World
ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും; എംബസിയുടെ പുതിയ നിർദേശം ഇങ്ങനെ
ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കിവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കീവിലെ....
റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ഖാര്‍കിവിലുള്ള വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക....
യുക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ....
യുക്രൈൻ – റഷ്യ പടപൊരുത്തൽ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാല് നാൾ ബങ്കറിൽ കഴിഞ്ഞ ജീവിതം ആകെ ദുരന്തപൂർണമെന്ന് മലയാളി....
ചർച്ചയ്ക്കായി മൂന്ന് വേദികൾ നിർദേശിച്ച് യുക്രൈൻ. വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബലാറസില്‍....
യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. എന്നാൽ ആക്രമണം നിർത്തിയാൽ ചർച്ചയാകാമെന്ന് യുക്രെയ്ൻ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു.....
യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേഷവും കടന്നാക്രമണവും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് യുക്രൈന്‍ ജനതയെക്കൊണ്ടെത്തിച്ചിരിക്കുന്നത്. റഷ്യ തങ്ങളുടെ സര്‍വ്വസന്നാഹങ്ങളുമായി കടന്നുക്കയറിയപ്പോള്‍ ഭീതിയിലും ഒറ്റപ്പെടലിലേക്കുമാണ്ട് പോയത്....
യുക്രൈൻ അതിർത്തിയിൽ നിന്നും 25 മലയാളികൾ ഉൾപ്പടെ 240 പേരടങ്ങുന്ന മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തിചേർന്നു. ഹംഗറിയിൽ നിന്നുമുള്ള വിമാനമാണ്....
യുദ്ധത്തീയിൽ തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഓപറേഷൻ ഗംഗ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ....
യുക്രൈനിലെ ഇന്ത്യക്കാരെ വഹിച്ചുള്ള നാലാമത്തെ വിമാനം ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ വിമാനം യാത്ര ആരംഭിച്ചത് റൊമാനിയയിലെ ബുക്കാറസ്റ്റില്‍....
യുക്രൈൻ സൈന്യം പെപ്പർ സ്പ്രേ അടിക്കുന്നു, കാലുകൾ ചങ്ങലകൊണ്ട് മുറുക്കുന്നു, മുഖത്തടിക്കുന്നു…. യുദ്ധമുഖത്തുനിന്ന് നമ്മുടെ വിദ്യാർഥികൾ പറയുന്ന ഭീതിപ്പെടുന്ന വാക്കുകളാണിത്.....
റഷ്യന്‍ സേനയുടെ കടന്നാക്രമണത്തില്‍ കാര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. വിഷപ്പുക വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കീവിലെ....
റഷ്യൻ സേന യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ പ്രവേശിച്ചു. പ്രാദേശിക ഭരണകൂടം വിവരം സ്ഥിരീകരിച്ചു. ബങ്കറുകളിൽ തുടരാനാണ് ജനങ്ങളോട്....
റഷ്യന്‍ ടാങ്കുകള്‍ തന്റെ രാജ്യത്തെ ആക്രമിക്കുന്നത് തടയുന്നതിന് സ്വയം പൊട്ടിത്തെറിച്ച് യുക്രെയ്ന്‍ സൈനികന്‍. റഷ്യന്‍ സ്വാധീനമുള്ള കിമിയയെ യുക്രെയ്‌നുമായി ബന്ധിപ്പിക്കുന്ന....
റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ....
‘സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തെരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കാൻ നീക്കം. അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.....
യുക്രൈനിലെ ഒഖ്തിര്‍ക്കയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 7പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ആറു....
റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.....
റഷ്യൻ മിസൈൽ ആക്രമണത്തിൽ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ....
റഷ്യ നാലു ഭാഗത്തുനിന്നും യുക്രൈനെ വളയുന്നതിനിടെ ആയുധം കയ്യിലെടുത്ത് യുക്രൈന്‍ എംപിയും വോയിസ് പാര്‍ട്ടി നേതാവുമായ കിരാ റുദിക്. കലാഷ്‌നിക്കോവ്....
യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാം ദിവസത്തിലേക്ക് കിടക്കവേ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം....
അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹുക്ക പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ....