World

ടെ​ൽ അ​വീ​വി​ൽ വെ​ടി​വ​യ്പ്; 5 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വി​ൽ വെ​ടി​വ​യ്പ്; 5 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബി​നെ ബ്രാ​ക്കി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തോ​ക്കു​ധാ​രി​യെ പൊ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​ക്ര​മ....

റഷ്യ-യുക്രൈന്‍ സമാധാന ചർച്ച തുർക്കിയിൽ തുടരുന്നു

റഷ്യ-യുക്രൈന്‍ സമാധാന ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ തുടരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച നടക്കുന്നത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ....

കനത്ത ഹിമപാതം ; പെന്‍സില്‍വാനിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 5 മരണം

പെന്‍സില്‍വാനിയ പോട്‌സ് വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ ഉണ്ടായ കനത്ത ഹിമപാതത്തിലും 40 ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ....

സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌ത സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ പിടിയിൽ

സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി....

ബ്രാന്‍ഡ് വാല്യൂ വിട്ടുകൊടുക്കാതെ വിരാട് കൊഹ്‌ലി

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് വാല്യൂ കൂടിയ സെലിബ്രിറ്റിയായി തുടരുകയാണ് വിരാട് കോഹ്ലി. ഡഫ് &....

ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിയുന്നു

ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം നാളെയോടെ ഏറെക്കുറെ വ്യക്തമാകും. 20 ടീമുകള്‍ യോഗ്യത നേടി. 12 സ്ഥാനം ബാക്കി. ഇന്റര്‍ കോണ്ടിനെന്റല്‍....

സൂപ്പര്‍മാര്‍ക്കറ്റില്‍ അമ്പും വില്ലും പാന്റ്‌സിനുള്ളില്‍ ഒളിച്ചുകടത്തി; യുവാവ് പിടിയില്‍

പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി....

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം....

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് ജയം

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബര്‍ പാര്‍ടി 2013ലും 2017ലും നേടിയ....

റഷ്യ-യുക്രൈന്‍ ചര്‍ച്ച ഇന്ന് ഇസ്താംബൂളില്‍

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്നു തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി.....

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

അയര്‍ലണ്ടിലെ പുരോഗമ സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനില്‍ സമാപനമായി . മാര്‍ച്ച് 26 ശനിയാഴ്ച 2 മണിയോട്....

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത്....

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

റഷ്യ- യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു....

മെക്‌സിക്കോയില്‍ വെടിവെയ്പ്പ്: 19 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു.മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന്....

ദോഹ ബാങ്ക് സി ഇ ഒ ഡോ: ആര്‍ സീതാരാമന്‍ രാജിവെച്ചു

ദോഹ ബാങ്ക് സി ഇ ഒ ഡോ: ആര്‍ സീതാരാമന്‍ രാജിവെച്ചു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാളോളം കാലമായി ദോഹ ബാങ്ക് സി....

സൗദിയിലെ കോടീശ്വരനായ ഒട്ടകം; ലേലതുകയായി ലഭിച്ചത്‌ 14 കോടി

സൗദിയിലെ റിയാദില്‍ ഒട്ടക ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടകം ഏഴ് മില്യണ്‍ സൗദി റിയാലിനാണ്‌ (14,23,33,892.75....

ഡിമാന്റ് കുറയുന്നു; ഐ ഫോണ്‍ ഉല്പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍....

ദുബായിലെ ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

ദുബായിലെ ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം. വെള്ളിയാഴ്ചകളിലായിരുന്ന ഫ്രീ പാര്‍ക്കിങ് സൗജന്യം ഞായറാഴ്ചയിലേക്ക് മാറ്റി. യു എ ഇ യിലെ....

‘ഓസ്സാന്റെ ഫസ്റ്റ് അറ്റംറ്റ്’ന് ‘മൂലക്കാടന്‍ ബെസ്റ്റ് ഫിലിം അവാര്‍ഡ്’

ലക്ഷദ്വീപ് ആന്ത്രോത്തിലെ കാരക്കാട് യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ലോക നാടക ദിനത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.....

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ ഇന്ന് പരിഗണിക്കും

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ ഇന്ന പരിഗണിക്കും. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തേഹരീക് ഇ....

ഓസ്‌കാര്‍ വേദിയില്‍ വികാരനിര്‍ഭരമായ പ്രസംഗവുമായി വില്‍ സ്മിത്ത്

94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ വില്‍ സ്മിത്.  വില്‍ സ്മിത്തിന്റെ ആദ്യ ഓസ്‌കാര്‍....

94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്

കൊവിഡ് കാലത്തെ അതിജീവിച്ച് 94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്. മികച്ച ചിത്രം ബധിരരുടെ കഥ പറഞ്ഞ....

Page 207 of 392 1 204 205 206 207 208 209 210 392