World

ഒമൈക്രോണ്‍ ; തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്

ഒമൈക്രോണ്‍ ; തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്

ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍, തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യഭീഷണിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍. ”തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ ഒന്നുകില്‍ നല്ലതായിരിക്കാം....

ഒമൈക്രോൺ: ആഘോഷം ചുരുക്കണമെന്ന് ലോകാരോ​ഗ്യ സംഘടന

ലോകത്ത്‌ ഒമൈക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന്‌ ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമൈക്രോൺ പടരുന്നതായി പഠനങ്ങളിൽ....

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒമൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി....

സാന്ത്വനഗീതമായ് സോലസ്, ഈണം പകര്‍ന്ന് ബോസ്റ്റണ്‍

സിന്ധു നായര്‍ കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ട, ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി....

മ്യാ​ൻ​മ​റി​ൽ ര​ത്ന ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 70 പേ​രെ കാ​ണാ​താ​യി

വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ര​ത്ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 70 പേ​രെ കാ​ണാ​താ​യി. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ‌​ച്ചെ നാ​ലോ​ടെ കാ​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഹ്പാ​കാ​ന്ത്....

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന്‌ ട്രാവല്‍ ഓഫീസസ് യൂണിയന്‍

രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ട്രാവല്‍ ഓഫീസസ് യൂണിയന്‍. ബൂസ്റ്റര്‍ ഡോസ് എടുത്തവരെ....

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്.....

ഒമൈക്രോണ്‍ ജാഗ്രതയില്‍ ഒമാന്‍ ; 15 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഒമാനിൽ 15 പേർക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ്....

കോവാക്‌സിൻ കുത്തി‍വയ്പ്പെടുത്ത പ്രവാസികൾക്കും സൗദിയിൽ പ്രവേശനം

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം അനുവദിച്ചതായി റിയാദ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.....

ഡെൽറ്റയേക്കാൾ ഒമൈക്രോൺ കേസുകൾക്ക് തീവ്രത കുറവാണ് എന്നതിന് തെളിവുകളൊന്നുമില്ല:പുതിയ പഠനം

ഒമൈക്രോൺ ഡെൽറ്റയേക്കാൾ മാരകമാണോ ? ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമോ? മൂന്നാമത്തെ ഡോസ് വാക്സിൻ ഒമൈക്രോൺനെതിരെ മികച്ച പ്രതിരോധശേഷി നൽകുമോ?....

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം വെള്ളപ്പൊക്കത്തെ തുടർന്ന് 50,000-ത്തിലധികം ആളുകൾ  വീടുകളിൽ നിന്ന് മാറി താമസിക്കാൻ  നിർബന്ധിതരായി. മഴയിൽ നദികൾ....

ഫിലിപ്പീന്‍സില്‍ വീശിയടിച്ച് റായി കൊടുങ്കാറ്റ്; മരണം നൂറുകവിഞ്ഞു

ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും....

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ  ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി....

ഫിലിപ്പൈൻസിൽ റായി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208

ഫിലിപ്പൈൻസിൽ വീശിയടിച്ച ടൈഫൂൺ റായി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208 ആയി ഉയർന്നതായി ദേശീയ പോലീസ് തിങ്കളാഴ്ച പറഞ്ഞു, ഇത്....

ചിലിയിൽ ചുവപ്പ് വസന്തം:ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക്

ചിലിയെ ഇനി ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക് നയിക്കും: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക് ലാറ്റിന്‍....

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു, ഇത് തികച്ചും പൈശാചികം; ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ‘ പൈശാചികമാണ്’ എന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ TG5 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമിനിടെയാണ്....

ഒമൈക്രോണ്‍ ഭീതിയില്‍ യുകെ; രോഗവ്യാപനം വേഗത്തിൽ

യുകെയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി....

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേള”ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേളയായ “ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം. ദോഹ ഖത്താര വില്ലേജിലാണ് പതിനൊന്നാമത് “ദവു” എന്ന പരമ്പരാഗത....

ഒമൈക്രോൺ ഭീതിയിൽ രാജ്യങ്ങൾ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ

ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....

ഇറാനില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഇറാനില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.’നിലവില്‍, ഒരു കേസ് മാത്രമേ ഇറാനില്‍ തിരിച്ചറിഞ്ഞിട്ടുള്ളൂ, രണ്ട് കേസുകള്‍ ഈ....

ആഘോഷമായി ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഉദ്ഘാടനം

അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാംസ്ക്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) യുടെ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനോൽഘാടനം....

മലേഷ്യയിൽ പേമാരി മൂലം വെള്ളപ്പൊക്കം

മലേഷ്യയിൽ പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 21,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി ബെർനാമ ഞായറാഴ്ച....

Page 236 of 392 1 233 234 235 236 237 238 239 392