World

ഇന്ന് ലോക ഭിന്നശേഷി ദിനം, അവരെയും ചേര്‍ക്കാം നമുക്കൊപ്പം

ഇന്ന് ലോക ഭിന്നശേഷി ദിനം, അവരെയും ചേര്‍ക്കാം നമുക്കൊപ്പം

ഇന്ന് ലോകഭിന്നശേഷി ദിനം. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ....

ഒമൈക്രോണ്‍; ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങൾ അന്യായം; ഐക്യരാഷ്ട്രസഭ

കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ ഭീതിക്കിടെ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍....

യുഎഇയിലും അമേരിക്കയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

സൗദിക്ക്​ പിന്നാലെ​ യു.എ.ഇയിലും അമേരിക്കയിലും ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ ഒരു വനിതക്കാണ് യുഎഇയിൽ രോഗം സ്​ഥിരീകരിച്ചത്​. ഇവർ....

യുഎഇ ദേശീയ ദിനാഘോഷം; ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്

യു.എ.ഇയുടെ അൻപതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾക്ക് രാജ്യം ഒരുങ്ങുന്നു. സീഷെൽസ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ....

അമേരിക്കയിൽ പതിനഞ്ചുകാരൻ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു; അക്രമി പൊലീസിൽ കീഴടങ്ങി

അമേരിക്കയിലെ സ്‌കൂളിൽ പതിനഞ്ചുകാരൻ മൂന്ന് സഹപാഠികളെ വെടിവച്ചുകൊന്നു. ഓക്‌സ്‌ഫോർഡിലെ മിഷിഗൺ ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും....

ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്.

ഒമൈക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്. ഒമൈക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക്....

സൗദിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

സൗദി അറേബ്യയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ....

ചിക്കാഗോയിൽ കാറപകടം; ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിൻ മരിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിൻ കിഴക്കേക്കുറ്റ്‌ കാറപകടത്തിൽ മരിച്ചു.....

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; 3 മരണം

അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് മിഷിഗണിലെ ഒക്സ്ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ....

ഒമൈക്രോണ്‍ ; ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജോ ​ബൈ​ഡ​ൻ

പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണി​ൽ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. ജ​ന​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ക്കു​ക​യും മാ​സ്ക്....

ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും....

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ലാ സ്വദേശിനി മറിയം സൂസന്‍ മാത്യൂ മരിച്ചത്. ഉറക്കത്തിനിടെ വെടിയുണ്ട സീലിഗ് തുളച്ച്....

അഭിമാന നിമിഷം; ട്വിറ്ററിന്റെ സി.ഇ.ഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ

ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ നിയമിതനായി. 2017 മുതൽ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി....

ട്രോളന്മാർ ജാഗ്രതെ! സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇനി ട്രോളന്മാർ പെടും, സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്‌ട്രേലിയയില്‍....

ഒമൈക്രോൺ അതീവ അപകട സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അതീവ അപകട സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന....

ഒമിക്രോൺ; രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണം; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്

ഒമിക്രോൺ കൊവിഡ് വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ.....

ആഫ്രിക്കയ്ക്ക് മേലുള്ള യാത്രാ ഉപരോധം ലോകത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വകഭേദത്തിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ആഫ്രിക്കക്ക് മേല്‍ വിവിധ രാജ്യങ്ങള്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ മത്ഷിദിസോ....

ഡോ. ശ്രുതി കണ്ടെത്തി ചൂടേറ്റുണങ്ങാത്ത നെല്ലും ഗോതമ്പും; കുമരനെല്ലൂരിലെ ശാസ്ത്രജ്ഞയ്ക്ക് അമേരിക്കൻ ബഹുമതി; അഭിമാനം

കാലാവസ്ഥയൊന്ന് മാറിയാൽ കർഷകരുടെ മനസും മാറും. വെയിലിന് ചൂടുകൂടിയാലോ, കനത്ത മഴ നിർത്താതെ തുടർന്നാലോ കർഷകരുടെ ഉള്ളിൽ തീയാണ്. എന്നാൽ....

ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കൊവിഡ്; ഇതിൽ 13 പേർക്ക് ഒമിക്രോൺ

ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. എന്നാൽ ഇതിൽ 13 പേർക്ക് പുതിയ വകഭേദമായ ഒമിക്രോൺ....

നിറവയറുമായി സൈക്കിൾ ചവിട്ടി ആശുപത്രിയിലേക്ക്; ഒരു മണിക്കൂറിനുള്ളിൽ പ്രസവം; വൈറലായി ന്യൂസിലന്‍ഡ് എം പി

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ നിറവയറുമായി സൈക്കിള്‍ ചവിട്ടി പ്രസവത്തിനായി ആശുപത്രിയിലെത്തി ലോകജനതയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ് അംഗം ജൂലി ആന്‍ ജെന്‍റര്‍.....

Page 239 of 392 1 236 237 238 239 240 241 242 392