World

‘പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വെറുതെ ഇറങ്ങിപ്പോകില്ല’; ഇമ്രാന്‍ ഖാന്‍

‘പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വെറുതെ ഇറങ്ങിപ്പോകില്ല’; ഇമ്രാന്‍ ഖാന്‍

പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന്....

കുവൈറ്റ് ദേശീയ ദിനത്തിൽ 595 തടവുകാർക്ക് പൊതുമാപ്പ്

കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225....

ശ്രീലങ്കയിൽ സ്ഥിതി രൂക്ഷം; നിരത്തുകളില്‍ സംഘര്‍ഷം, സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍

സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും....

യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍

യുക്രൈന്‍-റഷ്യ യുദ്ധത്തെത്തുടര്‍ന്ന് കാള്‍ മാര്‍ക്സ് പഠനമുറിയുടെ പേര് മാറ്റിയതായി അധികൃതര്‍. സര്‍വ്വകലാശാലയിലെ വിവിധ പഠനമുറികളില്‍ പേരുകള്‍ പതിഞ്ഞ ഒരു ഡസനിലധികം....

ഒറ്റ കണ്ണുമായി ജനിച്ച കുഞ്ഞ് ഏഴ് മണിക്കൂറിന് ശേഷം മരിച്ചു

യെമന്‍: യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ....

ജൂലിയന്‍ അസാഞ്ജും അഭിഭാഷകയായ കാമുകിയും ഇന്ന് ലണ്ടൻ ജയിലിൽ വിവാഹിതരാകും

ഇൻറർനെറ്റ് ആക്ടിവിസ്റ്റും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയൻ അസാൻജിന് ഇന്ന് ലണ്ടൻ ജയിലിൽ കല്യാണം. ദക്ഷിണാഫ്രിക്കൻ വംശജയായ ദീർഘകാല പങ്കാളി സ്‌റ്റെല്ല....

ആഷ്ലി ബാര്‍ട്ടി വിരമിച്ചു; തീരുമാനം 25-ാം വയസ്സില്‍

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍....

ചൈനയിലെ വിമാന അപകടം: രാണ്ടാം ദിനവും വിമാനത്തില്‍ ഉണ്ടായിരുന്ന ആരെയും കണ്ടെത്താനായില്ല

രണ്ടാംദിനം നടത്തിയ തിരച്ചിലിലും ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 132 പേരുമായി പറന്ന വിമാനം തിങ്കളാഴ്ച....

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് കടന്നു

കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ....

യുക്രൈന്‍ പ്രതിസന്ധി ഇന്ത്യ-പസിഫിക് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും; ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി

ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടിയില്‍ ഉക്രൈന്‍ വിഷയം ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും തിങ്കളാഴ്ച നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് റഷ്യയുടെ....

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ്

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി കണക്കുകള്‍. 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി നാല്പതിനായിരം....

പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ്

പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് അധികൃതര്‍. കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസിനെ ആക്രമിച്ചാല്‍ അയ്യായിരം കുവൈറ്റി ദിനാര്‍ പിഴയോ അഞ്ചു....

കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം; വീഡിയോ

കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവം. ബോട്ടില്‍....

ദില്ലി-ദോഹ വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി

ഖത്തർ എയർവേസിന്‍റെ ദില്ലി-ദോഹ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട്....

ചൈനയിൽ 133 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു വീണു

ചൈനയിൽ വിമാനം തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ്....

‘പുടിന്‍ – ലക്‌സംബര്‍ഗ് പ്രധാനമന്ത്രി’ ചര്‍ച്ച നടന്നു

ലുഹാന്‍സ്‌ക്, ഡോണെട്സ്‌ക് ജനകീയ റിപ്പബ്ലിക്കുകളില്‍ ഉക്രയ്ന്‍ നടത്തുന്ന ഷെല്ലാക്രമണത്തില്‍ നരിവധിപേരാണ് കൊല്ലപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ലക്സംബര്‍ഗ് പ്രധാനമന്ത്രി....

മൊറോക്കോയിലെ യുഎസ് അംബാസഡറായി ഇന്ത്യൻ വംശജൻ

ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ....

ചൈനയിൽ വീണ്ടും കൊവിഡ്‌ മരണം; രണ്ടു പേർ മരിച്ചു

ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. ശനിയാഴ്ച രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ....

കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

കൊവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസ് ബാധ ആഗോളതലത്തില്‍ വര്‍ധിക്കാന്‍ കൊവിഡിനെ കുറിച്ചുള്ള....

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം

സൗ​ദി​യി​ൽ വീ​ണ്ടും ഹൂ​തി ആ​ക്ര​മ​ണം. അ​ൽ ഷ​ഖീ​ക്ക്, ജി​സാ​ൻ, ജാ​നു​ബ്, ഖാ​മി​സ് മു​ശൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ....

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം

വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍....

ചൈനയിൽ ഒരു വർഷത്തിനുശേഷം വീണ്ടും കൊവിഡ്‌ മരണം

ഒരു വർഷത്തിനുശേഷം ചൈനയിൽ ശനിയാഴ്‌ച വീണ്ടും കൊവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ്‌ 65, 87 വയസ്സുള്ള....

Page 209 of 392 1 206 207 208 209 210 211 212 392