World

ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രിക്കു നേരെ വധശ്രമം; വീട്ടിലേക്ക് ഡ്രോണ്‍ ഇടിച്ചിറക്കി

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്കുനേരെ വധശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബാഗ്ദാദിലെ ഗ്രീൻ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.....

ഹൂസ്റ്റണിലെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; 8 മരണം, 300 പേർക്ക് പരിക്ക്

ഹൂസ്റ്റണിലെ ആസ്ട്രോവേൾഡ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന രാത്രിയിൽ വേദിയിലേക്ക് തള്ളിക്കയറുന്ന ആരാധകരുടെ കുത്തൊഴുക്കിൽ ഉണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി....

സാന്ത്വന പ്രവാസി ദുരിതാശ്വ നിധിയിലേക്ക് അപേക്ഷിക്കാം; ഇക്കൊല്ലം വിതരണം ചെയ്തത് 10.58കോടി

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി....

അഫ്ഗാൻ പലായനത്തിനിടെ സൈനികന് കൈമാറിയ കുഞ്ഞെവിടെ? തേടിയലഞ്ഞ് മാതാപിതാക്കൾ

താലിബാന്‍ അഫ്ഗാന്‍റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തേടി മാതാപിതാക്കള്‍.....

സിയറ ലിയോൺ തലസ്ഥാനത്ത് സ്‌ഫോടനം; 80 മരണം

സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിലെ പെട്രോൾ സ്‌റ്റേഷനിലുണ്ടായ വൻ സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു. Video received: a fuel....

ജര്‍മനിയില്‍ കൊവിഡ് കേസുകൾ വർധിക്കുന്നു

യൂറോപ്പില്‍ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ് പ്രതിദിന കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ....

ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

ലിപി പബ്ലിക്കേഷൻ സ് പ്രസിദ്ധികരിച്ച ടി.എൻ പ്രതാപൻ എം.പിയുടെ “ഭ്രാന്തു പെരുകുന്ന കാലം ” എന്ന പുസ്തകം  പത്മശ്രീ ഭരത് മമ്മൂട്ടി....

കൗമാരക്കാരിയെ സെക്‌സ് റാക്കറ്റിന് വിറ്റ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പ്രണയം നടിച്ച് തന്റെ മകളെ കൂട്ടിക്കൊണ്ടുപോയി സെക്‌സ് റാക്കറ്റിന് വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ കാമുകനായ പത്തൊന്‍പതുകാരനെ....

കേരള സെന്റർ 2021 ലെ വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ....

കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി ബ്രിട്ടൻ

കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി....

കേരളത്തിലേത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാര്‍; മലങ്കര സഭ പരമാധ്യക്ഷൻ 

കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ്....

മൂന്ന് വര്‍ഷത്തിനിടെ ഇസ്രയേലില്‍ ആദ്യ ബജറ്റ് പാസാക്കി ബെന്നറ്റ് സര്‍ക്കാര്‍

ഇസ്രയേലിൽ മൂന്ന് വർഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സർക്കാർ. നവംബർ 14 ആയിരുന്നു ബജറ്റ്....

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാനുമതി

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ....

26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു; ഫലപ്രദമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതില്‍ ഗ്ലാസ്ഗോയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

യുഎന്നിന്‍റെ നേതൃത്വത്തിൽ ഗ്ലാസ്ഗോയിൽ 26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു. യോഗത്തെ അഭിസംബോധന ചെയ്ത ലോകനേതാക്കളെല്ലാം നടത്തിയത് കൈയടി നേടാനുള്ള പ്രഖ്യാപനം....

2021-ലെ ബുക്കർ പുരസ്‌കാരം ദാമൺ ഗാൽഗുതിന്

2021-ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക്....

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗാസസ് ചാരസോഫ്റ്റ്‌വെയർ നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. എൻഎസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40....

നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും; കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ വിമർശിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി

ഗ്ലാസ്​ഗോയില്‍ നടക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി. നേതാക്കളുടെ പൊള്ളവാചകങ്ങളില്‍ തന്റെ തലമുറ....

കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍; കുവൈത്തില്‍ ഇനി മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല

കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ കുവൈത്തില്‍ ഇനി മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കന്‍ഡ് ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മിഷ്രിഫ്....

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. അധികാരത്തിലെത്തിയതിനേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചിരുന്നു.....

എറിക് ആഡംസ് ഇനി ന്യയോര്‍ക്കിന്റെ മേയര്‍

എറിക് ആഡംസ് ഇനി ന്യയോര്‍ക്കിന്റെ മേയര്‍. ന്യൂയോര്‍ക്കിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ എറിക് ആഡംസ്.....

സഞ്ചാരികളേ..ഇതിലേ..ഇതിലേ..വരവേറ്റ് തായ്ലന്‍ഡും ഇസ്രായേലും

ലോകത്ത് കൊവിഡ് ഭീതിയില്‍ ഭീതിയൊഴിഞ്ഞുവരുന്ന സാഹചര്യത്തില്‍ സഞ്ചാതികളെ വരവേറ്റ് തായ്ലന്‍ഡും ഇസ്രയേലും. ലോകമൊട്ടാകെയുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.....

ജപ്പാന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഭരണസഖ്യം; കിഷിഡ പ്രധാനമന്ത്രിയായി തുടരും

ജപ്പാനില്‍ കിഷിഡ പ്രധാനമന്ത്രിയായി തുടരും. ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ ഭരണസഖ്യമായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) വന്‍....

Page 244 of 392 1 241 242 243 244 245 246 247 392