World
ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി
ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന്....
ബ്രസീലിലെ പെട്രോപോളീസിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി. അപകടത്തിൽ പ്രായപൂർത്തിയാകാത്ത 27 പേർ മരിച്ചതായി ബ്രസീലിയൻ....
കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ–ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമൈക്രോൺ-ബി.എ.2), ഒമൈക്രോൺ –ബി.എ.1 നെക്കാൾ....
കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ നീക്കി. നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം ഇരുപത്തി മുവ്വായിരം....
രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എയര്‍പോര്‍ട്ടിലെ സന്തോഷകരമായ കുടുംബ സംഗമങ്ങള്‍ കണ്ണുകളെ ഈറനണിയിക്കുന്നു.....
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസ് ബൌളര്‍ ദീപക് ചാഹറിന് പരിക്ക്. വരും മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ്....
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ ബെക്കിംഗ്ഹാം പാലസാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടത്. കൊവിഡ്....
തൊഴിലാളി സമരചരിത്രത്തിലെ പുതിയൊരേട് രചിക്കുകയാണ് ആമസോണ്‍ സംഭരണശാലയിലെ തൊഴിലാളികള്‍. മുതലാളിത്ത സാമ്പത്തിക പശ്ചാത്തലമുള്ള അമേരിക്കന്‍ എക്യനാടുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുകയാണ്....
ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര,....
യുകെയില്‍ ഫ്രാങ്ക്‌ലിന്‍ കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 80 മൈല്‍ വേഗതയുള്ള കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും....
വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്, മധുരമായ നിമിഷങ്ങളാണ്. ഇതിന് ഇപ്പോള്‍ അബുദാബി വേദിയാകുകയാണ്. അബുദാബിയില്‍ വിവാഹിതരാകാന്‍ എത്തുന്ന മുസ്ലിം....
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ....
ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ ഫിഫ റാങ്കിങ്ങില്‍ 94-ാം സ്ഥാനം വരെയെത്തിച്ച മുന്‍ പരിശീലകന്‍ റുസ്തം അക്രമോവ് (73) അന്തരിച്ചു.....
സംഘടനയുടെ സുഖമമായ പ്രവര്‍ത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകള്‍ ആക്കി തിരിച്ചു കൊണ്ട് ഒരോ ഏരിയകള്‍ക്കും സമീക്ഷUK ഏരിയ സെക്രട്ടറിമാരെ തീരുമാനിച്ചു. സഖാവ്....
സമുദ്രങ്ങള്‍ നമ്മുടെ ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്താവും സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാവുക? ശരിയ്ക്കും മൽസ്യ കന്യകയുണ്ടോ? അങ്ങനെയങ്ങനെ നിരവധിയായ....
എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബക്കിംങ്ഹാം കൊട്ടാരം അധികൃതർ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ....
ഫ്ളോറിഡയിലെ മിയാമി ബീച്ച് കടലിൽ ഹെലികോപ്റ്റർ തകർന്നുവീണു.പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്.....
കഴിഞ്ഞ വര്‍ഷം ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍....
ഇന്ത്യക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സംഘർഷ സാധ്യത നിലനിൽക്കുന്ന ഉക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം....
ബഹ്‌റൈനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മന്ത്രാലയം. ഇന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കുക.....
റഷ്യൻ ഉക്രേനിയൻ സംഘർഷ ഭീഷണി നിലനിൽക്കെ ഇന്ധനവിലവർധനവിനേയും സൈബർ ആക്രമണത്തെയും പേടിക്കുകയാണ് അമേരിക്ക. റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും....
കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....