World
പ്രപഞ്ചത്തിലെ എറ്റവും വലിയ താരാപഥത്തെ കണ്ടെത്തി ശാസ്ത്രഞ്ജര്‍
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ താരാപഥത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. നെതര്‍ലാന്‍ഡിലെ ലൈഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് പാന്‍ യൂറോപ്യന്‍ ലോഫോര്‍ ടെലസ്‌കോപ് ഉപയോഗിച്ച് പുതിയ താരാപഥത്തെ കണ്ടെത്തിയത്. മനുഷ്യന്‍....
ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച് പതിനഞ്ചു വയസുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം. ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ്....
യുക്രൈനിൽ യുദ്ധഭീതി തുടരുന്നതിനിടെ വൻനാശം വിതക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണവുമായി റഷ്യ. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ....
ഇറാനും അമേരിക്കയും തമ്മിൽ ആണവവിഷയത്തിൽ ചർച്ച നടത്താനുള്ള തീരുമാനം യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനാ പിന്മാറ്റവും എണ്ണവില കുറയാൻ....
ബ്രിട്ടനില്‍ ഇന്നലെ വീശിയടിച്ച യൂനിസ് കൊടുങ്കാറ്റില്‍ വിമാനങ്ങള്‍ ആടിയുലഞ്ഞു. മണിക്കൂറില്‍ 122 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ലണ്ടനിലെ ഹീത്രു....
അച്ഛന്റെ അടി പേടിച്ച് 15കാരി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടി. രാജ്യാന്തര അതിര്‍ത്തി ചാടിക്കടന്നാണ് പെണ്‍കുട്ടി ഇന്ത്യയിലെത്തിയത്. അതിര്‍ത്തി രക്ഷാസേന(ബി.എസ്.എഫ്) പെണ്‍കുട്ടിയെ....
സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....
ആഴ്ചയിൽ 4 ദിവസം ജോലി, 3 ദിവസം അവധി. ജോലി സമയം കഴിഞ്ഞാൽ അപ്പോൾ ഫ്രീ ആവാൻ പറ്റണം. പിന്നീട്....
യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു രൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്തെത്തി. യുക്രെയ്ന്‍ വിഷയത്തില്‍....
യുകെയിലെ ഏറ്റവുംവലിയ ഇടതുപക്ഷ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ അംഗത്വ വിതരണ....
കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തുവീണ കറുത്ത പക്ഷികള്‍ മെക്‌സിക്കോ നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സിസിടിവിയില്‍ പതിഞ്ഞ ഈ അപൂര്‍വ്വ ദൃശ്യമാണ് ഇപ്പോള്‍....
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.....
കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക്....
ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.....
യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 22,24,26....
ഉക്രയ്ന്‍ വിഷയത്തില്‍ സത്യം വെളിപ്പെടുത്താന്‍ അമേരിക്ക തയ്യാറാകണമെന്ന് റഷ്യ. ഉക്രയ്ന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നത് റഷ്യയാണെന്ന് കഴിഞ്ഞ ദിവസം യുഎസ്....
സിഡ്‌നിയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 35 കാരന്‍ കൊല്ലപ്പെട്ടു. 15 അടിയോളം നീളമുള്ള കൂറ്റന്‍ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ആക്രമണത്തില്‍ ആണ്....
യുഎഇയില്‍ ഇന്ന് 882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ....
ചരക്കുകപ്പലിന് തീപ്പിടിച്ചു.അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപമാണ് കപ്പലിന് തീ പിടിച്ചത്. ആയിരക്കണക്കിന് ആഡംബര കാറുകളേയും വഹിച്ച് കടലില്‍ ഒഴുകുന്നൊരു....
25 വര്‍ഷമായി മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ച് ചൊല്ലി പുരോഹിതന്‍. അരിസോണയിലെ ഫിനിക്‌സ് രൂപതയിലെ ആന്‍ട്രസ് അരാന്‍ഗോ എന്ന പുരോഹിതനാണ് മാമോദീസ....
രണ്ട് വര്‍ഷത്തോളം കൊച്ചുപെണ്‍കുട്ടിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷാകര്‍ത്താക്കള്‍. ന്യൂയോര്‍ക്കിലെ സ്‌പെന്‍സറിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ആറു വയസുകാരിയെ....
ഉക്രെയ്ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരുന്നു. അതേസമയം, ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. റഷ്യന്‍ അധിനിവേശം....