World
പോരാട്ടത്തിന്റെ നാലാംദിനം; കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ
യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാലാം ദിനത്തിലേക്ക് കടക്കുകയാണ്. യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുകയാണ് റഷ്യ. മൂന്ന് ദിനങ്ങള്‍ പിന്നിട്ട് നാലാം....
യുഎഇയില്‍ ഇന്ന് 644 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....
നിലവിൽ കുടുംബവുമായി മറ്റിടങ്ങളിലേക്ക് മാറുന്നത് പ്രയാസകരമാണെന്ന് കീവിൽ താമസിക്കുന്ന മലയാളിയായ ഡോ. മേനോൻ കൈരളി ന്യൂസിനോട് പറഞ്ഞു. രണ്ടു മണിക്കൂർ....
യുദ്ധത്തിനിടയില്‍ 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്നും പതിനാല് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. അവകാശവാദങ്ങളുമായി യുക്രൈന്‍ രംഗത്തുവന്നത് ശനിയാഴ്ച....
നാല് ലക്ഷം പൗണ്ട് വില മതിക്കുന്ന 4000 ജോഡി നൈക്ക് ഷൂ മോഷണം പോയി. സ്‌കോട്‌ലന്‍ഡിലെ സൗത്ത് ലാനാര്‍ക്ഷെയറിലെ സര്‍വീസ്....
യുക്രൈൻ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോർ വിളികൾ ശക്തം…ഈ പോർ വിളികൾ നയിക്കുന്ന റഷ്യയുടെ വ്ലാദിമിർ പുടിനും....
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും പല തരത്തിൽ പ്രതിഷേധം ഉയരുകയാണ്. അത്തരത്തിൽ യുക്രൈന് പിന്തുണയുമായി യു.എസിലും....
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍....
റഷ്യയിൽ യുദ്ധവിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായി ആരോപിച്ചാണ് നടപടി.....
കീഴടങ്ങുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ല, തങ്ങളുടെ രാജ്യത്തിനായി പോരാടും’,....
റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ. സാഹത്തിനായി ഇന്ത്യൻ എംബസിയിൽ സുഹൃത്തുക്കൾ വിളിച്ചിരുന്നെന്നും നാട്ടിലേക്ക്....
യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അയച്ച എയര്‍ ഇന്ത്യ വിമാനം റൊമാനിയയില്‍ എത്തി. പുലര്‍ച്ചെ 3.40നാണ്....
റഷ്യൻസൈന്യം ആക്രമണം കടുപ്പിച്ചതോടെ ജീവന്റെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈൻ ജനത. യുദ്ധഭീതിക്കിടെ കീവിൽ....
യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പുറത്തുകടക്കാനും രക്ഷിക്കാനും തങ്ങള്‍ സഹായിക്കാമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയ്ക്ക് വാഗ്ദാനം നല്‍കി അമേരിക്ക.....
യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുത്. അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക്....
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ കായിക ലോകം പ്രതിഷേധം കടുപ്പിക്കുകയാണ്. റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ.....
യുക്രൈന് അധിനിവേശത്തെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ....
വിദേശരാജ്യങ്ങളില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന ഒഴിവാക്കുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് പി.സി.ആര്‍ പരിശോധന....
കാർക്കീവിലെ ശക്തമായ ഷെൽ ആക്രമണത്തിൽ ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ. ആക്രമണത്തിൽ കെട്ടിടം കുലുങി എന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മെട്രോ സ്റ്റേഷനുകളും....
മൂന്നാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം....
റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍....
യുക്രൈനിന് മുകളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുമായി ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ മധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഇസ്രയേല്‍....