World

സെന്‍സെക്‌സ് പോയന്റ് കുതിക്കുന്നു; നിഫ്റ്റി 16,950 കടന്നു

സെന്‍സെക്‌സ് പോയന്റ് കുതിക്കുന്നു; നിഫ്റ്റി 16,950 കടന്നു

റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതോടെ ഓഹരി സൂചികകള്‍ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സൂചികകള്‍ മികച്ച നിലവാരത്തിലെത്തി. സെന്‍സെക്‌സ് 1,040 പോയന്റ് ഉയര്‍ന്ന് 56,817ലും നിഫ്റ്റി 312 പോയന്റ് നേട്ടത്തില്‍....

ഒമാനില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു

ഒമാന്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു. തിങ്കളാഴ്ച 109.91 ഡോളറായിരുന്നു എണ്ണ വില ചൊവ്വഴ്ച ബാരലിന് 100 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.....

കൈരളിടിവി യുഎസ്എ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരളസെന്ററില്‍

കൈരളിടിവി യൂ എസ് എ യുടെ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരളസെന്ററില്‍ പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന....

കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ

യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം കടുപ്പിച്ച് റഷ്യ. ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്.....

യുക്രൈനില്‍ ഫോക്‌സ് ന്യൂസിന്റെ ക്യാമറമാന്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിന്റെ ക്യാമറമാന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു. ക്യാമറമാന്‍ പിയറി സക്രെവ്സ്‌കി ആണ് കൊല്ലപ്പെട്ടത്.....

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു; 80 % പുരുഷന്മാരാണെന്ന് റിപ്പോർട്ടുകൾ

കുവൈറ്റിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 ലേറെ ആത്മഹത്യകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ....

കൊല്ലം സ്വദേശിനി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തറിൽ കൊല്ലം സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു.സന്ദർശക വിസയിൽ ദോഹയിലെത്തിയ കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസ് (25) ആണ് അപകടത്തിൽ....

റഷ്യ – യുക്രൈന്‍ യുദ്ധം ; ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കയും ചൈനയും. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ....

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 10 നഗരങ്ങളിൽ ലോക്‌ഡൗൺ

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ 10 നഗരങ്ങളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ....

യുക്രൈന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും

ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും....

നിമിഷപ്രിയയുടെ വധശിക്ഷ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

കുവൈത്തിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ്....

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്

സൗദിയില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍....

‘വുമൺ ഓഫ്‌ ദി ഇയർ’ പുരസ്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ്‌ ദി ഇയർ ” പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ....

ഓസ്‌കർ ജേതാവായ നടൻ വില്യം ഹർട്ട് അന്തരിച്ചു

അമേരിക്കന്‍ നടനും ഓസ്കര്‍ ജേതാവുമായ വില്യം ഹർട്ട് (71) അന്തരിച്ചു. അദ്ദേഹത്തിന്റ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക്....

കാനഡയിൽ വാഹനാപകടം; അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍....

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ അമേരിക്കൻ പ്രസിണ്ടന്റ് ബരാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒബാമ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ആരോഗ്യ....

കാള്‍ മാര്‍ക്സ് വിട പറഞ്ഞിട്ട് ഇന്ന് 139 വര്‍ഷം

മാനവരാശി ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച മനുഷ്യ മോചന പോരാട്ടത്തിന്റെ സൈദ്ധ്യാന്തികന്‍ കാള്‍ മാര്‍ക്സ് വിട പറഞ്ഞിട്ട് ഇന്ന്....

യുദ്ധം കടുപ്പിച്ച് റഷ്യ; യുക്രൈന്‍ സൈനിക താവളത്തിനുനേരെ വ്യോമാക്രമണം, 35 പേര്‍ കൊല്ലപ്പെട്ടു

യുക്രൈനില്‍ അക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍....

പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്ക്കും; ഉത്തരവിറക്കി ഒമാൻ

ഒമാനിൽ പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ്‍ കുറയ്‍ക്കാന്‍ ഉത്തരവ്. ഒമാനി ഇതര തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ലൈസൻസുകൾ നൽകുന്നതിനും....

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി....

കീവിനടുത്ത് റഷ്യന്‍ ആക്രമണം; ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

കീവിനടുത്തുള്ള ഇര്‍പെനില്‍ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....

Page 211 of 392 1 208 209 210 211 212 213 214 392