World

റഷ്യന്‍ ടാങ്കറുകളെ തടയാന്‍ സ്വയം പൊട്ടിത്തെറിച്ച് യുക്രെയിന്‍ സൈനികന്‍

റഷ്യന്‍ ടാങ്കറുകളെ തടയാന്‍ സ്വയം പൊട്ടിത്തെറിച്ച് യുക്രെയിന്‍ സൈനികന്‍

റഷ്യന്‍ ടാങ്കുകള്‍ തന്റെ രാജ്യത്തെ ആക്രമിക്കുന്നത് തടയുന്നതിന് സ്വയം പൊട്ടിത്തെറിച്ച് യുക്രെയ്ന്‍ സൈനികന്‍. റഷ്യന്‍ സ്വാധീനമുള്ള കിമിയയെ യുക്രെയ്‌നുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്ത് എതിരാളികള്‍ക്ക് മാര്‍ഗ തടസം....

ഷെല്‍ ആക്രമണത്തില്‍ 7 മരണം; യുക്രൈന്‍ പ്രദേശവാസികളായ 37,000 പേരെ സൈന്യത്തിന്റെ ഭാഗമാക്കി

യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു....

അതീവ ദുഃഖിതനാണ് താൻ; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് മാര്‍പാപ്പ

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.....

മിസൈൽ ആക്രമണത്തിൽ യുക്രൈന്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

റഷ്യൻ മിസൈൽ ആക്രമണത്തിൽ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ....

‘ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, യുക്രൈനിലെ ഓരോ പുരുഷനും സ്ത്രീയും പോരാടാൻ തയ്യാറാണ്’; തോക്കേന്തി യുക്രൈന്‍ എംപി

റഷ്യ നാലു ഭാഗത്തുനിന്നും യുക്രൈനെ വളയുന്നതിനിടെ ആയുധം കയ്യിലെടുത്ത് യുക്രൈന്‍ എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദിക്. കലാഷ്‌നിക്കോവ്....

കീവിലും കാര്‍കീവിലും വൻ സ്ഫോടനം; ഒരു സ്ത്രീ കൊല്ലപ്പെട്ടതായി വിവരം

യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാം ദിവസത്തിലേക്ക് കിടക്കവേ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം....

അമേരിക്കയിലെ ഹുക്ക പാര്‍ലറിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹുക്ക പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ....

പോരാട്ടത്തിന്റെ നാലാംദിനം; കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുകയാണ്....

മലയാളി വിദ്യാർത്ഥികളുടെ മുഖത്തടിച്ചു; തള്ളി താഴെ ഇട്ടു; യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

അതിർത്ഥിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം. മലയാളി വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു.....

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണം; ഇമ്മാനുവൽ മാക്രോൺ

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും പ്രതിസന്ധി ഘട്ടം....

യുഎഇയില്‍ 644 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഇന്ന് 644 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....

പമ്പുകളിൽ പെട്രോൾ ഇല്ല; 2 മണിക്കൂർ കൊണ്ട് എത്തേണ്ടയിടത്ത് 10 -15 മണിക്കൂർ വരെ എടുക്കും; യുദ്ധമുഖത്തെ ദുരവസ്ഥ

നിലവിൽ കുടുംബവുമായി മറ്റിടങ്ങളിലേക്ക് മാറുന്നത് പ്രയാസകരമാണെന്ന് കീവിൽ താമസിക്കുന്ന മലയാളിയായ ഡോ. മേനോൻ കൈരളി ന്യൂസിനോട് പറഞ്ഞു. രണ്ടു മണിക്കൂർ....

3,500 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി യുക്രൈന്‍

യുദ്ധത്തിനിടയില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്നും പതിനാല് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. അവകാശവാദങ്ങളുമായി യുക്രൈന്‍ രംഗത്തുവന്നത് ശനിയാഴ്ച....

4000 ജോഡി നൈക്ക് ഷൂ മോഷണം പോയി; വില നാല് ലക്ഷം പൗണ്ട്!!

നാല് ലക്ഷം പൗണ്ട് വില മതിക്കുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി. സ്‌കോട്‌ലന്‍ഡിലെ സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ്....

വ്ലാദിമിർ പുടിൻ V/ S വ്ലാദിമിർ സെലന്‍സ്കി; ആരാണിവർ?

യുക്രൈൻ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോർ വിളികൾ ശക്തം…ഈ പോർ വിളികൾ നയിക്കുന്ന റഷ്യയുടെ വ്ലാദിമിർ പുടിനും....

റഷ്യൻ വോഡ്ക വിൽക്കില്ല, പകരം യുക്രൈൻ വോഡ്ക; ഇത് ഉപരോധത്തിന്റെ പുതിയ മുഖം

യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും....

ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം തിരിച്ചു; 30ല്‍ അധികം മലയാളികൾ

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍....

റഷ്യയിൽ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം

റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായി ആരോപിച്ചാണ് നടപടി.....

കീഴടങ്ങിയിട്ടില്ല; യുക്രൈന്‍ സൈന്യം ആയുധം താഴെവക്കില്ല; വ്‌ലാദിമിര്‍ സെലന്‍സ്‌കി

കീഴടങ്ങുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ല, തങ്ങളുടെ രാജ്യത്തിനായി പോരാടും’,....

ഇന്ത്യൻ എംബസിയിൽ നിന്നും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല; മലയാളി വിദ്യാർഥി

റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ. സാഹത്തിനായി ഇന്ത്യൻ എംബസിയിൽ സുഹൃത്തുക്കൾ വിളിച്ചിരുന്നെന്നും നാട്ടിലേക്ക്....

എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ എത്തി. പുലര്‍ച്ചെ 3.40നാണ്....

യുദ്ധഭീതിക്കിടയിൽ പുതുജന്മം; മെട്രോയിൽ കുഞ്ഞിന് ജന്മം നൽകി യുവതി

റഷ്യൻസൈന്യം ആക്രമണം കടുപ്പിച്ചതോടെ ജീവന്റെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈൻ ജനത. യുദ്ധഭീതിക്കിടെ കീവിൽ....

Page 205 of 376 1 202 203 204 205 206 207 208 376