World
കറങ്ങി നടന്ന കോഴി അറസ്റ്റിൽ
വിചിത്ര നടപടിയിൽ കോഴി അറസ്റ്റിൽ .സുരക്ഷാ മേഖലയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാറുണ്ട്. സാധാരണ, മനുഷ്യർക്കാണിത് ബാധകം. എന്നാൽ അമേരിക്കയിലെ സുരക്ഷ മേഖലയിൽ കറങ്ങി നടന്ന കോഴിയെ....
മുഖ്യമന്ത്രിയും നടൻ മമ്മൂട്ടിയും ജോൺ ബ്രിട്ടാസ് എം പിയും ,വ്യവസായ മന്ത്രി പി രാജീവും അടക്കം പ്രമുഖർ പങ്കെടുക്കുന്നു.....
മൂക്ക് മാത്രം മറയുന്ന മാസ്‌ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ‘കോസ്‌ക്’ എന്ന പേരിൽ പുതുപുത്തൻ മാസ്ക്....
ചിക്കാഗോയില്‍ കനത്ത മഞ്ഞ് വീഴ്ച. ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടർന്നാണ് മഞ്ഞ് വീഴ്ച. മഞ്ഞ് കട്ടകള്‍ ഒരടിയോളം കനത്തില്‍ അടിഞ്ഞുകൂടുന്നതായാണ്....
അമേരിക്കയെ വിഴുങ്ങി ലാന്‍റണ്‍ ശൈത്യതരംഗം.കടുത്ത ശീതകാലക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയുമാണ് വിന്‍ഡ് സ്റ്റോമിനെത്തുടര്‍ന്ന് മധ്യ അമേരിക്കയില്‍ തുടരുന്നത്. വിവിധ നഗരങ്ങളിലേക്കുള്ള റോഡ്, വിമാന....
ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും (75,316,209 കേസുകള്‍) അനുബന്ധ മരണങ്ങളും (890,528) യു എസിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കണക്കുകള്‍.....
കേരളത്തില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്‌റിഫ് മാളില്‍ വെച്ച് നടന്ന ചടങ്ങില്‍....
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ....
മെഡിറ്ററേനിയന്‍ കാലാവസ്ഥയുള്ള ഗ്രീസിലും തുര്‍ക്കിയിലും ഇത്തവണ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ച്ചയും. യൂറോപ്പിന്റെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ഇവിടെ തണുപ്പും....
മാസ്ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കി യൂറോപ്യൻ രാജ്യമായ ഡെൻമാർക്ക്. നിശാക്ലബ്ബുകൾ തുറന്നു. രാത്രി വൈകിയുള്ള മദ്യവിൽപ്പനയും....
സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ....
ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു എ....
മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ ക്യാബിനറ്റ് മന്ത്രിയും എക്സ്പോ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്....
സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും കൂടി. 4,211 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം....
യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച....
2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണ് മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്:ലൊ എന്‍ഫോഴ്‌സ്‌മെന്റ്....
യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.....
കൊവിഡ് രോഗിയുമായി അടുത്തിടപഴകിയതിനാൽ സ്വയം ക്വാറന്‍റൈനിൽ തുടരുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. കഴിഞ്ഞ 22ന് ഓക്ലൻഡിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു സന്പർക്കമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന....
ഉക്രൈനില്‍ സംഘർഷം ഒഴിവാക്കുന്നതിനായുളള ആത്മാർത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധമല്ല,....
ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....
ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....
ഒമ്പതു വയസുള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളര്‍ത്തച്ഛനെ രണ്ടു സഹോദന്മാരും സുഹൃത്തും ചേര്‍ന്ന് കൊന്നു. ഹ്യുസ്റ്റൺ :ഗബ്രിയേല്‍ ക്വന്റനിലയാണ് (42)....