World

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; നിഷികാന്ത് സിംഗ് സമപിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; നിഷികാന്ത് സിംഗ് സമപിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തം

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് നിഷികാന്ത് സിംഗ് സപമിനെ ബിജെപി ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കെയ്ഷാംതോംഗ് മണ്ഡലത്തിലെ വോട്ടര്‍മാരെ അതിശയിപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ തീരുമാനം.....

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ഇന്ധനവിലയില്‍ കുതിച്ചുചാട്ടം

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രൂഡോയില്‍ വിലയില്‍ വലിയ കുതിച്ചു....

യുക്രൈന്‍: നോര്‍ക്കയില്‍ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍

യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍.....

യുക്രൈൻ സംഘർഷം; പുടിനുമായി കൂടിക്കാഴ്ച നടത്തി ഇമ്രാൻ ഖാൻ

യുക്രൈൻ സംഘർഷത്തിനിടെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യയിൽ. ദ്വിദിന സന്ദർശനത്തിനായാണ് പാക് പ്രധാനമന്ത്രി മോസ്‌കോയിലെത്തിയത്. സന്ദർശനത്തിന്റെ....

യുക്രൈന് പിന്തുണയുമായി ഫ്രാന്‍സ് രംഗത്ത്

യുക്രൈന് പൂര്‍ണ്ണ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. നിലവിലെ സംഭവങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും....

യുക്രൈൻ വടക്കൻ മേഖലയിൽ പ്രവേശിച്ച് റഷ്യൻ സൈന്യം; വിമാനത്താവളങ്ങൾ അടച്ചു

യുക്രൈൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം. റഷ്യൻ സൈനിക വാഹനങ്ങൾ കീവ് മേഖലയിലേക്ക് പ്രവേശിച്ചു. റഷ്യൻ പോർവിമാനങ്ങൾ യുക്രൈൻ തലസ്ഥാനത്തിന് മുകളിലൂടെ....

റഷ്യയ്ക്ക് പിന്തുണ അറിയിച്ച് ചൈന

റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി....

റഷ്യയ്ക്ക് പിന്തുണ അറിയിച്ച് ഇറാന്‍

റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഇറാന്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക....

യുക്രൈൻ -റഷ്യ സംഘർഷം; ലിത്വാനിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം കനക്കുന്ന സാഹചര്യത്തിൽ റഷ്യൻ സഖ്യകക്ഷിയായ ബെലാറസും റഷ്യയുടെ ബാൾട്ടിക് കടലിലെ കലിനിൻഗ്രാഡുമായി അതിർത്തി പങ്കിടുന്ന നാറ്റോ....

യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് വ്‌ളാദ്മിർ സെലെൻസ്‌കി

റഷ്യൻ ആക്രമണങ്ങൾക്കു പിന്നാലെ യുക്രൈനിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായും നാല്....

റഷ്യ – യുക്രൈന്‍ യുദ്ധം; സ്വര്‍ണ്ണവില കുതിക്കുന്നു

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സ്വര്‍ണ്ണ വില കുതിക്കുകയാണ്. ഇന്ന് രാവിലെ 9.38 ന് സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 1929 ഡോളറായിരുന്നു അന്താരാഷ്ട്രവില.....

യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ലെന്ന് നാറ്റോ

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാൽ യുക്രൈനെ സൈനികമായി സഹായിക്കാൻ കഴിയില്ല. പ്രശ്‌ന പരിഹാരത്തിന് മറ്റ്....

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക്

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കടത്തുകൊണ്ടിരിക്കെയാണ്. യുദ്ധത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രൂഡോയില്‍ വിലയില്‍ വലിയ കുതിച്ച്....

ആക്രമണത്തിനിടെ ഇമ്രാന്‍ ഖാന്റെ മോസ്‌കോ സന്ദര്‍ശനം; പ്രതിഷേധം അറിയിച്ച് യുഎസ്

യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ വേളയില്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് യുഎസ്. യുക്രൈനിലെ....

മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണം: ഐക്യരാഷ്ട്രസഭ രക്ഷാസമിതി

മനുഷ്യത്വത്തിൻ്റെ പേരിൽ റഷ്യ യുക്രൈനിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. എന്നാൽ, ഡോൺബാസ് പ്രദേശത്തിൻ്റെ അന്താരാഷ്ട്ര സ്വയംനിർണയാവകാശം സംരക്ഷിക്കാനുള്ള....

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്‌ 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....

യുക്രൈന്‍: മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടല്‍: പി.ശ്രീരാമകൃഷ്ണന്‍

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.....

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചു

യുക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളില്‍ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ....

ഉക്രൈനെതിരെ യുദ്ധപ്രഖ്യാപനം: ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ

യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.....

ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....

ഉക്രൈനില്‍ സൈനിക നീക്കം തുടങ്ങി; കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ....

ഉക്രൈനില്‍ യുദ്ധമോ? ഡോ. മേനോന്‍ ഉക്രൈനില്‍ നിന്നും തത്സമയം കൈരളി ന്യൂസിനോട്

ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചി ഇടപ്പള്ളിക്കാരനും വര്‍ഷങ്ങളായി ഉക്രൈനിലെ താമസക്കാരനുമായ ഡോ മേനോന്‍ കൈരളി ന്യൂസിനോട് ഉക്രൈനിലെ....

Page 224 of 392 1 221 222 223 224 225 226 227 392