World
യു. കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന....
അമേരിക്കയില്‍ പൊതുജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിന് നല്കിത്തുടങ്ങും. ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആണ് നാളെ മുതല്‍....
ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.....
ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (INANY) അതിന്റെ....
നമുക്ക് എല്ലാവര്‍ക്കും ടാറ്റു ചെയ്യുന്നത് വളരെ ഇഷ്ടമുള്ള ഒന്നാണ്. കൈകളിലും നെഞ്ചിലും ഒക്കെ ടാറ്റൂ ചെയ്യുന്നത് ഇന്ന് സര്‍വ സാധാരണവുമാണ്.....
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബഹ്‌റൈനില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കും. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ്....
ശൈത്യകാലം തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും കോവിഡ് ആഞ്ഞടിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ....
സൗദിയില്‍ വനിതകള്‍ക്കു മാത്രമായി നിലവില്‍ വന്ന ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി ആപ് വന്‍ വിജയമാകുന്നു. ഈ ആപ്പിനു കീഴില്‍ ഡ്രൈവര്‍മാരായി....
ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ്....
ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86....
എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിക്കുന്നുവെന്ന് ചെെനയും നേപ്പാളും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം 8,848.86 മീറ്ററായി....
അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ്....
ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിലവില്‍....
യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി. യുഎഇയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള വളരം ചുരുക്കം ചില....
അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് ‘ദ ഡ്രീം 12 മില്യണ്‍ സീരീസ്’ നറുക്കെടുപ്പില്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് മലയാളിയായ ജോര്‍ജ്....
2020ലെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യന്‍ അധ്യാപകന്. യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍....
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത പിന്നീട് യുവ നായികമാരിൽ ശ്രദ്ധേയയായി.....
പലതരത്തിലുള്ള ചലഞ്ചുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു.ഇപ്പോൾ ട്രെൻഡിങ് ആയ ഒരു ചലഞ്ച് how....
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ യു.കെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന....
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ്....
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിനെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇക്കാര്യം....
നൈജീരിയയില്‍ ആശങ്ക പരത്തി കര്‍ഷകരുടെ കൂട്ടക്കൊല. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം....