World

ട്വിസ്റ്റോട് ട്വിസ്റ്റ്! അമേരിക്കയിലെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ ട്രംപിന് വമ്പൻ ലീഡ്

ട്വിസ്റ്റോട് ട്വിസ്റ്റ്! അമേരിക്കയിലെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ ട്രംപിന് വമ്പൻ ലീഡ്

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതീക്ഷയേറുന്നു. 22 സംസ്ഥാനങ്ങളിൽ ട്രംപ് ജയിച്ചു. ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് മികച്ച ലീഡ്....

അടുത്ത ദിവസം വരെ ആറക്ക ശമ്പളമുള്ള ഡാറ്റ അനലിറ്റിസ്റ്റ്; ഇപ്പോൾ ജോലി ഒയിസ്റ്റർ തോട് കളയൽ

അടുത്ത കാലം വരെ, 24കാരിയായ ഹന്ന ചെയയ്ക്ക് സാൻഫ്രാൻസിസ്കോയിലെ പാരാമൗണ്ടിൽ ഡാറ്റ അനലിറ്റിക്സ് എഞ്ചിനീയർ ആയിട്ടായിരുന്നു ജോലി. പ്രതിമാസം ആറക്ക....

പുലര്‍ച്ചെ മുതല്‍ കൂട്ടക്കുരുതി; ഗാസയില്‍ ഈ പകല്‍ മാത്രം കൊല്ലപ്പെട്ടത് അമ്പതിലേറെ പേര്‍

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയില്‍ 54 പേർ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിന്....

പോരാട്ടം ഇഞ്ചോടിഞ്ച്, ആദ്യ ഫലസൂചനയിൽ 3-3 നേടി ട്രംപും കമലയും- ആകാംക്ഷ

യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യ ഫല സൂചനകളെത്തി. അമേരിക്കൻ സമയം രാത്രി 12ന് വോട്ടെടുപ്പ് നടത്തിയ ന്യൂ ഹാംഷെയറിലെ ഡിക്‌സ്‌വില്ലെനോച്ചിലെ....

ആരാകും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയി; കുഞ്ഞുഹിപ്പോയുടെ പ്രവചനം ഇങ്ങനെ

2024ലെ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, തായ്‌ലൻഡിൽ നിന്നുള്ള ഒരു പ്രവചനം വൈറലാകുന്നു. മൂ ഡെങ്....

കളിപ്പാട്ടങ്ങള്‍ ബതൂലിന് കൊടുക്കണം, സഹോദരനോട് ദേഷ്യപ്പെടരുത്; മരിച്ചാല്‍ എന്നെയോര്‍ത്ത് കരയരുതെന്ന് കുഞ്ഞ് റഷ, പലസ്തീനിന്റെ കണ്ണീരായി പത്തുവയസുകാരി

സോഷ്യല്‍മീഡിയെ മുഴുവന്‍ കണ്ണാരിലാഴ്ത്തുന്നത് ഗാസയില്‍ നിന്നുമുള്ള ഒരു പത്ത് വയസ്സുകാരിയുടെ കത്താണ്. 10 വയസുകാരിയായ റഷയെന്ന കുഞ്ഞു പെണ്‍കുട്ടിയാണ് യുദ്ധത്തില്‍....

തലയും ഹൃദയവും ശ്വാസകോശവും മാത്രം ബാക്കി; ഇറച്ചി മുഴുവന്‍ അറുത്തുമാറ്റിയ നിലയില്‍ ഡോള്‍ഫിന്റെ മൃതദേഹം ബീച്ചില്‍

ബീച്ചില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇറച്ചി മുഴുവന്‍ അറുത്തുമാറ്റിയ നിലയില്‍ ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ....

ചോരക്കൊതി മാറാതെ ഇസ്രയേല്‍; നവജാതശിശുക്കളുള്‍പ്പെടുന്ന ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം

വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിന് നേരെ ഇസ്രായേല്‍ സൈന്യം രണ്ടാം ദിവസവും ആക്രമണം നടത്തി. ആക്രമണത്തില്‍ മെഡിക്കല്‍ സ്റ്റാഫിനും....

ക്രൂരതയില്‍ കൊതിതീരാതെ… ഗാസയെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി ഇസ്രയേല്‍; ഭക്ഷണമെത്തിക്കുന്നതിനും വിലക്ക്

ഗാസയിലെ സാധാരണക്കാരെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി ഇസ്രയേല്‍. എല്ലാ യുദ്ധനിയമങ്ങളും കാറ്റില്‍പറത്തിയ ഇസ്രയേല്‍ ഗാസയില്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുന്ന യുഎന്‍....

