World
യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു
യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. .ചന്ദന്‍ ജിന്‍ഡാല്‍ (22) വിന്നിറ്റ്‌സിയ യുക്രാനിലെ വിന്നിറ്റ്‌സിയ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയായിരുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍....
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ....
ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം കടുപ്പിച്ച് റഷ്യ. ആക്രമണം ശക്തമാക്കിയതോടെ ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്.....
റഷ്യൻ ബന്ധമുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും തങ്ങളുടെ....
യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിൽ 136 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ. ചൊവ്വാഴ്ച വരെ 13 കുട്ടികൾ ഉൾപ്പെടെ 136 സാധാരണക്കാരാണ്....
യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേന വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളാണ് ദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെട്ടത്. മരുന്നുകളും മറ്റു....
റഷ്യ-യുക്രൈൻ രണ്ടാം വട്ട സമാധാന ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ്....
സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 11 പേർ മരിച്ചു. ഇന്നലെ രാത്രി അൽ-ഹംറ സ്ട്രീറ്റിലെ ലാ മിറാഡ....
റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ യുക്രൈനില്‍ പകര്‍ച്ചവ്യാധി ഭീഷണി കൂടി വ്യാപകമാകുന്നു. മലയാളി വിദ്യായാര്‍ത്ഥികള്‍ക്കുപ്പടെ പനിയും ആസ്തമയും പിടിപെട്ടു എന്ന്....
രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ്....
യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....
ഇന്ന് 180 വിദ്യാർത്ഥികളെ വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തിക്കുമെന്ന് റസിഡന്റ് കമ്മീഷൻ സൗരഭ് ജെയിൻ....
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍....
യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും....
യുക്രൈൻ മെളിറ്റൊപോളിൽ സൂപ്പർമാർക്കറ്റ് കൊള്ളയടിച്ചു. ആയുധ ധാരികളായ ഉക്രൈൻ സ്വദേശികളാണ് കൊള്ളക്ക് പിന്നിലെന്ന് സംശയം. സൂപ്പർമാർക്കറ്റ് ജീവനക്കാരനെ വെടിവെച്ച് കൊന്ന....
ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കിയതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. അതിനിടെ....
യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യസെക്രട്ടറി. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000....
ബിയറുകള്‍ക്ക് പേര് കേട്ട നാടാണ് യുക്രൈന്‍ . യുക്രൈന്‍ ബിയറുകള്‍ യൂറോപ്പുകാര്‍ക്കും അമേരിക്കക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ടതാണ്. എന്നാല്‍, രാജ്യം അപകടത്തിലാവുമ്പോള്‍ ആര്‍ക്കാണ്....
ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഇത്രയും ദിവസം ഫോര്‍ത്ത്....
യുക്രൈനിലെ ഖാര്‍കീവ് സെന്‍ട്രല്‍ സ്‌ക്വയര്‍ ആക്രമണം സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക വാഹന വ്യൂഹം കീവ്....
റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് തിരികെ വരുമ്പോള്‍ തന്റെ വളര്‍ത്തുനായയെയും പൊന്നു പോലെ കൂടെക്കൂട്ടിയിരിക്കുകയാണ് സൈറ. യുദ്ധഭൂമിയില്‍ നിന്ന് ഏറെ....
റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാൻ തയാറാണെങ്കിൽ രാജ്യത്ത്....