്ര ഉത്്പന്നങ്ങളുടെയും പ്രതിദിന വില വിവരങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു ഖത്തര്‍ വാണിജ്യ വ്യവസായ....
കുവൈറ്റിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ നിശ്ചിത വിലക്ക് പുറമെ അമിത നിരക്ക് ഈടാക്കരുതെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി വിതരണ കമ്പനികളോട്....
ശുക്രനെ പഠിക്കാൻ 50 വർഷംമുമ്പ് സോവിയറ്റ് യൂണിയൻ അയച്ച കൃത്രിമോപഗ്രഹം ഭൂമി(earth)യിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ‘കോസ്‌മോസ് 482’വിനെ ശുക്രോപരിതലത്തിൽ ഇറക്കേണ്ടിയിരുന്ന....
യു എ ഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങു പനി(Monkeypox) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് യു എ ഇ(UAE) ആരോഗ്യമന്ത്രാലയം....
ജറുസലേമിലെ അല്‍ അഖ്സ മസ്ജിദിലേക്ക്(Al- Aqsa masjid) ഇസ്രയേല്‍(Israel) തീവ്രദേശീയവാദികള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. രണ്ടായിരത്തോളം ജൂതര്‍ ഞായറാഴ്ച രാവിലെ മസ്ജിദിലേക്ക്....
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിന്‍ ബ്രണ്ടും(Katherine Brunt) നതാലി സിവറും(Natalie Sciver) വിവാഹിതരായി. മെയ് 29 ഞായറാഴ്ചയാണ് ഇരുവരും....
ഇത്തവണത്തെ ഖത്തര്‍ ലോകകപ്പിന്റെ(Qatar World Cup) പ്രചാരണത്തിന് മലയാളി പെണ്‍കുട്ടിയുടെ വീഡിയോയും. ഹാദിയ ഹഖീമിന്റെ ഫ്രീസ്‌റ്റൈല്‍ വീഡിയോയാണ്(Freestyle video) ലോകകപ്പ്....
(Nepal)നേപ്പാളില്‍ ഇന്ത്യക്കാരായ നാലംഗ കുടുംബം ഉള്‍പ്പെടെ 22 പേരുമായി യാത്രാമധ്യേ കാണാതായ (Plane)വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സൈന്യമാണ്....
നേപ്പാളില്‍ 22 യാത്രക്കാരുമായി കാണാതായ വിമാനം തകര്‍ന്നു വീണ നിലയില്‍. .4 പേര്‍ ഇന്ത്യക്കാര്‍.പ്രതികൂല കാലാവസ്ഥമൂലം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.നേപ്പാളിലെ....
അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി അയർലാന്റ് ആരോഗ്യ ഏജൻസി അറിയിച്ചു. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും....
(nepal)നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ (flight)വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ....
ഇറാഖില്‍(Iraq) രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ പനിക്ക് കാരണമാവുന്നത്.....