World
പ്രതിസന്ധിക്കയത്തില്‍ കുടുങ്ങി ഉക്രൈന്‍
റഷ്യന്‍ സൈനികനീക്കം തുടരുന്നതിനിടെ പ്രതിസന്ധിക്കയത്തില്‍ കുടുങ്ങി ഉക്രൈന്‍. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ തുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലിന്‍സ്‌കി. വിഷയത്തില്‍ അമേരിക്കന്‍ ചേരിയുടെയും റഷ്യയുടെയും നിലപാട് എന്താകുമെന്ന ആശങ്കയിലാണ്....
യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....
ഭൂമിയിലെ ജീവിതം പോലെ മറ്റു ഗ്രഹങ്ങളും വാസയോഗ്യമായിരുന്നെങ്കിലോ? ഒരിക്കലെങ്കിലും ഏതൊരു മനുഷ്യനും ചിന്തിച്ചിട്ടുള്ള കാര്യമാവും ഇത്. അന്യഗ്രഹങ്ങളിൽ പോയി ജീവിക്കാൻ....
ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം....
അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന നടത്തി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ്....
പ്രണയത്തിന്റെ തീവ്രത ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന, ലോകത്തിലെ അത്ഭുത നിര്‍മിതിയാണ് താജ്മഹല്‍. ഈ ദൃശ്യവിരുന്ന് കണ്ടാസ്വദിക്കാന്‍ നിരവധി പേര്‍ ലോകത്തിന്റെ....
യു എസിലെ ശൈത്യം കഠിനമേറിയതാണ്. ടെക്‌സസ് പോലെയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മനുഷ്യര്‍ പെട്ടുപോയാല്‍ മരവിച്ചു മരിക്കാവുന്ന സ്ഥിതിയാണ്....
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ തെരുവുകളില്‍ ലഭിക്കുന്ന പലഹാരമാണ് എഗ്ഗ് റോളക്‌സ് . മൈദയും മുട്ടയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന....
ഇന്ന് ലോക റേഡിയോ ദിനം. ദൃശ്യ മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും കടന്നുവരവ് വലിയതോതിൽ ബാധിച്ചെങ്കിലും റേഡിയോ ഇന്നും പുതിയ രൂപങ്ങളിൽ....
ലോകത്തിലെ ഏറ്റവും ദീര്‍ഘമായ റോഡ് യാത്ര നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍....
യുക്രൈന്‍ വിഷയത്തില്‍ നിര്‍ണായക ചര്‍ച്ച നടത്തി പുടിനും ബൈഡനും. സഖ്യകക്ഷികളെ കൂട്ടി ക്രംലിനെ ഒറ്റപ്പെടുത്താനാണ് അമേരിക്കന്‍ നീക്കമെന്ന് സൂചന. റഷ്യ....
അറബില്‍ക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട.525 ഹൈകിലോ ഹാഷിഷും 234 കിലോ ക്രിസ്റ്റല്‍ മെതാംഫെറ്റാമൈനും പിടികൂടി. 2000 കോടി വിലവരുന്ന ലഹരി....
യുഎഇയില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന....
യുഎഇയില്‍ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം....
ക്യാബിനില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ക്വാലാലംപൂരില്‍നിന്ന് താവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാന....
മെൽബൺ സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമതു....
യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും....
തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും ,നസ്രിയ നസീമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു . ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ....
ഉക്രൈനെതിരെ റഷ്യയുടെ സൈനിക നീക്കമുണ്ടാകുമെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ക്കിടെ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തരമായി നാട്ടിലേക്ക്....
യുഎസിലെ സാന്‍ഫ്രാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബോള്‍ട്ടിന്റെ സിഇഒ ആയി മലയാളി മജു കുരുവിള ചുമതലയേറ്റു. മജു ഇടുക്കി....
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്, മാസച്യുസെറ്റ്സ് ഗവര്‍ണര്‍മാര്‍ മാസ്‌കുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചു. കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും....
എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന് ഒരിക്കൽ കൂടി തെളിയുന്നു. ജീവിതത്തിൽ എന്നും നിർണായക വഴിതിരിവുകൾ ഉണ്ടാകുക, എത്ര....