World
യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം
ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി....
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ വൈകാതെ തന്നെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ....
ഈ വരുന്ന 24ന് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍ നടക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ....
ഒമാനിൽ കൊവിഡ് സാഹചര്യങ്ങൾ ആശ്വാസകരമായി തുടരുന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയത് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പാലാ സ്വദേശിനി....
ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....
റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെയ്പ്പില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂണിവേഴ്സിറ്റിയിലെ ഒരു....
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.....
അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ....
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 49 വിമാനങ്ങള്‍ റദ്ദാക്കി. ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനിലാണ് 49 വിമാനങ്ങള്‍ റദ്ദാക്കിയത്. മണിക്കൂറില്‍ 67 മൈല്‍....
രാജ്യത്തെ നൂറുകോടിയിലേറെപേർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസുകളും നൽകിയതായി ചൈന. ആകെ ജനസംഖ്യയുടെ 71 ശതമാനത്തോളംപേർക്ക് വാക്സിൻ ലഭിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾപ്രകാരം....
ഭരണം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ.രാജ്യത്തെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്ക് താലിബാൻ വിലക്കേർപ്പടുത്തി.പകരം....
വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന അവർ പെഷാവറിലും....
ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40)....
ആദ്യം കണ്ടാൽ പുഴുവിനെപ്പോലെ. ചെരുപ്പാകട്ടെ കോഴിക്കാലിന് സമാനം. അമേരിക്കൻ റാപ്പറും ഗ്രാമി ജേതാവുമായ ദോജാ കാറ്റിന്റെ വസ്ത്രധാരണം ഇപ്പോൾ സോഷ്യൽ....
ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് ഇനി മുതൽ ‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ്....
ദിനോസറുകളുടെ കാലത്തെ ‘പറക്കും ഭീമന്‍പല്ലി’ ചിലിയില്‍ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ശാസ്ത്ര ലോകം. 160 ദശലക്ഷം വര്‍ഷം പഴക്കമുള്ള ‘പറക്കും ഭീമന്‍പല്ലി’യുടെ....
സ്ത്രീയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകന്‍. പെന്‍ഷന്‍ വാങ്ങാനാണ് അമ്മയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ചത്. അമ്മ ജീവിച്ചിരുപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മകന്‍ ഒരു വര്‍ഷത്തോളം....
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന്റെ ഭീതിയിലാണ് ലോകം. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താലിബാന്‍ ഭീകരരുടെ നിരവധി ചിരിപ്പിക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്.....
സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന്....
അഫ്ഗാൻ വിഷയത്തിൽ ദില്ലി പ്രഖ്യാപനം അംഗീകരിച്ച് ബ്രിക്‌സ് ഉച്ചകോടി. ഭീകരർക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടിയുടെ....