World

മറഡോണയുടെ മരണം അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്; ആശുപത്രിയിലും ഡോക്ടറുടെ വീട്ടിലും  റെയ്ഡ്

മറഡോണയുടെ മരണം അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്; ആശുപത്രിയിലും ഡോക്ടറുടെ വീട്ടിലും റെയ്ഡ്

ഇതിഹാസതാരം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സൂചന അതേസമയം മരണം ചികില്‍സാപ്പിഴവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മറഡോണയെ ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും....

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ട്രംപ്

ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍....

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന

ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതി ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് സ്‌ഫോടനം....

കുവൈത്തിൽ ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട്‌ നവംബർ 26 മുതൽ ഇന്ത്യൻ എംബസിയിൽ പ്രത്യേക കൗണ്ടർ

കുവൈത്തിൽ അനധികൃത താമസക്കാര്‍ക്ക് ഡിസംബർ 1മുതൽ പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ....

സ്പോൺസർമാർ ഇല്ലതെ വിദേശി നിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ യുഎഇയിൽ ബിസിനസ് തുടങ്ങാം

വിദേശി നിക്ഷേപകർക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിച്ച് സുപ്രധാന തീരുമാനവുമായി യു എ ഇ. ഇതോടെ യുഎഇ പൗരന്മാരെ സ്പോൺസർമാരാക്കേണ്ടതിന്റെ....

ന്യൂയോർക് സ്റ്റേറ്റ്‌ സെനറ്ററായി രണ്ടാമതും മലയാളിയായ കെവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു :ന്യൂയോർക് ലെജിസ്ലേച്ചറിലേക്കു വിജയിക്കുന്ന ആദ്യ  ഇന്ത്യക്കാരനും മലയാളിയുമാണ് കെവിൻ

ന്യൂയോർക് : അവസാന നിമിഷം 1400 വോട്ടുകൾക്ക് ന്യൂയോർക് സ്റ്റേറ്റ്‌ സെനറ്ററായി രണ്ടാമതും കെവിൻ തോമസ് തെരെഞ്ഞെടക്കപെട്ടു.മെയില്‍ ഇന്‍ ബാലറ്റ്....

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മലയാളി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കാസർഗോഡ് സ്വദേശി തൃക്കരിപ്പൂർ സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് കുവൈത്തിൽ കോവിഡ്....

കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം; അവകാശവാദവുമായി ഫൈസര്‍

തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അന്തിമ പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. മൂന്നാം ഘട്ടത്തിലെ അവസാന പരിശോധനയിലാണ്....

ട്രംപ് ഭരണമാറ്റം തടസപ്പെടുത്തിയാല്‍ കൂടുതല്‍ പേര്‍ മരിച്ചു വീഴും: മുന്നറിയിപ്പുമായി ബൈഡന്‍

അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി....

വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

യുഎഇയിൽ വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി. മേയ് 14ന്....

‘ഞാന്‍ ജയിച്ചു’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന വാദവുമായി ഡൊണാള്‍ഡ് ട്രംപ്. പുതിയ സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നാണ്....

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ....

ബൈഡൻ വിജയിച്ചുവെന്ന് പരസ്യമായി സമ്മതിച്ച് ട്രംപ്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചുവെന്ന് ആദ്യമായി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിന് ശേഷം പലപ്രവാശ്യം വിജയം അവകാശപ്പെട്ട ട്രംപ്....

2020ല്‍ ലഭിച്ച പണം 2021ല്‍ ലഭ്യമാകണമെന്നില്ല, ദുരന്തം അസാധാരണമായേക്കാം; മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

2020 നേക്കാള്‍ 2021 മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന്....

ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും

യുഎഇയില്‍ ഗോള്‍ഡന്‍ വിസ ഇനി കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്....

ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും....

പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബായ്

വിവിധ രാജ്യങ്ങളിലെ പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കുവേണ്ടി ഡിജിറ്റൽ സ്കൂള്‍ ഒരുക്കി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ....

മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ നിങ്ങൾക്ക് വേണ്ടി,നിങ്ങളുടെ കുടുംബത്തിന് വേണ്ടി,നിങ്ങളുടെ തൊട്ടടുത്തുള്ളവർക്കായി,നിങ്ങൾക്ക്....

ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ ഉത്തരവിനെതിരെ അപ്പീലുമായി ടിക്ടോക്

ഡൊണള്‍ഡ് ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉത്തരവിനെതിരെ രാജ്യത്തെ അപ്പീല്‍സ് കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ച് ടിക്‌ടോക്. ഓഗസ്റ്റ് 14ന് ആണ്....

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ....

കുരുതിക്കളമായി മൊസാംബിക്; ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഭീകരര്‍ 50 പേരുടെ തലവെട്ടി മാറ്റി കൊലപ്പെടുത്തി. വടക്കന്‍ മൊസാംബിക്കിലെ കാബോ ഡല്‍ഗാഡോ പ്രവിശ്യയിലാണ് സംഭവം.....

കൊവിഡ് വാക്സിൻ നിര്‍ണായക വെളിപ്പെടുത്തലുമായി ഫെെസര്‍; ലോകം ഉറ്റുനോക്കുന്ന കണ്ടെത്തലിന് പിന്നില്‍ ഈ ദമ്പതികള്‍

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ എന്ന കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള ചർച്ച ചൂട്....

Page 250 of 376 1 247 248 249 250 251 252 253 376