World

പാക്കിസ്ഥാനിലെ  മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനം;  50 ലേറെ പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനം; 50 ലേറെ പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്ഫോടനത്തിൽ 50 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരിൽ 10 പേരുടെ നില....

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില തൃപ്തികരം

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ നില തൃപ്തികരമെന്ന് വിവരം. ഹർകീവ്, സുമി പ്രദേശങ്ങളിലെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ റഷ്യ വാഹന സൗകര്യ....

3 സഹോദരിമാരുടെ വിവാഹാഭ്യർത്ഥന; ആരെയും വിഷമിപ്പിക്കരുതല്ലോ, മൂവരെയും കല്യാണം കഴിച്ച് യുവാവ്!

വിവാഹഭ്യാർത്ഥന നടത്തിയ മൂന്ന് സഹോദരിമാരേയും വിവാ​ഹം ചെയ്ത് യുവാവ്. ലുവിസൊ എന്ന യുവാവാണ് ഒരേ ദിവസം ജനിച്ച നതാഷ, നതേലിയെ,....

ചന്ദ്രോപരിതലത്തില്‍ ഇന്ന് റോക്കറ്റ് ഇടിച്ചിറങ്ങും; കണ്ണിമ ചിമ്മാതെ ശാസ്ത്ര ലോകം

വെള്ളിയാഴ്ച ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നത് കാണാന്‍ കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇടിയുടെ ആഘാതം ചന്ദ്രനില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ്....

റഷ്യയുടെ സൈനിക ജനറലിനെ വധിച്ച് യുക്രൈൻ സേന; അന്ത്യമില്ലാതെ യുദ്ധം

യുക്രൈൻ അധിനിവേശത്തിനിടെ സൈനിക ജനറലിനെ നഷ്ടപ്പെട്ട് റഷ്യ. സെവൻത് എയർബോൺ ഡിവിഷനിലെ മേജർ ജനറൽ ആൻഡ്രി സുഖോവെത്സ്‌കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്‌കി....

യുദ്ധത്തിന്റെ നടുവില്‍ യുക്രൈനിലെ ബങ്കറില്‍ കല്ല്യാണം; ചിത്രങ്ങള്‍ വൈറല്‍

എങ്ങും യുദ്ധഭയം നിഴലിക്കുമ്പോള്‍, സ്‌ഫോടന ശബ്ദങ്ങള്‍ ഉയരുമ്പോള്‍, ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ ഒരു വിവാഹം നടന്നിരിക്കുന്നു. തുറമുഖ നഗരമായ ഒഡേസയിലാണ് സംഭവം.....

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ റഷ്യന്‍ ആക്രമണം

യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക്‌ റഷ്യന്‍ ആക്രമണം. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍....

യുദ്ധത്തിന്റെ ഭീതി വിതയ്ക്കുന്ന നാളുകൾ; ആക്രമണം ഒമ്പതാം ദിനത്തിലേക്ക്

ഒമ്പതാം ദിനവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. യുദ്ധത്തെപ്പറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ പലരും ഇന്നതിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതിസന്ധി....

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.....

രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി; സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴി

റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ....

മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു; ആര്യയും സൈറയും ഉടൻ കേരളത്തിലെത്തും

‘സൈറയെ പിരിയാൻ കഴിയില്ല’; ഒടുവിൽ പ്രിയപ്പെട്ട വളർത്തുനായക്കൊപ്പം സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറാവുകയാണ് ആര്യ. ഇന്ന് ഡൽഹിയിൽ എത്തിയ ആര്യ വളർത്തു....

യുക്രൈന്‍- റഷ്യ രണ്ടാംഘട്ട സമാധാനചർച്ച ആരംഭിച്ചു

യുക്രൈന്‍ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. രണ്ടു ദിവസം....

വിന്റർ പാരാലിമ്പിക്സ് 2022: റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് മത്സരത്തിൽ നിന്ന് വിലക്ക്

ബെയ്ജിംഗിൽ നടക്കുന്ന വിന്റർ പാരാലിമ്പിക്‌സിൽ റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി. ഐ‌പി‌സി വിളിച്ചുചേർത്ത പ്രത്യേക....

വാഹനം വേഗത്തിൽ ഓടിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല; ഖേഴ്സണിൽ പുതിയ നിയമങ്ങളുമായി റഷ്യൻ സൈന്യം

യുക്രൈൻ്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സണിൽ റഷ്യൻ സൈന്യത്തിന്റെ പുതിയ നിയമങ്ങൾ. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല,....

യുക്രൈനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സഹായം തേടി നേപ്പാള്‍

യുക്രൈനില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി....

വിന്റര്‍ പാരാലിമ്പിക്സില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്ക്

ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ പാരാലിമ്പിക്സില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി. ഐപിസി വിളിച്ചുചേര്‍ത്ത പ്രത്യേക....

ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ....

ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റോമന്‍ അബ്രമോവിച്; വില്‍പനത്തുക യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്റെ ഇരകള്‍ക്ക്

യുക്രൈന്‍ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സിയെ വില്‍ക്കാനൊരുങ്ങി ക്ലബ് ഉടമസ്ഥനായ അബ്രമോവിച് നിര്‍ണായക തീരുമാനമെടുത്തത്. വില്‍പനത്തുക....

യുക്രൈനിൽ നിന്ന് പലായനം ചെയ്തത് 10 ലക്ഷം പൗരന്മാര്‍

റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ പ്രാണരക്ഷാർഥം രാജ്യം വിട്ടോടിയത് 10 ലക്ഷം യുക്രേനിയൻ പൗരന്മാരാണെന്ന് ഐക്യരാഷ്ട്ര സഭ. ഇത് യുക്രൈനിലെ....

റഷ്യയിലെ പൂച്ചകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി

റഷ്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ ലോക രാജ്യങ്ങള്‍ക്കൊപ്പം പൂച്ചകളുടെ രജിസ്‌ട്രേഷന്‍ നടത്തുന്ന ഫെഡറേഷനും. യുക്രെയ്‌നെതിരായ നീക്കത്തില്‍ പ്രതിഷേധിച്ചു കൊണ്ട് റഷ്യന്‍ പൂച്ചകള്‍ക്കും ഉപരോധമേര്‍പ്പെടുത്താനാണ്....

യുക്രൈന്‍ യുദ്ധം 8-ാം ദിനം ; ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ്....

3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന 3,000 ഇന്ത്യക്കാരെ ഇന്ന് തിരികെയെത്തിക്കും. റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക.....

Page 200 of 376 1 197 198 199 200 201 202 203 376