World

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ്‌ കൊല്ലപ്പെട്ടത്‌. മോഷണ ശ്രമത്തിനിടെയാണ്‌ വെടിവെയ്‌പ്പ്‌. അക്രമി രക്ഷപ്പെട്ടു. ടെക്‌സസിൽ ബിസിനസ്‌....

കൊവിഡ് ആന്റിവൈറല്‍ ഗുളിക നിര്‍മ്മിക്കാനുള്ള അനുമതി മറ്റ് കമ്പനികള്‍ക്കും നല്‍കും; ഫൈസര്‍

മറ്റ് കമ്പനികള്‍ക്കും കൊവിഡ് ആന്റിവൈറല്‍ ഗുളിക നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. ഇതോടെ ഈ മരുന്ന്....

കമ്പാലയിലെ ഇരട്ട ബോംബ് സ്‌ഫോടനം; ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയിലെ ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്നലെ നടന്ന ഇരട്ട ബോംബാക്രമണത്തില്‍ അക്രമികളുള്‍പ്പെടെ ആറ്....

വര്‍ണ്ണാഭമായി ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ 29-ാമത് പുരസ്‌കാര നിശ

ന്യൂയോർക്ക് കേരള സെന്ററിന്റെ 29-ാമത് പുരസ്‌കാര നിശ വർണ്ണാഭമായി. നവംബർ പതിമൂന്നിന് എൽമണ്ടിലെ കേരളാ സെന്റർ ആസ്ഥാനത്തായിരുന്നു അവാഡ് ദാന....

ഷാര്‍ജയില്‍ ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും.....

ഡീസൽ കള്ളക്കടത്ത്; എട്ട് പ്രവാസികൾ അറസ്റ്റില്‍

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ....

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരങ്ങൾ ചിക്കാഗോയില്‍ വച്ച് വിതരണം ചെയ്തു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA)യുടെ ഒന്‍പതാമത് ദ്വിവര്‍ഷ അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ്സ് ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലെ റിനൈസന്‍സ് ഹോട്ടലില്‍....

മികച്ച പ്രോഗ്രാം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ അഭിനന്ദിച്ചു

മികച്ച പ്രോഗ്രാം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ട കൈരളി യു എസ് എ ചാനലില്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രോഗ്രാം അവതാരികയായി പ്രവര്‍ത്തിക്കുന്ന....

അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്....

ഈജിപ്തിൽ തേളുകൾ തെരുവുകളിലിറങ്ങി; കുത്തേറ്റ് മൂന്നുപേർ മരിച്ചു; 450 പേർക്ക് പരിക്ക്

വെള്ളിയാഴ്ച മഴ തിമിർത്തുപെയ്തപ്പോൾ ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനെ വലച്ച് തേളുകൾ. കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങി.....

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയില്‍ ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം ഉണ്ടായത്.....

മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം; നവോദയ ഓസ്ട്രേലിയയുടെ പ്രതിഷേധം

മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് അനാച്ഛാദനം ചെയ്ത രാഷ്ട്ര....

കൊവിഡ്; നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ്....

ടെ​ക്സ​സ് തീ​പി​ടു​ത്തം; മ​രി​ച്ച​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും

അ​മേ​രി​ക്ക​യി​ല്‍ സം​ഗീ​ത നി​ശ​യ്ക്കി​ടെ​യു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും. ഭാ​ര​തി ഷ​ഹാ​നി(22)​ആ​ണ് മ​രി​ച്ച​ത്. പ​രുക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഭാ​ര​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.....

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ വൻ വിജയം നേടി. അറ്റോർണിയും ഹൌസിംഗ് വിവേചനത്തിനെതിരായ സാമൂഹിക....

ഇൻവിസ് മൾട്ടീമീഡീയയുടെ മിയാവാക്കി വനം മാതൃകയ്ക്ക് അന്തർദേശീയ പുരസ്കാരം

പ്രമുഖ ടൂറിസം സംരംഭകരായ ഇൻവിസ്  മൾട്ടി മീഡീയയുടെ മിയാവാക്കി വനം മാതൃകയ്ക്ക് അന്തർദേശീയ പുരസ്കാരം . തിരുവനന്തപുരം  പുളിയറ കോണത്തെ....

യുഎഇയിൽ മതങ്ങളെ അവഹേളിച്ചാൽ കടുത്ത ശിക്ഷ

യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....

ചൈനയിൽ വീണ്ടും കൊവിഡ് ഭീതി; പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ്....

അബുദാബി ഇനിമുതൽ ‘സംഗീത നഗരം’; നാമകരണം ചെയ്ത് യുനെസ്‌കോ

അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെ....

ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ചു; സൗദിയില്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍

സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....

യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്

യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ വന്‍കുതിപ്പാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളും രാജ്യങ്ങളില്‍ വര്‍ധിക്കുന്നത്....

ബ്രസിലില്‍ കൊവിഡ് മരണം 6.10 ലക്ഷം കവിഞ്ഞു

ബ്രസീലിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. രാജ്യത്ത് കൊവിഡ് മരണം 610,000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 280....

Page 242 of 392 1 239 240 241 242 243 244 245 392