World
വ്‌ളോഗറും ആല്‍ബം താരവുമായ മലയാളി ദുബായില്‍ മരിച്ച നിലയില്‍
പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ്....
ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തില്‍ കര്‍ണാക സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയായ നവീന്‍ കുമാര്‍ ആണ്....
റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായി രണ്ടാം വട്ട ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലൻസ്കി. അതേസമയം....
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ദില്ലിയില്‍ എത്തിയത്. രണ്ട് വിമാനങ്ങളിലായി....
യുക്രൈന് തലസ്ഥാനം കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണമെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടന്നത് ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന....
റഷ്യന്‍ സൈനിക വാഹന വ്യൂഹം കീവ് വളഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇതോടെ കീവ് നഗരം വിടാനൊരുങ്ഹുകയാണ് ജനത. കേഴ്‌സണ്‍....
40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും....
യുക്രൈനിൽ അധിനിവേശ ശ്രമങ്ങളും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ കടുത്ത നടപടികളുമായി ടെക്‌നോളജി ഭീമന്മാർ.മൈക്രോസോഫ്റ്റ്, ട്വിറ്റർ, ഗൂഗിൾ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ....
യുക്രൈൻ – റഷ്യൻ ആക്രമണം ആറാം ദിനവും കടുക്കുകയാണ്. ഖേർസൺ നഗരം റഷ്യ കീഴടക്കി. ഖേഴ്സന്‍ നഗരം കീഴടക്കിയ റഷ്യന്‍....
യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപ്പട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ....
റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള....
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി....
യുക്രെയ്ൻ–റഷ്യ പ്രതിനിധികളുടെ ചർച്ചയുടെ രണ്ടാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം നടക്കും. അധിനിവേശത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെയും യുക്രെയ്നിലെ വിവിധ മേഖലകളിൽ....
ബെലറൂസിലെ റഷ്യ – യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. എത്രയും പെട്ടെന്ന് റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. അതിനിടെ....
റഷ്യക്കെതിരെ പോരാടാൻ ജയിൽവാസികളെ തുറന്ന് വിട്ട് യുക്രെയ്ൻ. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുക്രെയ്ൻ ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. സർവീസ് റെക്കോർഡ്,....
റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളാണ് യുക്രൈന്‍ പയറ്റുന്നത്. ഇപ്പോഴിതാ റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ന്‍. സൈനികരായിരുന്ന....
യുഎയില്‍ നാളെ മുതല്‍ ഇന്ധനവില കുത്തനെ വര്‍ധിക്കും. പെട്രോള്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് 3 ദിര്‍ഹത്തിന് മുകളിലേക്ക് എത്തും.....
ബെലറൂസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. റഷ്യ ടുഡേ ചാനലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ....
റഷ്യന്‍ യുക്രൈന്‍ അതിര്‍ത്തി മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുകയായിരിരുന്നു. അവസാനം ആ യുദ്ധത്തിന്റെ സൈറണ്‍ മുഴങ്ങി. പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്റെ അനുമതി....
കേരള സർക്കാരിന് നന്ദിപറഞ്ഞ് ഉക്രൈനിൽ നിന്നെത്തിയ ആദ്യ സംഘത്തിലെ മലയാളി പെൺകുട്ടി ആദിത്യ. നോർക്കയിലൂടെ കിട്ടിയത് മികച്ച പിന്തുണയാണെന്നും സർക്കാരിന്....
അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ....
റഷ്യ- യുക്രൈന്‍ ആക്രമണം ശക്തമായി തുടര്‍ന്നുക്കൊണ്ടിരുന്ന കീവിലെ കര്‍ഫ്യു അവസാനിച്ചു. കീവിലെ പല പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം....