World

20,000,000,000,000,000,000,000,000,000,000,000 ഡോളർ; പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം

20,000,000,000,000,000,000,000,000,000,000,000 ഡോളർ; പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം

എണ്ണാൻ പോലുമാകാത്ത പിഴത്തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. ഗൂഗിളിനെതിരെ റഷ്യ ചുമത്തിയതാണ് ഈ പിഴ. 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ.....

കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

കുവൈത്തില്‍ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിര്‍ത്തിവെപ്പിച്ചു. സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് അധികൃതര്‍....

സ്‌പെയിനിലെ വെള്ളപ്പൊക്കം: വലന്‍ഷ്യ- റയല്‍ മാഡ്രിഡ് മത്സരം മാറ്റിവെച്ചു

സ്പെയിനിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ലാലിഗയിലെ വലൻഷ്യ- റയൽ മാഡ്രിഡ് മത്സരം മാറ്റിവച്ചു. ശനിയാഴ്ച വലൻഷ്യയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. വലൻഷ്യ മേഖലയിലെ....

‘ആദ്യം അത് അംഗീകരിക്കണം’; വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ള തലവൻ

ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നൈം ഖാസിം. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ്....

സ്‌കൂളുകളും ഷോപ്പുകളും അടച്ച് തായ്‌വാന്‍; കരതൊടുന്നത് പതിറ്റാണ്ടിലെ ഏറ്റവും പ്രഹരമേറിയ ചുഴലിക്കൊടുങ്കാറ്റ്

തായ്‌വാനിലുടനീളം ബിസിനസ്സുകളും സ്‌കൂളുകളും പൂട്ടുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കിടെ രാജ്യത്ത് എത്തുന്ന സൂപ്പർ ടൈഫൂൺ കോങ്-റേ ഇന്ന്....

ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും

ഷാര്‍ജ അന്തര്‍ദേശീയ പുസ്തക മേളയിലെ കാവ്യസന്ധ്യയില്‍ റഫീഖ് അഹമ്മദും പിപി രാമചന്ദ്രനും കവിതകള്‍ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബര്‍ 16ന്....

ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ ബള്‍ഗേറിയ, ഇന്ത്യന്‍ എഴുത്തുകാര്‍; ജോര്‍ജി ഗോഡ്സ്പോഡിനോവും ചേതന്‍ ഭഗത്തും ആവേശ സാന്നിധ്യമാകും

ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ബള്‍ഗേറിയന്‍ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോര്‍ജി ഗോഡ്സ്പോഡിനോവ്, ഇന്ത്യന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചേതന്‍....

ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി സംശയിച്ച് ദക്ഷിണ കൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കിഴക്കന്‍ കടലിലേക്ക് വിക്ഷേപണമെന്ന് ദക്ഷിണ....

യുനെസ്‌കോ പട്ടികയിലുള്ള ബാല്‍ബെക്കില്‍ ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍; നിരവധി മരണം, ലെബനനിലെ ഈ നഗരത്തില്‍ റോമന്‍ ക്ഷേത്ര സമുച്ഛയവും

ലെബനനിലെ പുരാതന കിഴക്കൻ നഗരമായ ബാൽബെക്കിന് ചുറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി....

അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.....

സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന് കാനഡ

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് ആരോപിച്ച് കാനഡ. വാഷിങ്ടൺ....

നാൻസി പെലോസിയുടെ ഭർത്താവിനെ മർദിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

യുഎസ് ഹൌസ് മുൻ മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക്‌ നേതാവുമായ നാൻസി പെലോസിയുടെ ഭർ ത്താവിനെ മർദിച്ച സംഭവത്തിൽ പ്രതി....

പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

സ്പെയിനിലെ കിഴക്കൻ വലൻസിയ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 63 പേർ മരിച്ചു. കനത്ത മഴയും കാറ്റും സ്‌പെയിനിന്റെ....

രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേർക്ക്....

മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

മധ്യപ്രദേശിലെ ബാന്ധവ്ഗർ കടുവാ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ....

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്; സ്വാഗതസംഘം രൂപീകരിച്ചു

ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.....

‘ഇനിയിത് തുടർന്നാൽ, എല്ലാം തകർത്ത് തരിപ്പണമാക്കും’; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഇസ്രയേലിലേക്ക്‌ ഇനിയും മിസൈൽ തൊടുത്താൽ ഇറാന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  സൈനിക തലവൻ ലെഫ്. ജനറൽ ഹെർസിഹലെവി.ഇസ്രയേലിലേക്ക്....

അമേരിക്കയിൽ അനധികൃത താമസം: ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യക്കാരെ

നിയമവിരുദ്ധമായ താമസത്തെ തുടർന്ന് യുഎസിൽനിന്ന് ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യൻ പൗരന്മാരെയെന്ന് അധികൃതർ. 2023 – 24 അമേരിക്കൻ....

‘ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി ജനകീയ പ്രതിഷേധത്തിൽ പരാജയപ്പെടും’; ക്യൂബ ഐക്യദാർഢ്യ സമ്മേളനത്തിന് തുടക്കം

ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പദ്ധതി ജനകീയ പ്രതിഷേധങ്ങൾക്കു മുന്നിൽ പരാജയപ്പെടുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു. ക്യൂബയ്‌ക്ക്‌ ഐക്യദാർഢ്യം....

സെല്‍ഫിക്ക് സ്യൂട്ടാകില്ല, ലൈഫ്ജാക്കറ്റ് ഉപയോഗിക്കാന്‍ വിസമ്മതിച്ചു; ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുങ്ങിമരിച്ചു

ബ്രസീലിയന്‍ തീരത്ത് മുങ്ങിത്താഴ്ന്ന സ്പീഡ് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുങ്ങിമരിച്ചു. സെപ്തംബര്‍ 29ന് നടന്ന അപകടത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.....

ഘാനയിൽ വംശീയ കലാപം; 20 പേർ കൊല്ലപ്പെട്ടു

വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്.....

ദാരുണം! അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നുവീണ് അപകടം, ഒരാൾ മരിച്ചു

അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. വില്ല ഗെസെലിലെ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്.....

Page 22 of 385 1 19 20 21 22 23 24 25 385