World
കാനഡയിൽ വാഹനാപകടം; മലയാളി നഴ്സ് മരിച്ചു
കാനഡയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു(44) ആണ് മരിച്ചത്. സൗത്ത്....
ബ്രിട്ടനില്‍ കൊവിഡിന്‍റെ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമൈക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ (XE) എന്നാണ് ഈ....
” വിവാദങ്ങളല്ല വികസനമാണ് പ്രധാനം. കേരളം കുതിക്കട്ടെ കെ റെയിലിനൊപ്പം”. സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ ഇന്ന് കെ റെയിൽ പ്രവാസ....
ദക്ഷിണ കൊറിയയിലെ സോളില്‍ പരീക്ഷണപറക്കലിനിടെ വ്യോമസേനാവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. ട്രെയിനി പൈലറ്റുകളും പരിശീലകരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം....
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവും അവകാശവും സംരക്ഷിക്കാന്‍ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ‘ബില്‍ 2022’ നിയമമാക്കണമെന്ന്....
ആദ്യമായി റഷ്യന്‍ നിയന്ത്രണമേഖലയില്‍ കടന്നുകയറി ആക്രമണം നടത്തി യുക്രൈൻ. അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബെൽഗർദിലെ എണ്ണസംഭരണശാലയാണ് തകര്‍ത്തത്.....
അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്‌മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകൻ ക്രിസ്....
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം....
സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ മുതല്‍....
182 ദിവസങ്ങള്‍ നീണ്ടു നിന്ന ദുബായ് എക്‌സ്‌പോ സമാനതകളില്ലാത്ത വിസ്മയകാഴ്ചകളുടെ വേദിയായിരുന്നു. ലോകം വിരുന്നെത്തിയ ദുബായ് എക്‌സ്‌പോയില്‍ 192രാജ്യങ്ങളാണ് തങ്ങളുടെ....
ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് റഷ്യ പ്രഥമ പരിഗണന നല്‍കുമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി.....
യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഇനി കൊവിഡ്19 ആര്‍ടി പിസിആര്‍ പരിശോധന വേണ്ട. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.....
ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഈ ദിനത്തെ കാണുന്നത്.....
രാജി വെക്കില്ല, അവസാന പന്ത് വരെ കളിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കെതിരെ വിദേശ ശക്തികൾ....
ഫൈസര്‍, മൊഡേര്‍ന, വാക്സിനുകള്‍ക്ക് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍....
കൊവിഡ് പ്രതിസന്ധിക്കു ശേഷം വ്യോമഗതാഗതം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമ്പോഴും അമേരിക്കന്‍ വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലാണ്. വിമാനം പറത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. പൈലറ്റുമാരുടെ ലഭ്യതക്കുറവും....
യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നേത്യത്വത്തിൽ ഈ വരുന്ന ഏപ്രിൽ....
മസ്‌കത്ത് വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടില്‍ പോകാനായി മസ്‌കത്ത് വിമാനത്താളത്തില്‍ എത്തിയ തൃശുര്‍ വലപ്പാട് സ്വദേശി പുതിയ....
ഖത്തര്‍ ഫുട്‌ബോള്‍ ലോകപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി. ഇത്തവണയും അഡിഡാസ് തന്നെയാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കള്‍. ‘അല്‍ രിഹ്ല’....
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയിൽ സർക്കാർ പത്തു മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി....
അമേരിക്കയിലെ പെൻസിൽവാനിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അറുപതോളം വാഹനം കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. തിരക്കേറിയ ഇന്റർ സ്‌റ്റേറ്റ് ഹൈവേയിൽ ട്രക്കുകളും....
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു. മരുന്ന് ദൗര്‍ലഭ്യം പരിഹരിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് എല്ലാ ഓപ്പറേഷനും മാറ്റിയെന്ന് കാണ്ടി ജില്ലയിലെ....