World

ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം

ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം

ദർശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്കാരം ന്യൂയോർക് :ദർശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ 2021....

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ

ഫൊക്കാന കൺവെൻഷനിലെ സ്പെല്ലിംഗ് -ബീ (Spelling -Bee ) ഫൈനൽ മത്സരം ഉടൻ ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ്....

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍....

കാനഡയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പുതഞ്ഞ് മരിച്ചു

യുഎസ് കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. മരിച്ച നാലുപേരുടെ പൗരത്വം കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി....

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ....

ഓര്‍മയായിട്ട് 98 വര്‍ഷം പിന്നിടുമ്പോ‍ഴും ഇന്നും അണയാതെ ലെനിനും വിപ്ലവവും

സഖാവ് ലെനിൻ അന്തരിച്ചിട്ട് 98 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ലോക മാനവരാശിക്ക് ലെനിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് 1917ലെ റഷ്യന്‍ വിപ്ളവമാണ്.....

രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍

അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്. 1791നുശേഷം....

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി

ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി ഒമിക്രോണ്‍ വകഭേദം....

കൊവിഡ് ഈ വര്‍ഷത്തോടുകൂടി അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

വാക്സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങള്‍ ഇല്ലാതായാല്‍ കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വര്‍ഷത്തോടെ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്‍ അസമത്വങ്ങളെ കുറിച്ച്....

ഖത്തറിൽ ഞണ്ടുകളെ പിടിക്കുന്നതിന് വിലക്ക്

ഖത്തറിൽ ഞണ്ടുകളെ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി മുനിസിപ്പാലിറ്റി മന്ത്രാലയം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് രാജ്യത്ത് ഞണ്ടുകളെ പിടിക്കുന്നതിന് മന്ത്രാലയം....

ഒമൈക്രോണിനെതിരെ വാക്സിന്റെ നാലാം ഡോസും മതിയാകില്ല; ഇസ്രയേല്‍ പഠനം ഞെട്ടിക്കുന്നത്

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ....

കുവൈറ്റിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ്

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ....

അഫ്ഗാനില്‍ വന്‍ ഭൂചലനം ; 26 മരണം

പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ്....

ഇംഗ്ലണ്ടില്‍ കാ​റ​പ​​കടം ; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

ഇംഗ്ലണ്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി കു​ന്ന​യ്ക്ക​ൽ ബി​ൻ​സ് രാ​ജ​ൻ, കൊ​ല്ലം സ്വ​ദേ​ശി അ​ർ​ച്ച​ന നി​ർ​മ​ൽ എ​ന്നി​വ​രാ​ണ്....

ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനുമായ ഡോ.സുബൈര്‍ മേടമ്മലിന് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ....

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം ഡ്രോൺ ആക്രമണം

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ സമീപം സ്‌ഫോടനം.3 പേര്‍ കൊല്ലപ്പെട്ടു. 2 ഇന്ത്യാക്കാരും 1 പാക്കിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.വിമാനത്താവളത്തിന്‌ സമീപം വ്യവസായ....

കൊവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 1,500ലേറെ പേര്‍ക്കെതിരെ നടപടി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയന്ത്രണവും ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

കൊവിഡ് ആശങ്കയില്‍ യുഎഇ ; രോഗികളുടെ എണ്ണം 40,000 കടന്നു

യുഎഇയിൽ പുതിയ കൊവിഡ് കേസുകൾ 3100 കടന്നു. ഇന്ന് 3,116 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ....

കൊവിഡ് ആൻ്റിജൻ പരിശോധന സ്വന്തമായി നടത്താം; ഉപകരണം സൗദി വിപണിയിലും

സ്വന്തമായി കൊവിഡ് ആൻ്റിജൻ പരിശോധന നടത്തുന്നതിനുള്ള ഉപകരണം സൗദി വിപണിയിലും ലഭ്യമായി തുടങ്ങി. പതിനഞ്ച് മിനുട്ടിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതാണ് പരിശോധന....

സൗദിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

സൗദിയില്‍ ഇന്ന് 5600 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം....

വിസ റദ്ദ് ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ തുടരാം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ തുടരാം. താരത്തിന്റെ വിസ റദ്ദുചെയ്യുന്നതിന്....

ദുബായിലെ ഇൻഫിനിറ്റി പാലം തുറന്നു

ദുബായ് ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം തുറന്നു. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ്....

Page 232 of 392 1 229 230 231 232 233 234 235 392