World
Pinarayi Vijayan: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
യു.എ.ഇയും(UAE) നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(sheikh khalifa bin zayed al nahyan) വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി....
അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ....
കൈരളി ടിവി(kairali tv) യുഎസ്എയുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ശനിയാഴ്ച ന്യൂയോർക്കിലെ കേരളസെന്ററിൽ നടക്കും. പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക....
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി. അതേസമയം സൈന്യത്തിനും....
അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം....
സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയില്‍ (Sreelanka) ആഭ്യന്തര കലാപം (Riots) രൂക്ഷം.....
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാമനന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതിനു പിന്നാലെ രജപക്‌സെയുടെ കുടുംബവീടിനും പ്രതിഷേധക്കാര്‍....
കൊളംബോ: ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി....
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക....
പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു....
ഇന്ന് റെഡ്‌ക്രോസ് ദിനം(World Red Cross Day). മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്.....
ഒമാനില്‍(Oman) ഡ്രൈവിങ് ലൈസന്‍സ്(Driving License) നേടുന്ന സ്ത്രീകളുടെ(Women) എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍....
വിദേശികള്‍ക്ക് ജോലി ചെയ്യാന്‍ വെര്‍ച്വല്‍ വിസ(Virtual visa) ലഭ്യമാക്കാനൊരുങ്ങി യുഎഇ(UAE) . ഒരു വര്‍ഷം കാലാവധിയുള്ള വിസയാണ് ലഭ്യമാകുന്നത്. റെസിഡന്‍ഷ്യല്‍,....
യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ആവശ്യമായ....
ശ്രീലങ്കയിൽ ( sri Lanka ) പ്രസിഡന്റ് ഗോതാബായ രജപക്‌സെ ( gotabaya rajapaksa ) വീണ്ടും അടിയന്തരാവസ്ഥ (....
ഖത്തറിലെ(Qatar) വിവിധ തൊഴില്‍ മേഖലകളിലേക്ക് വിദഗ്ദ്ധ / അര്‍ദ്ധവിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സാദ്ധ്യതകള്‍ ആരായുന്നതിനായി നോര്‍ക്ക റൂട്ട്‌സ്(Norka Roots)....
മത വിദ്വേഷ പ്രചരണവും നഴ്സുമാരെ അപമാനിക്കുന്നതുമായ പരാമര്‍ശം നടത്തിയ മലയാളം മിഷന്‍ ഖത്തര്‍ മുന്‍ കോഓര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍....
ഡ്രൈവിങ് ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ ഒമാനില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. സ്വദേശികളോടൊപ്പം വിദേശികളായ വനിതകളും ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നുണ്ട്.....
തലച്ചോര്‍(BRAIN) ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ ഭീതിയോടെ പാകിസ്ഥാൻ(Pakistan). ഒരാള്‍ മരിച്ചു. നേഗ്‌ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണണെന്ന് ആരോഗ്യവകുപ്പ്....
ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കൊവിഡ്....
യുഎഇയില്‍ ഇന്ന് 196 പേര്‍ക്ക് കൊവിഡ്(Covid19) സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന....
ഒറ്റപ്രസവത്തിൽ ഒന്നോ രണ്ടോ അല്ല ഒൻപത് കുട്ടികൾക്കാണ് 26 കാരിയായ ഹലീമ സിസ്സെ 2021 മെയ് 4-ന് ജന്മം നൽകിയത്.....