World

2022 നെ വരവേറ്റ് ലോകം; ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു

2022 നെ വരവേറ്റ് ലോകം; ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി  ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ്....

യുഎസ് ഒമൈക്രോൺ കേസുകൾ ജനുവരി അവസാനത്തോടെ ഉയർന്നേക്കാം:യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗസി 

യുഎസ് ഒമൈക്രോൺ കേസുകൾ ജനുവരി അവസാനത്തോടെ ഉയർന്നേക്കാം: ജനുവരി അവസാനത്തോടെ ഒമിക്‌റോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ....

ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

 ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ യുകെ യിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിഗവേഷകർ ദിവസങ്ങൾക്കുള്ളിൽ....

നവോദയ ഓസ്‌ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

നവോദയ ഓസ്‌ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും....

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന് പുതിയ നേതൃത്വം

അമേരിക്കയിലെ ഡാളസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രവാസിമലയാളികളുടെ ആദ്യകാല സംഘടനയും അമേരിക്കയില്‍ മുന്‍നിര സംഘടനകളില്‍ ഒന്നുമായ കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ....

‘ലോകം കൊവിഡ് സുനാമി’യിലേക്ക്, ഒമൈക്രോണ്‍ ഡെല്‍റ്റ ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം....

കെ റെയില്‍ പദ്ധതിക്ക് പ്രവാസി കുടുംബങ്ങളുടെ പിന്തുണ തേടി സമീക്ഷ യുകെ

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കെ റെയില്‍ എന്ന അതിവേഗ റെയില്‍വേ പദ്ധതിക്ക് ലോക പ്രവാസി കുടുംബങ്ങളുടെ പിന്തുണ....

ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; വെള്ളിയാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം

ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി....

സൗദിയില്‍ വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി

സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....

ശരിരമാസകലമായി 453 സ്റ്റഡ്ഡുകൾ; 278 സ്റ്റഡ്ഡുകൾ ജനനേന്ദ്രിയത്തിൽ;ചുണ്ടിന് ചുറ്റും 94:പുരികത്തിൽ 37

ശരിരമാസകലമായി 453 സ്റ്റഡ്ഡുകൾ; 278 സ്റ്റഡ്ഡുകൾ ജനനേന്ദ്രിയത്തിൽ;ചുണ്ടിന് ചുറ്റും 94:പുരികത്തിൽ 37 സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ തവണ മാറ്റങ്ങൾ....

കുവൈറ്റിൽ പുതിയ പരിഷ്ക്കാരം; ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം

ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാവുന്നതാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.....

The Ugandan police bans New Year fireworks

The Ugandan police on Monday announced that there will be no fireworks allowed to usher in....

ഓർഡർ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോൺ; കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും

ഒരു ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ്​ സംഭവം. ഒരുലക്ഷം....

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ ധനസഹായം

വാഹനാപകടത്തില്‍ പരിക്കേറ്റകുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ വെച്ച്....

അഫ്​ഗാനിൽ സ്ത്രീകൾക്ക് തനിച്ചുള്ള ദൂരയാത്രയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ച് താലിബാന്‍. രാജ്യത്ത് സ്ത്രീകൾ തനിച്ചുള്ള ദൂരയാത്രയ്ക്ക്....

പരസ്പരം ഏറ്റുമുട്ടുന്നത് അവസാനിപ്പിച്ച് ഒരുമിച്ച് മുന്നോട്ട് പോകൂ; സമാധാന സന്ദേശവുമായി മാര്‍പാപ്പ

ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളേയും ആഭ്യന്തരകലഹങ്ങളേയും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കൊവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്....

മ്യാന്‍മര്‍ സൈന്യത്തിന്‍റെ കൊടുംക്രൂരത; കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍ കൂടിയിട്ട് കത്തിച്ചു

തായ്ലന്‍റിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച മ്യാന്‍മര്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈന്യം. കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍....

നൊബേൽ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

സമാധാന നൊബേൽ ജേതാവ് ഡെസ്മണ്ട് പിലൊ ടുട്ടു (90) അന്തരിച്ചു. തെക്കേ ആഫ്രിക്കയിലെ വൈദികനായ ടുട്ടു വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ....

കർശന നിയന്ത്രണവുമായി കു​വൈ​റ്റ്: പുതിയ മാ​റ്റ​ങ്ങ​ൾ ഇ​ന്നു ​മു​ത​ൽ

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കു​വൈ​റ്റി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ക്വാ​റ​ൻ​റീ​ൻ, പി​സി​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ന്നു മു​ത​ൽ മാ​റ്റം വ​രും. കു​വൈ​റ്റി​ൽ എ​ത്തു​ന്ന​വ​ര്‍ 48....

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ് വിക്ഷേപിച്ചു

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പായ – ജയിംസ് വെബ് ടെലസ്കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിൻറെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും....

സൗദിയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു . ഏഴ്....

ജിസാനിൽ ഹൂതി മിസൈൽ ആക്രമണം; 2 മരണം

ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്​റ്റെൽ) പതിച്ച്​ രണ്ട്​ പേർ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സൗദി അറേബ്യയിലെ ജിസാൻ....

Page 219 of 376 1 216 217 218 219 220 221 222 376