World
ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു;വ്യവസ്ഥകള്‍ ബാധകം
ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. എന്നാല്‍ നിരവധി വ്യവസ്ഥകള്‍ അടങ്ങിയതാണ് ഈ നിയമം. മാരകമായ രോഗം ബാധിച്ചവരെ മാത്രമേ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ചികിത്സിച്ചിട്ടും....
വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു.....
ഇയ്യാംപാറ്റകളെ പോലെ മനുഷ്യര്‍ മരിച്ചു വീണ ലോക മഹായുദ്ധത്തിന്‍റെ കാലം.അവരുടെ ശവക്കൂനകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ കൊടിയ ചൂഷണങ്ങളുടെ കോട്ടകള്‍.മനുഷ്യന്‍റെ ഞെരിയുന്ന....
ബ്രസീലിയന്‍ യുവ ഗായികയും ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവുമായ മരിലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു. ചെറുവിമാനത്തിലുണ്ടായിരുന്ന മറ്റ് നാല്....
ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാര പുരോഗതിയില്‍ നിസ്തുല സംഭാവന നല്‍കിയ മഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓര്‍മയില്‍ ലോകം. കൊവിഡ് മഹാമാരിയുടെ....
ബ്രസീലിയൻ യുവ ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. സംഗീതപരിപാടിക്കായുള്ള യാത്രക്കിടെ മരീലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു....
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക്....
സൗദിയിലെ വിദേശികളുടെ ഇഖാമ അഥവാ താമസ രേഖ പുതുക്കുന്നതിനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ. ആഭ്യന്തരമന്ത്രാലയത്തിൻറ ഓൺലൈൻ പോർട്ടലും....
വിദ്യാകിരണം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി ഡോ. ആനി ലിബു. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തി ആനി....
ഹൂസ്റ്റണിലെ ആസ്ട്രോവേൾഡ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന രാത്രിയിൽ വേദിയിലേക്ക് തള്ളിക്കയറുന്ന ആരാധകരുടെ കുത്തൊഴുക്കിൽ ഉണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി....
തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി....
താലിബാന്‍ അഫ്ഗാന്‍റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തേടി മാതാപിതാക്കള്‍.....
സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിലെ പെട്രോൾ സ്‌റ്റേഷനിലുണ്ടായ വൻ സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. Video received: a fuel....
യൂറോപ്പില്‍ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് പ്രതിദിന കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ....
ലിപി പബ്ലിക്കേഷൻ സ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം പത്മശ്രീ ഭരത് മമ്മൂട്ടി....
പ്രണയം നടിച്ച് തന്റെ മകളെ കൂട്ടിക്കൊണ്ടുപോയി സെക്‌സ് റാക്കറ്റിന് വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ കാമുകനായ പത്തൊന്‍പതുകാരനെ....
നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ....
കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി....
കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ്....
ഇസ്രയേലിൽ മൂന്ന് വർഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സർക്കാർ. നവംബർ 14 ആയിരുന്നു ബജറ്റ്....
കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ....
യുഎന്നിന്‍റെ നേതൃത്വത്തിൽ ഗ്ലാസ്ഗോയിൽ 26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു. യോഗത്തെ അഭിസംബോധന ചെയ്ത ലോകനേതാക്കളെല്ലാം നടത്തിയത് കൈയടി നേടാനുള്ള പ്രഖ്യാപനം....