World
ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
ബ്രസീലിൽ നിന്ന് ജപ്പാനിൽ എത്തിയവരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് 40 വയസ്സുള്ള പുരുഷനിലും 30 വയസ്സുള്ള സ്‌ത്രീയിലും രണ്ട് കൗമാരക്കാരിലും....
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ്....
ഇന്തോനേഷ്യയില്‍ കാണാതായ ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ അറിയിച്ചു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ....
ഇന്തോനേഷ്യയില്‍ യാത്രാ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് കാണാതായത്. ടേക്ക് ഓഫിന് ശേഷം വിമാനത്തെക്കുറിച്ച് വിവരങ്ങളില്ലാതാകുകയായിരുന്നു.....
ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ബൈഡനെ....
അമേരിക്കൻ സെനറ്റിലേക്ക് ജോർജിയ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സീറ്റിലേക്കും ചൊവ്വാഴ്‌ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അട്ടിമറിനേട്ടം. റിപ്പബ്ലിക്കന്മാരുടെ കുത്തക....
ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ കിസാന്‍ സഭാ ജോയിന്റ്....
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ് നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. സൗത്ത് ഡക്കോട്ടയിലെ ആശുപത്രിയിലാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ്....
ജനിതകമാറ്റം സംഭവിച്ച കൊവിഡ് രോഗവാഹകരായ വൈറസ് ബ്രിട്ടണില്‍ അതിവേഗം പകരുന്നതിനാല്‍ ഒന്നര മാസത്തെ ലോക്ഡൗണിലേക്ക് മടങ്ങുകയാണ് രാജ്യം. കഴിഞ്ഞ 24....
ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉപരോധത്തിന്റെ ഭാഗമായി അടച്ച അതിര്‍ത്തി സൗദി അറേബ്യ തുറന്നു. ഖത്തറുമായുള്ള കര, നാവിക, വോമ....
ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. യുണെറ്റഡ് സ്റ്റേറ്റിലെ 200 ഓളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന്....
കൊവിഡ് ഭീതിയുടെ നിഴലില്‍ കഴിയുന്ന ലോകത്തിന് മുന്നില്‍ പുതിയ മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡിനേക്കാള്‍ അപകടകാരിയാണ് പുതിയ മഹാമാരിയെന്നാണ് ലോകാരോഗ്യ....
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് അടച്ച സൗദി അതിർത്തികൾ തുറന്നു. സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചതോടെ....
അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി ലോകത്തിലാദ്യമെത്തുന്ന പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലന്‍ഡ്. പുതുവര്‍ഷം ആദ്യം വിരുന്നെത്തിയ ലോക നഗരങ്ങളിലൊന്നാണ് ഓക്ലന്‍ഡ്. ഓക്ലന്‍ഡ് ഹാര്‍ബര്‍....
കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്‌സിനെടുത്തത് ലൈവായി കാണിച്ച് ചാനലുകള്‍. കറുത്ത മാസ്‌ക് ധരിച്ചാണ് അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ്....
തെക്കന്‍ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പന്ത്രണ്ട് ഒരു പെണ്‍കുട്ടി മരിച്ചതായും....
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ഡിജിറ്റല്‍ ടീമിലേക്ക് ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ വംശജയായ ആയിഷ ഷായാണ്....
കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍. ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഇക്കാര്യം വ്യക്തമാക്കി....
വിശന്നു വലയുന്നവര്‍ക്ക് 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഫ്രിഡ്ജ്. ഹോങ്കോങ്ങിലെ പ്രശസ്തമായ റസ്റ്റോറന്റുകളുള്ള വൂസങ് സ്ട്രീറ്റിലാണ് ഈ ഫ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്.....
ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ പാതിരാ കുര്‍ബാനയിലാണ് അദ്ദേഹം ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്. കൊവിഡ് ഭീതി കാരണം ബെത്ലഹേമിലെ....
കഴിച്ച് 15 മിനുട്ടിനുള്ളില്‍ ‘ആനന്ദം’ നല്‍കുന്ന കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.....
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കൊവിഡ്....