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ബാലറ്റില്‍ ബംഗാളി; യുഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി ഇന്ത്യന്‍ സമൂഹം!

വിവിധ ഭാഷകള്‍ സംസാരിക്കുന്ന നാല്‍പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎസിലുള്ളത്. പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിന്റെ ബാലറ്റ് പേപ്പറില്‍ ഇടം നേടിയിരിക്കുകയാണ്....

അമേരിക്കയിൽ ഇനി ആര് വാഴും? പോരാട്ടം ഇഞ്ചോടിഞ്ചെന്ന് അഭിപ്രായ സർവേകൾ

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ ശേഷിക്കെ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാതെ തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ. ന്യൂയോർക്ക് ടൈംസ് സര്‍വെ പ്രകാരം....

മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ആല്‍ബം ത്രില്ലറിന്റെ നിര്‍മാതാവും സംഗീതസംവിധായകനും ഗാനരചയിതാവുമായ ക്വിന്‍സി ജോണ്‍സ് 91ാം വയസില്‍ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍....

ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയറിങ് ടാക്സി സേവനം അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി

ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയറിങ് ടാക്സി സേവനം അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി.  യാത്രക്കാർക്ക് ചെലവ് 75....

വീട് പൂട്ടി അകത്തിരിക്കാന്‍ നിര്‍ദേശം; ദില്ലിയെക്കാള്‍ മോശമായ അവസ്ഥയില്‍ ഈ നഗരം

ദീപാവലി ആഘോഷങ്ങളും കഴിഞ്ഞതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വായുഗുണനിലവാര ഇന്‍ഡക്‌സ് വളരെ ഉയരത്തിലെത്തിയിരുന്നു. വായുവിന്റെ ഗുണനിലവാര വളരെ മോശമായതിനെ തുടര്‍ന്ന്....

ഇരട്ട അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, ലാവയില്‍ വെന്തുരുകി വീടുകള്‍; ഇന്തോനേഷ്യയില്‍ പത്ത് മരണം

കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടന പരമ്പരകളെ തുടർന്ന് 10 പേർ മരിച്ചു. ജനപ്രിയ ദ്വീപായ ഫ്‌ളോറിസിലെ ലെവോതോബി ലാകി-ലാകി പര്‍വതത്തിലായിരുന്നു....

മറ്റൊരു ഉപഗ്രഹത്തില്‍ കൂടി ജീവന്റെ തുടിപ്പ്?; സുപ്രധാന സൂചനയുമായി പുതിയ പഠനം

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിൽ ജീവ സാന്നിധ്യമുണ്ടെന്ന് പുതിയ പഠനം. ടൈറ്റാൻ്റെ പുറംതോടിന് 9.7 കിലോമീറ്റർ താഴെ മീഥെയ്ൻ....

ഭിന്നശേഷിക്കാരനുപോലും രക്ഷയില്ല; ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ത്തി കമ്പനികള്‍; കാരണം ഞെട്ടിപ്പിക്കുന്നത്

ലോകത്ത് കൊവിഡ് കാലത്തിന് പിന്നാലെയാണ് പല പ്രൈവറ്റ് കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് പ്രം ഹോം അനുവദിച്ചത്. പിന്നീട് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി....

പ്രവചനാതീതം ഈ തെരഞ്ഞെടുപ്പ്: യുഎസ് തെരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രധാന വിഷയങ്ങള്‍

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ത്തിയാക്കി രാജ്യം ചൊവ്വാഴ്ച പോളിങ്ങ് ബൂത്തിലേക്ക് എത്തും.....

ഫേസ്ബുക്കിൽ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമേരിക്കയിൽ 21കാരി അറസ്റ്റിൽ

സ്വന്തം കുഞ്ഞിനെ ഫേസ്ബുക്കിൽ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. യുഎസിലെ ടെക്സാസിലാണ് 21കാരിയായ ജുനൈപ്പർ ബ്രൈസൺ കുഞ്ഞിനെ വിൽക്കാൻ ഫേസ്ബുക്ക്....

കാനഡയിലെ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്ര....

കമലയോ അതോ ട്രംപോ..? യുഎസ് പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ, ഏഴ് സംസ്ഥാനങ്ങൾ നിർണായകം

യുഎസ് പുതിയ ഭരണസാരഥിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമലാ ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ്....

‘വൾകെയ്ൻ’ ഭീമൻ ദിനോസർ അസ്ഥികൂടം ലേലത്തിന്

ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും ലഭിച്ചതിൽ പൂർണവുമായ ദിനോസർ അസ്ഥികൂടമാണ് വൾകെയ്ൻ. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ ഈ....

Page 20 of 385 1 17 18 19 20 21 22 23 385