World
മുന്നറിയിപ്പുമായി റഷ്യ; എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണ വിലക്കയറ്റം
റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കം നേരിടാന്‍ തയാറെന്നും....
യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു(07 മാര്‍ച്ച്)....
യുക്രൈനില്‍നിന്നുള്ള അവസാന ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയില്‍നിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാര്‍ത്ഥികളുമായി ബസ് തിരിക്കുന്ന പാതയില്‍ സ്ഫോടനമുണ്ടായതിനെ....
തന്റെ അരുമയായ വളര്‍ത്തുമൃഗങ്ങളെ ഒറ്റയ്ക്കാക്കി നാട്ടിലേക്കില്ലെന്ന് യുക്രൈനില്‍ ഡോക്ടറായ അന്ധ്രാ സ്വദേശി ഗിരികുമാര്‍ പാട്ടില്‍. വളര്‍ത്തുമൃഗങ്ങളായ കരിമ്പുലിക്കും ജാഗ്വറിനുമൊപ്പം ഡോണ്‍ബാസ്....
സൗദിയില്‍ യാത്രയ്ക്കു മുന്‍പുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന്‍ നിബന്ധനകളും പിന്‍വലിച്ചു. നേരത്തെ, ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം പിന്‍വലിച്ചിരുന്നു. പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും....
റഷ്യ അധിനിവേശം തുടരുന്നതിനിടെ ഒന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നുമുള്ള മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന്....
സുമിയില്‍ കുടുങ്ങിയവരുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് ഇന്ത്യന്‍ എംബസി. യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യര്‍ഥികളുടെ ഒഴിപ്പിക്കല്‍ ഇന്നുണ്ടാവുമെന്ന് യുക്രൈന്‍ ഇന്ത്യന്‍....
യുക്രൈനില്‍ കടന്നാക്രമണം ശക്തമാക്കുന്ന റഷ്യക്കെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ....
യുക്രൈനിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം. ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്‌ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി....
പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമല്ലയിലെ ഇന്ത്യൻ മിഷനിൽ ആണ് മുകുൾ....
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി യുക്രയ്‌നിലെ നാല് നഗരങ്ങളിൽ താൽക്കാലിക വെടിനിർത്തൽ. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിർത്തൽ ബാധകമാണ്.....
കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രൈന്‍ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍....
പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തി. സെലൻസ്കിയുമായി മോദി ഫോണിൽ ബന്ധപ്പെടുമെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട....
യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യൻ എംബസി. മലയാളികൾ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാർ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്ര തീരുമാനം.....
യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്....
രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കവിഞ്ഞു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.....
യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ....
റഷ്യ– യുക്രൈന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തി.....
റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക.ആവശ്യവുമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തി.....
യുക്രൈനിലെ യൂഷ്നൗക്രയിന്‍സ്ക് ആണവ നിലയം പിടിച്ചെടുക്കാന്‍ നീക്കവുമായി റഷ്യ. ആണവ നിലയം ലക്ഷ്യമാക്കി റഷ്യന്‍ സേന നീങ്ങുന്നതായി യുക്രൈന്‍ പ്രസിഡന്‍റ്....
റഷ്യയിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് വിസ, മാസ്റ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയില്‍....
റഷ്യയുമായി സമാധാനചര്‍ച്ചയില്‍ പങ്കെടുത്ത സ്വന്തം പ്രതിനിധിയെ രാജ്യദ്രോഹകുറ്റം ആരോപിച്ച് യുക്രൈൻ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. നയതന്ത്ര സംഘത്തിലുണ്ടായിരുന്ന ഡെനിസ് കിരീവ് ആണ്....