World

പല്ലികളെയും പാമ്പുകളെയും പാന്റിനുള്ളില്‍ ഒളിപ്പിച്ചു; യുഎസ് പൗരന്‍ അറസ്റ്റില്‍

പല്ലികളെയും പാമ്പുകളെയും പാന്റിനുള്ളില്‍ ഒളിപ്പിച്ചു; യുഎസ് പൗരന്‍ അറസ്റ്റില്‍

പല്ലികളേയും പാമ്പുകളേയും പാന്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ യു.എസ് പൗരന്‍ അറസ്റ്റില്‍. ഒമ്പത് പാമ്പുകളേയും 43 പല്ലികളേയുമാണ് കടത്താന്‍ ശ്രമിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍യ്‌സിഡ്രോ ബോര്‍ഡര്‍ ക്രോസിംഗില്‍ നിന്ന് ഇയാളെ ഉദ്യോഗസ്ഥര്‍....

ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന സായ് നികേഷ്

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്നാട് സ്വദേശി സായ് നികേഷ്. കോയമ്പത്തൂര്‍ സ്വദേശിയായ സായ്....

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഇ​ർ​ബി​ൽ രാ​ജ്യാ​ന്ത​ര​ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് യു​എ​സ് കോ​ൺ​സു​ലേ​റ്റ് സ്ഥി​തി....

പെട്രോള്‍ വില: ശ്രീലങ്കയില്‍ ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് 77 രൂപ

ശ്രീലങ്കയില്‍ ഒറ്റ ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ ലീറ്ററിന് 77 രൂപ (ശ്രീലങ്കന്‍ രൂപ)യുടെയും ഡീസലിന് 55 രൂപയുടെയും വര്‍ധന.....

ശവപ്പറമ്പായി യുക്രൈന്‍; മരിയോപോളില്‍ മാത്രം കൊല്ലപ്പെട്ടത് 1500ല്‍ അധികം പേര്‍

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് യുക്രൈന്‍ തുറമുഖനഗരമായ മരിയോപോള്‍. സ്ഫോടനങ്ങളില്‍നിന്ന് രക്ഷതേടി സാധാരണക്കാര്‍ ഒളിച്ചിരുന്ന മോസ്‌ക് ഉള്‍പ്പെടെയുള്ളവയ്ക്കു നേരെ റഷ്യ ഷെല്‍....

റഷ്യ – യുക്രൈന്‍ യുദ്ധം; ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് സെലന്‍സ്‌കി

റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ്....

ഹൈദരാബാദ് എഫ് സിക്ക് ജയം

ISL രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്.സിക്ക് ജയം. 3 – 1 ന് എ.ടി.കെ മോഹന്‍ ബഗാനെ തോല്‍പ്പിച്ചു.....

യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുത്; അമ്മമാരോട് അപേക്ഷയുമായി സെലെൻസ്കി

യുക്രൈന്‍ യുദ്ധഭൂമിയിലേക്ക് പുത്രന്മാരെ അയക്കരുതെന്ന് റഷ്യയിലെ അമ്മമാരോട് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യയിലെ അമ്മമാരോട്, പ്രത്യേകിച്ച് നിര്‍ബന്ധിത സൈനിക....

റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍

റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍. മരിയൊപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിസെന്റിന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള....

ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ....

യു എസില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍

യുഎസില്‍ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പണപ്പെരുപ്പനിരക്ക് 7.9 ശതമാനം ഉയര്‍ന്നെന്നാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിറ്റിക്സ്....

ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യമമ്മികളെ പോർച്ചുഗലിൽ നിന്നും കണ്ടെത്തി

മമ്മികളുടെ പേരിൽ പ്രശസ്തമായ ഈജിപ്തിൽ പോലും ഈ പ്രക്രിയ ചെയ്യാൻ തുടങ്ങിയിട്ട് 5000 വർഷങ്ങളാണ് കടന്നുപോയിട്ടുള്ളത്. ഇത്തരത്തിൽ നോക്കുമ്പോൾ പോർച്ചുഗലിൽ....

ചിലിയില്‍ ഇടതുപക്ഷ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു; വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭ

ചിലിയില്‍ സോഷ്യല്‍ കണ്‍വര്‍ജന്‍സ് പാര്‍ട്ടി നേതാവ് ഗബ്രിയേല്‍ ബോറിക് (36) അധികാരമേറ്റു. വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭയ്‌ക്കൊപ്പമാണ് മുന്‍ വിദ്യാര്‍ത്ഥി നേതാവുകൂടിയായ....

മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടികൂടി പൊലീസ്

പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്. ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് സംഭവം. ബുഡാപെസ്റ്റ് മെട്രോപൊളിറ്റന്‍ സൂ ആന്‍ഡ്....

റഷ്യന്‍ സേന കീവിന് അടുത്തെത്തിയെന്ന് യുഎസ്

വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ നേടി. കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം....

രണ്ട് വർഷത്തിനിടെ ചൈനയിൽ വീണ്ടും കൊവിഡ് രോഗികളുടെ കുതിച്ചുചാട്ടം; നഗരത്തിൽ ലോക്ഡൗൺ

രണ്ടു വർഷത്തിലാദ്യമായി 1000 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗൺ ഏർപ്പെടുത്തി ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന വടക്കുകിഴക്കൻ....

തൊഴിൽ മേഖലയിൽ പരിഷ്ക്കാരവുമായി കുവൈറ്റ്

കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രൊഫഷനുകളിൽ കൂടി മിനിമം യോഗ്യത നിശ്ചയിക്കാൻ സർക്കാർ....

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനുള്ള തീരുമാനങ്ങൾ കൈകൊണ്ട് ഖത്തർ മന്ത്രിസഭ. വാഹനങ്ങളിലും, തുറന്നതും അടച്ചതുമായ പൊതു സ്വകാര്യ സ്ഥലങ്ങളിലെ പരിപാടികളിലെ....

വിദേശികളായ നിക്ഷേപകർക്ക് താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം നൽകി ഒമാന്‍

ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി....

യുക്രൈൻ സംഘർഷം; ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ

യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ ആണവയുദ്ധമുണ്ടാകുമോ എന്ന് ലോകം ഭയന്നിരുന്നു.....

ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

പ്രശസ്‌ത മാർക്‌സിസ്‌റ്റ്‌ ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ്‌ അഹമ്മദ്‌ (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ്‌ അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന്‌ ചികിത്സയിലായിരുന്ന ഐജാസ്‌....

നന്മ അസോസിയേഷൻ നോർവേ മലയാളികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി 

നോർവിജിയൻ മലയാളീ അസോസിയേഷൻ (NANMA), നോർവേ മലയാളികൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് 05-03-2022 ശനിയാഴ്ച ഓസ്ലോയിൽ വച്ച് നടന്നു. നന്മ....

Page 212 of 392 1 209 210 211 212 213 214 215 392